പ്രണയിനി ….. Paru Kutty
ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…
www.ivayana.com
ഇക്കിളി കൂട്ടുന്ന മന്ദ മാരുതൻ തൊടിയിലെ മരത്തിന്റെ കൊമ്പുകൾ ആടി ഉലയുന്നു ഇല്ലത്തു മുട്ട് സൂചി വീണാൽ കേൾക്കാൻ പാകം എങ്ങും നിശബ്ദത. “വലിയ ഒരു ഭൂകമ്പം കഴിഞ്ഞു തീരാത്ത നഷ്ടം സംഭിച്ച പോലെ” തൊടിയിലെ ചാരം കാറ്റിൽ പാറി പറന്നു…
എന്റെ ശരികളിൽ അന്നവർ തെറ്റുകൾ കണ്ടനാൾ മുതൽ എന്നിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അലട്ടുന്ന നൂറ് നൂറ് പ്രശനങ്ങളോക്കയും ആരതിയുഴിഞ്ഞ് സമാധാനിപ്പിച്ചു.സുഖകരമായ ഒരു ജീവിതം മുന്നിൽ കണ്ടുകൊണ്ട്. പക്ഷെ.. ചിലപ്പഴൊക്കെയുള്ള മനസ്സിന്റെ താളപിഴവുകളെ ശീലങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തി വീർപ്പ് മുട്ടിച്ചുകൊണ്ടിരുന്നു…
നേര്‍ത്ത മൂടല്‍ മഞ്ഞു പാളികള്‍ക്കപ്പറത്തു അകലെ അവ്യക്തമായി ഉയര്‍ന്നു നില്ക്കുന്ന ഹിമാലയന്‍ മലനിരകള്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലെയൊരു തണുത്ത ഡിസംബര്‍ സന്ധ്യയില്‍ ഏതോ ഒരു കസ്തൂരിമാനിനെ തഴുകി വന്ന കാറ്റില്‍ കുളിച്ചു നിന്ന ഗംഗ പറഞ്ഞത് ഓര്‍മ്മ വന്നു. ”ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്…
പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പര പരാന്ന് വെളുക്കുന്നേയുള്ളു. ഓർമവെച്ചനാൾമുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും. ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ എഴുന്നേറ്റ് ആയോധനമുറകളിൽ അഭ്യാസം നടത്തും.…
വീട്ടുകാരറിയാതെ ഭാര്യഭര്ത്താക്കന്മാരെ പോലെ താമസിച്ചു , ഒടുവില്‍ കാമുകന് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥ നടന്നത് കൊച്ചിയില്‍. ശരീരത്തില്‍ ഒഴിച്ച പെട്രോളിന്റെ രൂക്ഷഗന്ധം…
പാതിരാത്രിയായിട്ടും ഉറക്കത്തിന്റെ ഒരു ചെറിയ ലക്ഷണം പോലും തന്റെ കണ്ണുകളിലില്ല അസ്വസ്ഥമായ മനസ്സുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.. തന്റെ മുന്നിലിരിക്കുന്ന കേസ് ഫയലാണ് അതിനു കാരണം അതിൽ അനുനയത്തിനുള്ള എന്തെങ്കിലും ഒരു വഴി നോക്കിയിരിക്കുകയായിരുന്നു … തന്റെ അഭിഭാഷക ജീവിതത്തിൽ…
പള്ളിയിലെ മണി അടിക്കുന്ന ശബ്ദം കേട്ട് താമര ഞെട്ടിയുണർന്നു. പുറത്തു തകർത്തടിച്ചു മഴ പെയ്യുന്നു കട്ടിലിൽ ഇരുന്നു കുറച്ചു സമയം അവൾ പുറത്തേക്ക് നോക്കിയിരുന്നു . തണുത്ത കാറ്റ് ജനൽ പാളികൾ കൊട്ടി അടയ്ക്കുന്നു ഇടയ്ക്ക് അവൾ ജനാലകൾ തള്ളി പിടിച്ചു…
ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട് കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു…
സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ.ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…
സ്നേഹം നിറഞ്ഞ …………….. അറിയുവാൻ ഇങ്ങനെ ഒരു കത്ത് തീരെ പ്രതീക്ഷിച്ചു കാണില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ഇന്നാണ് എഴുതുവാനുള്ള ഒരു മനസ്സാന്നിധ്യം ലഭിച്ചത്. ഇതിൽ എഴുതുന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കണം എന്നാണ് ആമുഖമായി പറയുവാനുള്ളത് . ഓഫീസിലെ എത്രയെത്ര ചെറിയ കാര്യങ്ങളാണ്…