Category: കഥകൾ

പാമ്പ്.

രചന : ഗഫൂർ കൊടിഞ്ഞി. ✍ രാവിലെ മുറ്റത്ത്‌ വെറുതെ ഉലാത്തുകയായിരുന്നു. ചുറ്റുമതിലിലെ മാളത്തിൽ നിന്ന് മിന്നായം പോലെ ഒരു തല പുറത്തേക്ക് നീണ്ടു വന്നു. നോക്കി നൽക്കുന്നതിനിടയിൽ തന്നെ അത് അപ്രത്യക്ഷമായി. എനിക്കുള്ളിൽ ഭയം കൂടു കൂട്ടി. പാമ്പെന്ന് കേട്ടാൽ…

ഒരു ദിവസം (കഥ )

രചന : പട്ടം ശ്രീദേവിനായർ✍ ആളുകളെ നോക്കിവേണം ജീവിക്കാനെന്ന്, അമ്മ പറയും.അവരെനോക്കി ജീവിക്കാന്‍ഞാനെന്നും ശ്രമിച്ചിരുന്നു.പക്ഷേ?ആരെയെന്നുമാത്രം അറിയില്ലാ.ഒരുപാടുപേരെ ഞാന്‍ ദിവസേന കാണാറുണ്ട്. എന്റെഓഫീസില്‍.രാവിലെമുതല്‍ വൈകിട്ടുവരെ.എന്റെ,റൂമിലുമെത്രയോപേര്‍ വന്ന്പോകാറുണ്ട്, പക്ഷേ?ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്നതോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചശബ്ദം കേള്‍ക്കാതെ കടന്നുവരുന്നപ്യൂണ്‍ ശശി മുതല്‍ അഞ്ചുമണിവരെ…

പ്രണയത്തിന്റെ പൂക്കാലം✍️✍️✍️

രചന : പ്രിയബിജു ശിവകൃപ✍ തൃസന്ധ്യാ നേരംശിവം ഭവതു കല്യാണംആയുരാരോഗ്യ വർദ്ധനംമമ ബുദ്ധി പ്രകാശായസന്ധ്യാ ദീപം നമോസ്തുതേ…ചാരുലത ദീപം കൊളുത്തിഅവൾ പൂമുഖത്തേക്ക് വരികയായിരുന്നു.കയ്യിൽ പൊൻപ്രഭ ചൊരിയുന്ന നിലവിളക്ക്..അതിന്റെ ശോഭയാൽ അവളുടെ മുഖം പൊന്മണി പോലെ വെട്ടിത്തിളങ്ങുന്നു.ദീപം…. ദീപം…. ദീപം.മൂന്നു തവണ ഉച്ചരിച്ചു…

പാലുണ്ണി..

രചന : സണ്ണി കല്ലൂർ ✍ അസോക്കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി…

തട്ട് കട

രചന : മധു മാവില✍ വർഷങ്ങൾക്ക് മുന്നെ ജോലി ചെയ്ത പട്ടണത്തിൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ തീരുമാനിച്ച ദിവസം അവിടെ ഉള്ള പഴയ സഹപ്രവർത്തകരെ പ്രകാശൻ ഓർത്തെടുത്തു..ഫോൺ നമ്പർ തിരഞ്ഞു.. വല്ലപ്പോയും വിളിക്കാറുള്ളവരെ ഫോണിൽ വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ അങ്ങോട്ട് വരുന്ന…

മിഴിനീർപ്പൂക്കൾ…❣️❣️❣️

രചന : പ്രിയ ബിജു ശിവകൃപ ✍ സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ…

ഋതുഭേദങ്ങള്‍ക്ക് അപ്പുറത്തു നിന്നും

രചന : മാധവ് കെ വാസുദേവ് ✍ ഋതുഭേദങ്ങള്‍ക്കപ്പുറത്തു നിന്നും കാലാനുസൃതമായി വളര്‍ന്നു പന്തലിച്ചതായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം. ഉദയാസ്തമനങ്ങളുടെ ചെറു കുളിരിനിടയിലെ ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്‍റെ തീഷ്ണതപോലെ പലപ്പോഴും ഞങ്ങളുടെ മനസ്സില്‍ കത്തി പടര്‍ന്നിരുന്നു പലതും. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ കൂട്ടി…

ന്യൂജെൻ

രചന : ജിതേഷ് പറമ്പത്ത്✍️ വിശപ്പും ദാഹവും സഹിക്കവയ്യാതെ മുന്നോട്ടു പോകുമ്പോഴാണ് കുറുക്കൻ ആ കാഴ്ച കണ്ടത്….മുന്നിലുള്ള മരത്തിൽ മുന്തിരിക്കുലകൾ കാറ്റിൽ ഇളകിയാടുന്നു… മരച്ചില്ലയിൽ ഇരിക്കുന്ന കാക്കയുടെ വായിലുമുണ്ട് മുന്തിരിക്കുല…കുറുക്കന്റെ വായിൽ വെള്ളമൂറി…ഒരു മുന്തിരിക്കുലയെങ്കിലും കിട്ടിയാൽ വിശപ്പും ദാഹവും മാറിയേനെ… പക്ഷേ…ഉയരത്തിലുള്ള…

വൈകിയെത്തിയ വസന്തം

രചന : ഒ.കെ. ശൈലജ ടീച്ചർ✍ അംബികയ്ക്കു രണ്ടു മക്കൾ. അവരുടെ അച്ഛൻ ബാലചന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു.ഒരു തുലാമഴപെയ്ത്തിലെ ഇടിമിന്നൽ വകവെക്കാതെ, ഓട്ടം കഴിഞ്ഞു വീട്ടിലേക്കു നടന്നുവരികയായിരുന്നു. മിന്നൽ പ്രഹരത്തിൽ ആ ജീവൻ പൊലിയുമ്പോൾ മക്കൾ കുഞ്ഞുങ്ങളായിരുന്നു. പിന്നീട് തൻ്റെ കുഞ്ഞുങ്ങളെ…

വൃത്തപർവ്വം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇതിന്നുമുന്നേ ആധുനികകവിതയെപ്പറ്റി ഒരു നർമ്മഭാവന എഴുതിയിരുന്നു. അത് വായിച്ച ചിലർ പഴയസങ്കേതങ്ങളെക്കുറിച്ചും എഴുതിക്കൂടെ എന്ന് ചോദിക്കുകയുണ്ടായി. അതാണ് ഇതെഴുതാൻ കാരണം. വൃത്തപ്രതിബദ്ധരായുള്ള എൻറെ അനേകം സുഹൃത്തുക്കൾ ക്ഷമിക്കണം. വൃത്തപ്രതിബദ്ധതക്ക് വിശ്വവിഖ്യാതനായി, വൃത്തനെന്നുപരക്കെഅറിയപ്പെടുന്ന, വൃത്തം…