Category: കഥകൾ

ജയിൽ …. Suni Pazhooparampil Mathai

രണ്ടുപ്രാവശ്യം അവധിക്ക് വെച്ചപ്രമാദമായ ഒരു കേസിന്റെ അന്തിമ വിധി പ്രഖ്യാപന ദിവസമാണിന്ന്.എന്റെ ‘മനസ്സാക്ഷി’യാണ് കോടതിമുറി…ന്യായാധിപൻ ആയി ‘തലച്ചോറ്’ തന്റെ നീതിപീഠത്തിൽ ഇരുന്നു കഴിഞ്ഞു.എന്റെ ഹൃദയത്തിൽ അതിക്രമിച്ചുകയറി എന്ന കുറ്റം ആരോപിച്ച് അവിടെ വിചാരണ തടവുകാരനായി കഴിയുന്ന ‘നീ’യാണ് ‘പ്രതി’എന്റെ മനസ്സിലെ ചിന്തകൾ…

“അങ്കുശമില്ലാത്ത ചാപല്യമേ മന്നി-ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍”….. Vasudevan K V

ചങ്ങമ്പുഴ വരികൾ ഓർമയിലെത്തുന്നു.. നൊന്തു പെറ്റ കുഞ്ഞിനെ കൊന്നു തള്ളുന്ന പെറ്റമ്മ മനസ്സുകൾ വാർത്തകളിൽ കാണുമ്പോൾ… ഒപ്പം ചില ശുഭ വാർത്തകളും.. പ്രസവിച്ച ഉടനെ അമ്മ തോട്ടിലെറിഞ്ഞു ; രണ്ട് ദിനരാത്രങ്ങൾ പുഴുവരിച്ചും, ഈച്ചയാർത്തും പൊരുതി. കാലൻ പോലും മനസ്സലിഞ്ഞു ജീവനെടുക്കാതെ..…

ഇച്ചീച്ചി…… ധർമ്മരാജൻ മടപ്പിള്ളി

അന്നൊരു ഞായറാഴ്ചയായിരുന്നു.അച്ഛനുമമ്മയുംപണിക്കുപോയൊരുദിവസത്തിന്റെനടുപൊള്ളുന്നനട്ടുച്ചയായിരുന്നു.തൊടിയിലെ വാഴക്കൂട്ടങ്ങൾക്കിടയിൽഏട്ടത്തിയെ കുഴിച്ചിട്ടമൺകൂനയിൽകണ്ണുനട്ടുഉമ്മറത്തിരിക്കുകയായിരുന്നു..അച്ഛനുമമ്മയും പണിക്കുപോകുന്നഞായറാഴ്ചകളിൽഏട്ടത്തിക്കൊപ്പംമുറ്റത്തുകളിച്ചുകൊണ്ടിരിക്കുമ്പോളാണ്ആദ്യമായി അവർ വന്നത്.“മിഠായി വാങ്ങി വന്നോളൂ”എന്നു പറഞ്ഞ് അവർകവിളിലുമ്മവെച്ചിരുന്നു.ഉമ്മ തീരും മുന്നേഅന്നു ഞാൻ കടയിലേക്കോടിയിരുന്നു.തിരിച്ചു വരുന്നേരംചായ്പ്പിലെ പുല്ലുപായയിൽകമിഴ്ന്നു കിടന്നു കരഞ്ഞ ഏട്ടത്തിയുടെഇച്ചീച്ചിയിലൂടെ ചോരയൊലിക്കുന്നുണ്ടായിരുന്നു.എന്തിനാണു കരയുന്നതെന്നുപലതവണ ചോദിച്ചിട്ടുംഏടത്തിയൊന്നും പറയാതെ ഉച്ചത്തിലുച്ചത്തിൽകരഞ്ഞുകൊണ്ടേയിരുന്നു.അങ്ങിനെയാണ്ഞാൻ ചോദ്യങ്ങൾനിറുത്തിയത്..ഞായറാഴ്ചകൾമാത്രമല്ലപിന്നീട് ശനിയാഴ്ചകൾക്കുംനട്ടുച്ചകളുണ്ടായി.തിങ്കളിനുംചൊവ്വക്കുംബുധനുംവ്യാഴത്തിനുമൊക്കെരാത്രികളുമുണ്ടായി.രാത്രികളുടെഓടാമ്പലുകൾ നീക്കി,ഏടത്തി എന്നേയും കടന്ന്…

എന്റെ സിദ്ധാർത്ഥൻ തിരിച്ചു വന്നു….. Jisha K

അങ്ങെനെ അപ്രതീക്ഷിതമാ യൊരു ദിവസംഎന്റെ സിദ്ധാർത്ഥൻ തിരിച്ചു വന്നു..അവൻ പോയതിൽ പിന്നെഎന്റെ ഇമകളിൽ നിന്നും പീലികൾ കൊഴിഞ്ഞു പോയിരുന്നു..തുറന്നു പിടിച്ച വെളിച്ചമോഇരുട്ടോ ഏതാണെന്നറിയില്ലകണ്ണിലേക്കു തുളഞ്ഞു കയറുക പതിവായിരുന്നു..പടിക്കപ്പുറം ഒരു നിമിഷത്തിന്റെ ശങ്ക അവനുണ്ടായിക്കാണണം..പതിവ് പോലെ വാതിൽ പടികൾസ്വാഗതം പറയാൻമറന്നു പോയിരുന്നു..ഞാൻ അടുക്കളയിൽപല…

മൂകാംബിക …. Anilkumar Sivasakthi

ആദ്യാക്ഷരക്കനിവുതേടിഅമ്മതന്‍ തിരു മുൻപിൽഅഞ്ജലികൂപ്പി നില്പൂആയിരങ്ങൾ.ജീവിത പുണ്യത്തിന്‍തിരി തെളിക്കൂ..സപ്തസ്വര വീണ മീട്ടുംസംഗീത സായന്തനംപുലരിയായിമാറ്റുമോ നീ അമ്മേ..ജീവനില്‍ അറിവിൻനിറവേകുമോ (ആദ്യാക്ഷരക്കനിവുതേടി …). പാമരനല്ലോ ഞാന്‍കനിവിന്‍ അറിവായിനീ വിളങ്ങു.അമ്മേ മൂകാംബികേ..ഭുവനൈക സുന്ദരീമൂകാംബികേ ..മൂകമെന്‍ മാനസംനിറപൊന്‍ നാദമായിഒരുമാത്ര ധ്വനിയുണര്‍ത്തു.ദേവീ ശരണമമ്മേ ….. (ആദ്യാക്ഷരക്കനിവുതേടി )ദക്ഷിണ മൂകാംബികേപനച്ചികാടിൻ പുണ്യമേകൈതൊഴാം…

മന്ദബുദ്ധികൾ …. Sivan Mannayam

ഹോ! ഈശ്വരാ! എൻറ പെമ്പ്ര ന്നോരൊരു മന്ദബുദ്ധിയായത് എൻ്റെ ഭാഗ്യം.പെണ്ണുങ്ങളായാൽ ഇങ്ങനെ മന്ദ ബുദ്ധികളാകണം, ഒട്ടും കുറയരുത്.എന്തായാലും ദൈവം അറിഞ്ഞുതന്നെയാണ് ഇങ്ങനെയൊരു പെമ്പ്രന്നോരെ തന്നത്. ദൈവമേ കൈതൊഴാം…എൻ്റെ ഭാര്യ ഒരു മന്ദബുദ്ധിയാണെന്ന് എനിക്ക് മനസിലായത് എൻ്റെ കല്യാണം നിശ്ചയിച്ചപ്പോഴാണ്. എന്നെ കെട്ടാൻ…

‘അരുത്, ഇനിയൊരു തിരിച്ചുവരവില്ല.’….. Narayan Nimesh

ഒടുവില്‍ മുംബൈയില്‍ നിന്നും നാട്ടിലേക്കുളള വണ്ടിയില്‍ പോകാനായ് അയാളൊരു ടിക്കറ്റ് വാങ്ങി. കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലത്തോളം അയാള്‍ ജീവിച്ച നഗരമാണ് മുംബൈ. ജനങ്ങളും സംസ്കാരവുമെല്ലാം ഏറ്റവും സ്വന്തമായ ഇടം.ആരോഗ്യപ്രവര്‍ത്തകര്‍ നല്കിയ നിര്‍ദ്ദേശങ്ങളെല്ലാം അയാള്‍ ശ്രദ്ധിച്ചുകേട്ടു. എല്ലാം അക്ഷരംപ്രതി അനുസരിച്ചോളാമെന്നയാള്‍ അവര്‍ക്ക് വാക്കുകൊടുത്തു.…

മായാപ്രണയം …. Vinod V Dev

വൃത്തം-വിയോഗിനിമുഴുശോകതമസ്സുമാഞ്ഞുപോയ് ,തെളിയുംനീലനിലാവുപോലെ നീ ,തരളാംബുജനേത്രമോടെയീവഴിയോരംവരികെങ്കിലോമനേ..മമരാഗനഭസ്സുപൂത്തതാംവരതാരാഫലവും നിറഞ്ഞുമേമതിമോഹവസന്തകാലമായ്‌ചിരിയാകും പുതുപൂവുതേടിടാൻ.നറുതേൻമൊഴി നിന്റെയോർമ്മയിൽ ,മൃദുരാക്കാറ്റുമലിഞ്ഞു പാടവേ,ഘനനീലനിലാവിനാൽ വനംകനകാംഭോജമുയിർത്തപോലെയായ്.നിറതാരുണി രാഗലോല നിൻ,നിറയെപ്പൂത്ത മനോരഥത്തിലീ,കനിവോടു വരിച്ചുചേർക്കടോകറകയ്ക്കും മമ നാമധേയവും.പ്രണയാന്ധതപസ്സുചെയ്തുഞാൻപരമോൽകൃഷ്ടപദാന്തമെത്തുവാൻ ,വനഭംഗിയിൽ കാമരൂപിപോൽമറയാനെന്തു., ? മഹാമരീചിയായ് .നെടുതാമഴൽ സാഗരോപമം,കൊടിപാറുന്നുയിരുണ്ടരാത്രിതൻ,കുളിരുംനറുതിങ്കളെങ്ങുപോയ്ഉരുകുന്നൂമമമേനിയങ്ങനെ …!മുഴുശോകമിരുട്ടിൽമാഴ്കിടുംവിരഹാർത്തന്റെ പതിഞ്ഞപാട്ടിലായ്നലമോടു പതിയ്ക്ക, പുണ്യമാംവരഗംഗാനദിധാരയായി നീ …!വിനോദ് വി.ദേവ്.

പുട്ട് …. Shahul Hameed

ഓള് കൊണ്ടുവെച്ച പഴക്കം ചെന്ന പുട്ടിനെ ഞാൻ അമർത്തി പൊട്ടിക്കാൻ ശ്രമിച്ചു.പുട്ട് പിടിതരാതെ ഉയർന്നു പൊങ്ങിയപ്പോൾ നെറ്റികൊണ്ട് ഇടിച്ചു പാത്രത്തിലേക്ക് ഇട്ടു. വീണ്ടും എതിർക്കുവാൻ ശ്രമിച്ചപ്പോൾ തേങ്ങാപീര മാറ്റി അതിന്റെ കണ്ണിൽ ഞാൻ കടലക്കറി ഒഴിച്ചു അന്ധയാക്കി.പിന്നെ പുട്ടിന്റെ തൊണ്ടകുഴിക്ക് മൂന്നു…

** ലോംഗിനോസ്** …. Karnan K

“ടാ… ഒറ്റക്കണ്ണാ” വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ പതിവ് പോലെ കുട്ടികളുടെ പരിഹാസം കേട്ട് ലോംഗിനോസ് തിരിഞ്ഞു നോക്കി..എന്നാലും ഒന്നും മിണ്ടാതെ അവൻ വേഗം നടന്നു . ആദ്യമൊക്കെ തന്നെ കളിയാക്കുമ്പോൾ ഉള്ളിൽ ഒരു തരം വെറുപ്പും ദേഷ്യവും നുരഞ്ഞു പൊന്തും..…