Category: കഥകൾ

പകൽക്കാഴ്ച …Vinod V Dev

മാവിലെറിഞ്ഞ വടി ഉന്നംതെറ്റി തലയ്ക്കുകൊണ്ട ദിവസമാണ് ആറ്റുവക്കിലിരുന്ന സതീശന് ബോധോദയമുണ്ടായത്. ബോധത്തിന്റെ ഇടിമിന്നലേറ്റ് സതീശൻ കുറച്ചുനേരം നിശ്ചലനായി കിടന്നു. മാവിലെറിഞ്ഞ പിള്ളേരുകൂട്ടം അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു. പെട്ടന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ സതീശൻ ഒറ്റനടത്തയായിരുന്നു. നാലുംകൂടിയ ജംഗ്ഷനിലെത്തിയ സതീശൻ നടുറോഡിൽ നീണ്ടുനിവർന്നു ഒറ്റക്കിടപ്പ് ! പലരും…

ഐക്കനും വർക്കിയും …. കെ.ആർ. രാജേഷ്

രാവിലെ ജോലിക്കിറങ്ങുവാനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ക്ഷണിക്കാത്ത അതിഥിയെ പോലെ കടന്നുവന്ന ഫോൺകാൾ ഐക്കനെ അടിമുടി അലോസരപ്പെടുത്തി, “ഒരുമാതിരി കൊണാട്ട്പ്‌ളേസിലെ പണിയായിപ്പോയി” ഐക്കൻ മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു, കുളികഴിഞ്ഞു മുറിയിലേക്ക് കടന്നുവന്ന വർക്കിക്ക്, ഐക്കന്റെ ഭാവമാറ്റത്തിന്റെ മൂലരഹസ്യമറിയാൻ പിന്നെയും സമയമെടുത്തു, ഐക്കനും,വർക്കിയും…

നിർമ്മല …. Sunu Vijayan

പുറത്ത് ശക്തമായ മഴയാണ്. ജനല്പാളികൾ തള്ളിത്തുറക്കാൻ നിർമ്മല വെറുതെ ഒന്നു ശ്രമിച്ചു നോക്കി.. പറ്റുന്നില്ല. നെഞ്ചിന്റെ ഇടതു വശത്തു കുത്തികീറുന്ന വേദന.. നിർമ്മല അറിയാതെ തന്റെ മാറിടത്തിൽ തലോടി.. ഇടതു സ്തനം പറിച്ചു കളഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു … ഈ…

“അമ്പു പെരുന്നാൾ” …. Rinku Mary Femin

” നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും വല്യ പ്രശ്നത്തെക്കുറിച്ചു ഉപന്യസിക്കുക “ചോദ്യ പേപ്പർ വായിച്ചിട്ടു മിഴുങ്ങസ്യാ എന്നിരിക്കാനെ അപ്പുവിന് സാധിച്ചുള്ളു , ഇതിപ്പോ 15 മാർക്കിന്റെ ചോദ്യവും, അതിനും വേണ്ടി വല്യ പ്രശ്നങ്ങൾ ഒന്നും ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല , നമുക്ക്…

മേരിയും വാവയും … Sunu Vijayan

പുളിമാവ് ഗ്രാമം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ്. മാതാവിന്റെ grotto കഴിഞ്ഞു കൽപ്പടവുകൾ കയറി ആകാശത്തേക്ക് ഇരു കൈകളും വിടർത്തി നിൽക്കുന്ന യേശുവിന്റെ വലിയ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വലിയ പള്ളിയുടെ ഇടതു വശത്തുള്ള സെമിത്തേരിക്ക് അപ്പുറമുള്ള ഇടുങ്ങിയ വഴിയിലൂടെ…

**പെങ്ങളുടെ കല്യാണപ്പിറ്റേന്ന് വീട്ടിൽ നിന്നു തത്സമയം ..** Karnan K

വീട്ടിലാകെഓടി നടന്നു കിലുങ്ങിയഒരു പാദസ്വരംഇന്നലെ ഒരാൾഅനുവാദം ചോദിച്ചു കൊണ്ട്കവർന്നെടുത്തു. അന്ന് തൊട്ട്നിശബ്ദതയുടെ വളപ്പൊട്ടുകൾഅകത്തളങ്ങളിലെല്ലാംചിതറി കിടക്കുകയാണ്. എന്നെങ്കിലുമൊരിക്കൽചൂടുവാനവളെത്തുമെന്നോർത്തുകൊഴിയാതെ കാത്തു നിൽക്കുകയാണ്അവൾ നട്ട മുല്ലയിലെസ്നേഹപ്പൂക്കൾ. അവളുടെ കൈയാൽ തന്നെതങ്ങളെതൂത്തു വാരിയാൽ മതിയെന്ന വാശിയിൽവീഴാതെ നിൽക്കുകയാണ്മുറ്റത്തെ പഴുത്ത മാവിലകൾ പോലും. ഒരിക്കൽ കൂടിയൊന്നവളെവഴക്കു പറയുവാൻകൊതി മൂത്ത…

കൊറോണയും, ബംഗാളിയും പിന്നെ ആ ഡ്രൈവറും …. Sunu Vijayan

ഇന്ന് കർക്കിടക വാവായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി മുടങ്ങാതെ വാവിന് പിതൃക്കൾക്ക് ആലുവയിൽ പോയി ബലിതർപ്പണം നടത്താറുള്ളതാണ്. ഇപ്പോൾ കൊറോണ കാരണം ക്ഷേത്ര സന്ദർശനം സാധ്യമല്ല.. ഒരു ക്ഷേത്രങ്ങളിലും ബലിതർപ്പണം ഇല്ല.. ചരിത്രത്തിൽ ആദ്യമായി ആലുവാപുഴ എള്ളും, പൂവും, കറുകയും, കുഴച്ചുരുട്ടിയ…

കണ്ണുതുറക്കാത്ത കൊറോണകൾ ………… ജോർജ് കക്കാട്ട്

ഒരു പ്രവാസി സുഹ്യത്തിൻറെ അനുഭവ കഥ അടുത്ത ആനുകാലിക സംഭവങ്ങൾ കൂട്ടിച്ചേർത്തു പറയാൻ ശ്രമിക്കുകയാണ് ..കഥയ്ക്ക് വേണ്ടി എൻറെ സ്ഥിരം കഥാ നായകൻ ചന്ദ്രേട്ടൻ ഈ കഥയിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് ഒരു പ്രവാസിയായി വരുന്നു …. വെയിൽ തലക്കു മുകളിൽ……

മുട്ട പഫ്‌സ് …. Rinku Mary Femin

എന്റെ അഭിപ്രായത്തിൽ എം ടി വാസുദേവൻ നായരും മുട്ടപ്പഫ്സും ചിരിക്കാറില്ല , പക്ഷെ രണ്ടു പേരും നമ്മെ കൊതിപ്പിക്കും,(സസ്യഭുക്കുകൾ ക്ഷമിച്ചേ മതിയാകൂ) അവരുടെ ഉള്ളിലിരുപ്പിന്നു എന്താ രുചി , ആഹാ .. നിധി കണ്ടെടുക്കുന്ന ആവേശത്തോടെ ഇവ രണ്ടും ആഹരിക്കുന്നവരെ ഞാൻ…

ബ്രൂസ് ലീ ….. Sandhya Sumod

അവന് ജ്വലിക്കുന്ന കണ്ണുകൾ ഉണ്ടായിരുന്നു.ദൃഢ പേശികളാൽ സമ്പുഷ്ടമായ വലിയ ശരീരം,മതിൽ കെട്ടിനുള്ളിലേക്ക് ഒരീച്ചയെ പോലും കടത്താത്ത ശൗര്യം,ഇടി മുഴക്കം പോലുളള നീണ്ട കുരകളിലൂടെ വല്ലാത്ത ഒരു ഭയത്തിൻ്റെ ഉൾക്കിടിലം അവൻ എല്ലാവരിലും സൃഷ്ടിച്ചു കൊണ്ടിരുന്നു.നാട്ടിലെ അതിശൂരൻമാരായ നായകൾ പോലും അവൻ്റെ ഒറ്റക്കുരയിൽ…