Category: കഥകൾ

കെട്ടിയോന്റെ ചൈനിസ് കുപ്പി

രചന : അനുശ്രീ ✍ കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബെന്നി.. അയാള് ചൈനയിൽ നിന്നും വന്നപ്പോൾ വലിയൊരു കുപ്പി മദ്യവും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു.സോപ്പിന്റെ പേര് “ആപ്പെട്ടോ ചോച്ച്ലി” എന്നോ മറ്റോ ആണ്..ഇതെന്തോന്നിത്..പേര് വായിച്ച് ഞാൻ ഒരുപാട്…

ഒരിക്കലെങ്കിലും….

രചന : നരേൻ..✍ ആകാശം ചായം പൂശികിടക്കുന്ന നേരം…കടൽ ശാന്തമാണ് കാറ്റും കോളുമില്ല തിരകൾക്ക് ഭ്രാന്ത് പിടിച്ചതുപോലുള്ള അലറിവന്ന് പേടിപ്പിക്കുന്നില്ലേ…അയാൾ തിരകളുടെ മെല്ലെയുളള കുത്തിമറിയലുകളിലേക്ക് കണ്ണും നട്ടിരിപ്പാണ്…കടപുറത്തെ തിരക്കുകൾക്കിടയിൽ നിന്ന് വളരെ ദൂരെ കടലോട് ചേർന്ന വലിയപാറകൂട്ടങ്ങളുടെ മുകളൊലൊരിടത്താണ് അവരപ്പോൾ ഇരുന്നിരുന്നത്..അവൾ…

ആരാധന.

രചന : പട്ടം ശ്രീദേവിനായർ✍ കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി.ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും…

വിലയിടുന്ന ബന്ധങ്ങൾ

രചന : ജോളി ഷാജി✍ അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞ അവനിൽ ഒരു ഞെട്ടൽ ഉണ്ടായി… അവളുടെ വീട്ടിൽ വേറെ വിവാഹ ആലോചന നടക്കുന്നുണ്ട് എന്ന് അവൾ അറിയിച്ചപ്പോൾ താൻ അവളുടെ അച്ഛനെയും സഹോദരനെയും ചെന്നു കണ്ട് തങ്ങൾ തമ്മിലുള്ള ഇഷ്ടത്തെ…

വീണ്ടും വായിക്കാൻ അരികൊമ്പൻ🐘

രചന : പ്രദീപ്കുമാർ✍ 90 കളിൽ ഒരു സാധാരണ ആന കുടുംബത്തിൽ ഇടുക്കിയിലെ മതികെട്ടാൻ ചോലയിൽ ജനിച്ച അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ശാന്തൻ എന്ന സുന്ദരനായ കുട്ടി കൊമ്പൻ എങ്ങിനെയാണ് ചിന്നക്കനാലിനെയും ശാന്തൻ പാറയെയും വിറപ്പിച്ച അരിക്കൊമ്പൻ എന്ന കൊലയാളി ഒറ്റയാൻ…

ഒടിയൻ

രചന : ഹരി കുട്ടപ്പൻ✍ മീനമാസത്തിലെ ചൂട് എല്ലാ കൊല്ലത്തേക്കാളും കൂടുതലാണല്ലോ എന്നാലോചിച്ച് അപ്പുതമ്പുരാൻ കണ്ണുകൾ തുറന്നു…രാത്രിയിലെ ഉറക്കകുറവും പിന്നെ ചൂടും ശരീരമാകെ നനഞ്ഞൊട്ടി വല്ലാത്തൊരു ക്ഷിണംമുകളിലെത്തെ നിലയിൽ പാതിരാത്രിയാവുമ്പോൾ നേരിയ കാറ്റ് കിട്ടേണ്ടതാണ് പക്ഷെ അത് ഇന്ന് ഉണ്ടായില്ലപാതിരാത്രിയായിട്ടും ഉറക്കം…

ഒടിയൻ

രചന : സണ്ണി കല്ലൂർ✍ കറുത്തപക്ഷം…വനത്തിലെ പൊന്തകാടിനുള്ളിൽ അവൻ നിശ്ചലമായി ഇരിക്കുകയാണ്. ഉടയോരും ശിഷ്യൻമാരും ഈ പരിസരത്ത് എവിടെയോ ഉണ്ട്. ചൂളംവിളി കേൾക്കുന്നതുവരെ ഇവിടം വിട്ട് പോകാൻ പാടില്ല. ഒരിക്കൽ വലിയ പാമ്പ് കാലിനു മുകളിലൂടെ ഇഴഞ്ഞുപോയി. ആദ്യം രാത്രിയിൽ ഭയം…

ഓർമ്മകൾ

രചന : വിനോദ് കുമാർ ✍ ആരാണ്ട…. മൈ…..!! ആടുന്ന കാലുകൾ നിയന്ത്രിക്കാൻ കഴിയാതെ, സഹായത്തിന് പോസ്റ്റിൻമേൽ പിടിച്ചും …!! ഏത് കു….. കൾ വന്നാലും ഇബടെ പ്രശ്നം ല്ല്യ!! കുഴഞ്ഞ നാക്കിൽ നിന്നും വീഴുന്ന ശബ്ദശകലങ്ങൾ.അന്റെ അമ്മേടെ… പൂ…..!! കൂത്തി…..…

ഒരാൾ,,,

രചന : S. വത്സലജിനിൽ✍ രാത്രി,നിനച്ചിരിക്കാതെ,പെയ്തവേനൽമഴയിൽആകേ കുതിർന്നു പോയമണ്ണിൽ അമർത്തിചവിട്ടിധൃതിയിൽ അയ്യാൾ നടന്നു.തൊടിയിലാകെതുടിച്ചു കുളിച്ചു തോർത്തി നിൽക്കുന്നമരങ്ങളിൽ നിന്നും അപ്പോഴും നീർതുള്ളികൾ നാണത്തോടെ, ഇറ്റ് വീണ് ഭൂമിയോട് ചേരാൻ വെമ്പി മൗനമായൊരു പ്രാർത്ഥന പോലെ നില്പുണ്ടായിരുന്നു!നേർത്തൊരു കാറ്റ്, ഒളിച്ചൊളിച്ചുവന്നു,ചെറുങ്ങനെമരചില്ലകളെപിടിച്ചുലച്ചു കളിയാക്കിക്കൊണ്ടിരുന്നു.പറമ്പിനോട്‌ ചേർന്നുള്ള,നാട്ടുമാവിന്റെ…

സെൻസസ്…

രചന : മധു മാവില✍ ഒരു ദിവസം ഉച്ചക്ക് കോളേജ് കഴിഞ്ഞ് ബസ്സ് സ്റ്റോപ്പിലെത്തിയിട്ട് കുറേ സമയമായി. നാട്ടിലേക്കുള്ള ഒരു ബസ്സ് ഒഴിവാക്കി, അടുത്ത ബസ്സിന് പോകാം എന്ന് വിചാരിച്ച് ചങ്ങാതിമാരോട് സൊറ കൂടിയിരിക്കുകയാണ്.തിരക്കില്ലാത്ത ദിവസങ്ങൾ അങ്ങിനെയാണ് കുറെ ചുറ്റിനടന്ന് എവിടെയെങ്കിലും…