Category: കഥകൾ

വൃത്തപർവ്വം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇതിന്നുമുന്നേ ആധുനികകവിതയെപ്പറ്റി ഒരു നർമ്മഭാവന എഴുതിയിരുന്നു. അത് വായിച്ച ചിലർ പഴയസങ്കേതങ്ങളെക്കുറിച്ചും എഴുതിക്കൂടെ എന്ന് ചോദിക്കുകയുണ്ടായി. അതാണ് ഇതെഴുതാൻ കാരണം. വൃത്തപ്രതിബദ്ധരായുള്ള എൻറെ അനേകം സുഹൃത്തുക്കൾ ക്ഷമിക്കണം. വൃത്തപ്രതിബദ്ധതക്ക് വിശ്വവിഖ്യാതനായി, വൃത്തനെന്നുപരക്കെഅറിയപ്പെടുന്ന, വൃത്തം…

രാത്രിയുടെ ശബ്‌ദങ്ങൾ

രചന : സിജി സജീവ്✍ രാത്രിയുടെ ശബ്ദങ്ങൾ ചെവിയിലേയ്ക്ക് തുളച്ചു കയറിയപ്പോൾ പലയാവർത്തി ഞാൻ തിരിഞ്ഞു നോക്കി,, ദൂരെ കാണുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടത്തിലേക്കു ദൃഷ്ടി പതിപ്പിച്ചു കൊണ്ട് വേഗം വേഗം കാലുകൾ വലിച്ചു വെച്ചു നടന്നു,,ഓരോ ചുവടിനും കനമേറി…

ഗ്രാഫ്പേപ്പർ

രചന : ശ്രീകുമാർ പെരിങ്ങാല✍ വർഷങ്ങൾക്കുമുൻപ്, ഒരോണപ്പരീക്ഷയും ഓണയവധിയും കഴിഞ്ഞുള്ള ആദ്യദിവസം. വിശേഷങ്ങൾ പങ്കുവെച്ചും ബഹളംകൂട്ടിയുമിരുന്ന എട്ടാംക്ലാസിലെ കുട്ടികൾ പെട്ടെന്നാണ് നിശ്ശബ്ദരായത്.വരാന്തയിലൂടെ നടന്നുവരുന്ന സാറാമ്മസാറിനെ ക്ലാസിലിരുന്നുതന്നെ കുട്ടികൾക്കു കാണാൻകഴിയുമായിരുന്നു. മഞ്ഞയിൽ പുള്ളികളുള്ള പോളിസ്റ്റർസാരിയുടുത്ത് വലതുകൈയിൽ ഹാജർബുക്കും ഇടതുകൈയിൽ ചൂരലും ചോക്കുമായിവരുന്ന ‘എട്ട്…

കുറുക്കൻമുക്ക്..

രചന : സണ്ണി കല്ലൂർ ✍ അവിടെ സംസാരിക്കുന്നത് കുറച്ചൊക്കെ അയാൾക്ക് മനസ്സിലാവുന്നുണ്ട്. തനിക്ക് എവിടെയാണ് അബദ്ധം പറ്റിയത്.. ഉള്ളം കൈയ്യിൽ ചത്ത ഞാഞ്ഞൂലു പോലെ മാലയുടെ കഷണം… അയാൾ മുറുകേ പിടിച്ചു. 936 ആയാൽ മതിയായിരുന്നു. അല്ലെങ്കിൽ ആരും എടുക്കുകേല..…

തൊഴിൽ തേടി

രചന : താനൂ ഒളശ്ശേരി ✍ അയാൾക്ക് ഇഷ്ട്പ്പെട്ട പണിയൊന്നും തരപ്പെട്ടില്ലെങ്കിലും വളരെ ചെറുപ്പം മുതലെ ജീവിക്കാൻ വേണ്ടി പല തൊഴിൽ ചെയ്ത് ജീവിച്ചു പോരുകയായിരുന്നു.തൻ്റെ ഗ്രാമത്തിൽ തൻ്റെ കൂടെ പടിച്ചവരെല്ലാം ഉയർന്ന ഉദ്യോഗാർത്തിയായപ്പോഴും ഒരു മനോവിഷമവും ഇല്ലാതെ സ്വന്തമായി കച്ചവടം…

വീഡിയോ കോൾ.

രചന : ഷബ്‌ന ഷംസു ✍ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..അതിലേക്കാണ് വിളിക്കാറ്..ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്..അതിൻ്റെ…

ഒരു ബ്രൂട്ടീഷൻ കഥ

രചന : ബിന്ദു ബാലകൃഷ്ണൻ ✍ എന്റെ അനിയത്തി എന്നൊരു മൊതല് കട്ടപ്പാരയായി എന്റെ ജീവിതത്തിൽ അവതാരമെടുത്തതുമുതൽ അവൾക്കിട്ടൊരു നല്ല പണി എങ്ങനെ കൊടുക്കാം എന്നാണ് ഓർമ്മവെച്ചത് മുതൽ ഞാനെന്ന ചേച്ചിയുടെ ഊണിലും ഉറക്കത്തിലെയും ചിന്ത. എന്റമ്മയുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നതിലുള്ള…

വസന്തം വന്നപ്പോൾ….

രചന : തോമസ് കാവാലം ✍ ശാലിനിയുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷം ആകുന്നു. അവളെ വിവാഹം കഴിച്ചതാകട്ടെ ഒരു എൽ ഡി ക്ലാർക്ക്. അതിനെ ഒരു ആഘോഷം എന്ന് വിളിക്കാമോ എന്ന് അറിഞ്ഞുകൂടാ. വിവാഹം രജിസ്ട്രാറുടെ ഓഫീസിൽ വച്ചായിരുന്നു.…

വീട്

രചന : താനു ഓലശ്ശേരി✍ വാടക വീട് മാറി മാറി താമസിക്കുന്ന ഒരു പെയിൻറടിക്കാരൻ്റെ കുടബകഥ ഒരു പ്രതിഭയുടെ അക്ഷരങ്ങൾ നമ്മുടെ ഉള്ളിലൊക്ക് ഇറങ്ങിയതിന് പിന്നാലെയാണ് ഒരു തെരുവ് കച്ചവടക്കാരൻ ബോധപൂർവ്വം സൃഷ്ടിച്ച കവിതയുടെ അക്ഷരങ്ങൾ ഭാഷയറിയാത്തവർക്ക് , പ്രചോദനമായത്…എല്ലാ വ്യക്തികളെയും…

തറവാട് മുറ്റത്ത്‌.

രചന : ലാലി രംഗനാഥ്.✍ ” ചേച്ചി ഉറങ്ങിയോ? സ്ഥലമെത്താറായി. ” കാറിന്റെ പിൻസീറ്റിൽ കണ്ണടച്ചിരിക്കുകയായിരുന്ന ദേവികയോട് ഡ്രൈവർ കണ്ണൻ തിരിഞ്ഞുനോക്കിയിട്ട് ചോദിച്ചു.“ഏയ്‌.. ഇല്ല “.. പുറത്തേക്ക് നോക്കിയപ്പോൾ ദേവുവിന്റെ കാഴ്ചകൾക്ക് തിമിരം ബാധിച്ചത് പോലെ.. നാൽപതു വർഷങ്ങളുടെ അപരിചിതത്വം.ജനിച്ചു വളർന്ന…