ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നോഹയുടെ പെട്ടകം .
കഥ : ജോർജ് കക്കാട്ട് * വർഷങ്ങൾക്കുശേഷം ദൈവം ഭൂമിയെ വീണ്ടും കണ്ടു. ആളുകൾ അധഃപതിച്ചവരും അക്രമാസക്തരുമായിരുന്നു, വളരെക്കാലം മുമ്പ് താൻ ചെയ്തതുപോലെ അവരെ ഉന്മൂലനം ചെയ്യാൻ ദൈവം തീരുമാനിച്ചു. അദ്ദേഹം നോഹയോട് പറഞ്ഞു: “നോഹ, ദേവദാരു വിറകിൽ നിന്ന് എനിക്ക്…
“വണ്ടി വിടെടാ തെണ്ടീ”….
കഥ : രാജേഷ് കൃഷ്ണ* പിന്നിൽ ഒരു ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത് എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്നു…“വഴിയിൽ നിന്ന് ഒന്ന് മാറി നിന്നൂടെ, ബ്രേക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഇപ്പോൾ നിന്നെ തട്ടിയേനേ”…ബൈക്കിന് മുകളിലിരുന്ന് അസീസ് ചിരിക്കുന്നു…
മമ്മൂട്ടിയും ,രാധയും .അവർ തമ്മിൽ കണ്ടിരുന്നെങ്കിൽ.
കഥ : സുനു വിജയൻ* മമ്മൂട്ടിയെക്കുറിച്ച് എന്തു പറയാനാണ് ..വളരെ പ്രഗത്ഭനായ സിനിമാ നടൻ .ലോകം മുഴുവനും ആരാധകർ ..കൊച്ചു കുഞ്ഞു മുതൽ മുതുമുത്തശ്ശൻമാർ വരെ അറിയുന്ന വ്യക്തിത്വം ..എനിക്കു പറയാനുള്ളത് രാധയെകുറിച്ചാണ്.കണ്ണന്റെ രാധയല്ല , .ആരും അറിയാത്ത ,സ്വന്തമായി ആരും…
സ്നേഹപാലാഴി.
കഥ : നിഷിബ എം നിഷി* രാവിലെ എഴുന്നേറ്റതു മുതൽ മീനാക്ഷിയമ്മയ്ക്ക് വല്ലാത്ത ഒരു അസ്വസ്ഥത. വീട് വിട്ട് ഒരിക്കലും നിൽക്കാത്തതാണ്. അതും അദ്ദേഹത്തെ വിട്ട് ഒരു രാത്രി പോലും കഴിഞ്ഞിട്ടില്ല. ഇത് അദ്ദേഹവും കൂടി നിർബന്ധിച്ചല്ലേ എന്നെ ഇവിടേക്ക് പറഞ്ഞു…
ജിജോയുടെ മീൻകുളം.
കഥ : സുനു വിജയൻ* ടൗട്ട ചുഴലിക്കാറ്റ് തകർത്ത ഒരു കുടുംബത്തിന്റെ കഥാവിഷ്ക്കാരം ഞാൻ കണ്ട അറിഞ്ഞ ദുഃഖ കഥ. ജിജോ ഒരു ലോറി ഡ്രൈവർ ആണ് .പിറവത്തുനിന്നും അഞ്ച് കിലോമീറ്റർ തെക്ക് കളമ്പൂർ ഗ്രാമത്തിൽ താമസിക്കുന്നു .ഭാര്യയും മൂന്നു മക്കളും…
സ്വപ്നദൂരങ്ങൾ.
കഥ : ശരത് മംഗലത്ത്* കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന പടയാളികളെ പോലെ നിര തെറ്റാതെ ചലിക്കുന്ന കറുത്ത ഉറുമ്പുകള്‍. കണ്ണു തുറന്നപ്പോള്‍ എെവറി നിറത്തിലുള്ള മാര്‍ബൊണേറ്റ് വിരിച്ച തറയില്‍ കണ്ട കാഴ്ച്ച അതായിരുന്നു. കമിഴ്ന്നു കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ എന്നേ പോലെ…
“ഈശ്വരോ രക്ഷ “
മിനിക്കഥ : മോഹൻദാസ് എവർഷൈൻ* രാവിലെ തന്നെ ടി. വി. യുടെ മുന്നിൽ കുത്തിയിരിക്കുന്ന കെട്ടിയോനെ കണ്ടിട്ട് സിസിലിക്ക് കലിവന്നു.“നിങ്ങളെന്തു കാണാനാ രാവിലെ വായുംപൊളിച്ചു അതിന്റെ മുന്നിൽ ഇരിക്കണത് മനുഷ്യാ?”നേരം പരപരാന്ന് വെളുക്കണേനു മുന്നെ ഇവളെന്തിനാ എന്റെ മെക്കിട്ട് കേറാൻ വരുന്നതെന്ന്…
തണല്‍ തേടുന്നവർ.
കഥാരചന : സൂര്യ സരസ്വതി* വിങ്ങിക്കരയാൻ തുടങ്ങുന്ന മനസ്സുപോലെ ആകാശം മേഘാവൃതമായി കിടന്നു.. സന്ധ്യയുടെ ചോരചുവപ്പ് നിറം വറ്റി കറുത്ത് തുടങ്ങിയിരുന്നു.. ദുഖത്തിന്റെ തീവ്രത കുറയ്ക്കാൻ മരങ്ങൾ ശക്തമായി ദീർഘ നിശ്വാസമുതിർത്തു.. തണുത്ത കാറ്റിന്റെ ഈറൻ കൈകൾ വൃദ്ധയുടെ മെല്ലിച്ച ശരീരത്തെ…
“നീയെന്നെ മറന്നൂ അല്ലേ?.. “
Vasudevan K V “നീയെന്നെ മറന്നൂ അല്ലേ?.. ” പാതിരാത്രി വൈബർ ചാറ്റിൽ അവളെത്തി. അവനോർത്തു.. അവൾ… അവിടെയപ്പോൾ പകൽ. “സെന്റ് ക്രോയ്ക്സ് നദിയുടെ മുകളില്‍ നിന്നുകൊണ്ട് ഓഹിയോയ്ക്കു തിരിച്ചുപോകുന്നതിനു മുമ്പത്തെ രാത്രിയില്‍ ഞാന്‍ അവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശ്ശബ്ദത തളംകെട്ടി…