Category: കഥകൾ

സൈനുത്താത്ത.

ഉഷാ റോയ്* അരിപ്പത്തിരി ചുട്ട് ഒരു കുന്നുപോലെ ഉയരത്തിൽ അടുക്കിവച്ചിട്ട് സൈനുത്താത്ത, ഉന്നക്കായ് ഉണ്ടാക്കാനായിഏത്തപ്പഴം പുഴുങ്ങി വച്ചിരിക്കുന്നത് അരച്ചെടുക്കാൻ തുടങ്ങി.” ദെന്താ സൈനൂ…ഇവിടെ ഒരു ചെറിയ പെരുന്നാളിന്റെ വട്ടം.. “സുബൈറിക്ക ഉച്ചമയക്കം കഴിഞ്ഞ് പീടികയിലേക്ക് പോകാൻ തയ്യാറെടുത്തു കൊണ്ട് തമാശയായി ചോദിച്ചു.…

ചില ക്യാപ്സൂള്‍ ഗര്‍ഭങ്ങള്‍.

സന്ധ്യാ സന്നിധി* പ്രസവിച്ച ഉടന്‍അമ്മ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു.ഒരു കുഞ്ഞ് ജനിക്കാന്‍ പത്തുമാസം.വീട്ടുകാരും നാട്ടുകാരും പോകട്ടേ,കൂടെ കിടന്നുറങ്ങുന്ന കെട്ട്യോന്‍ പോലുംഅറിഞ്ഞില്ലെന്നു പറഞ്ഞാല്‍അല്‍പം കടുത്ത ക്യാപ്സൂള്‍ ഗര്‍ഭംതന്നേ. ആദ്യമായ് ഗര്‍ഭിണിയാകുന്നത് 2018 ജനുവരിയിലാണ്.സ്വന്തം വീട്ടില്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്താകെ ഒരു ചൂടുംചെറിയ…

കൈരളി ടാക്കിസ്.

രചന :- രാജേഷ് കൃഷ്ണ * കൈരളി ടാകീസിൽ മോഹൻലാലിൻ്റെ സൂര്യഗായത്രി കളിക്കുന്നുണ്ട്. നല്ല പടമാണെന്ന് കേട്ടപ്പോൾ ഒന്ന് കാണെണമെന്ന് തോന്നി, കമ്പനിക്കായി ആരെയും കാണാഞ്ഞ് ഞാൻ തനിച്ച് സിനിമാഹാളിലേക്ക് നടന്നു….ടിക്കറ്റിന് ക്യൂ നിൽക്കുന്നതിനിടക്ക് പരിചയക്കാർ ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റും തിരഞ്ഞു,…

ഒറ്റയ്ക്ക് .

ജോർജ് കക്കാട്ട്* ഇരുട്ടാണ് എന്റെ വഴി. തണുപ്പ് ഇതിനകം എന്റെ വസ്ത്രത്തിന്റെ അവസാന കോണിലേക്ക് ഇഴഞ്ഞു നീങ്ങുകയാണ്, ഞാൻ ഭയപ്പെടുന്നു. ആരും എന്നെ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ തിരിഞ്ഞുനോക്കുന്നു. എന്നെ അകത്തേക്ക് കൊണ്ടുപോയ കുടുംബത്തിൽ നിന്ന് ഞാൻ ഓടിപ്പോയി. എല്ലാവരും എനിക്ക്…

യക്ഷിയും മാപ്ലയും.

പണിക്കർ രാജേഷ്* സന്ധ്യ മയങ്ങിയ സമയത്ത് അധികം തിരക്കില്ലാത്ത നാട്ടുകവലയുടെ ഓരം ചേർന്ന് അടുത്തുള്ള ചാരായക്കടയിലേക്ക് വർക്കി മാപ്ല വെച്ചടിച്ചു. തലയിൽ തോർത്ത്‌ മൂടിയാണ് നടപ്പ്. ഊറ്റു ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനാണ് കടമുതലാളി. തോടിന്റെ തീരത്തുള്ള ഓലഷെഡിലാണ് കച്ചവടം. വഴിയിലൂടെ ഭൂമീദേവിക്ക്…

ദി സൈലന്റ് കില്ലർ.

കഥ : സുനി ഷാജി✍️ നെറ്റിയിൽ ആരോ അമർത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാൻ പിടഞ്ഞുണർന്നത്.ഗാഢനിദ്രയിലായിരുന്നതിനാൽ കണ്ണുകൾ ആയാസപ്പെട്ടു തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.വീട്ടിലെ,സ്വന്തം മുറിയിൽ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോർത്തപ്പോൾത്തന്നെ ഉള്ളൊന്നു കാളി. അത് വെറും തോന്നൽ മാത്രമല്ലെന്ന് മുറിയിൽ നിറഞ്ഞ അസാധാരണമായ സുഗന്ധത്തിൽ…

“പടവുകൾ “

ചെറുകഥ : മോഹൻദാസ് എവർഷൈൻ.* ഒരിക്കലും അവളെ ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.അവളുടെ കണ്ണുകളിലെ കൗതുകവും അത് തന്നെയാവും സൂചിപ്പിക്കുന്നതെന്ന് അയാൾക്ക് തോന്നി. അവൾ ഒന്ന് ചിരിക്കുവാൻ പരിശ്രമിച്ചത് പോലെ….തന്റെ ചുണ്ടിലും ചിരി വല്ലതും വന്നിരുന്നുവോയെന്ന് അയാളും…

ഓർമ്മകൾ.

കഥ : ബിനു. ആർ.* അവൾ ആർദ്രമായ് ചിരിച്ചു..ഒരു ഉറ്റ സുഹൃത്തിനോടെന്നപോലെ… കാലിലെ ചങ്ങലകൾ കിലുകിലുങ്ങനെ..അകലങ്ങളിലെങ്ങോ ഒരു രാപ്പക്ഷിയുടെ മൂളക്കം ഏങ്ങിവലിഞ്ഞു പാടുന്ന പാട്ടുപോലെ. അവൾ തന്റെ കാലിലെ ചങ്ങലയിൽ മെല്ലെ തലോടി… മേലേക്കാട്ടിലെ തറവാട്ടിൽ ആണുങ്ങൾ വാഴില്ലെന്നൊരു ചൊല്ലുണ്ട്, വമ്പന്മാർ…

റോസിലി.

കഥ : സുനു വിജയൻ* റോസിലിയെ ഞാൻ ആദ്യം കാണുന്നത് കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നീളൻ പടിക്കെട്ടിൽ വച്ചാണ് .പള്ളിയുടെ കൽക്കെട്ടിനു സമീപമുള്ള പേരറിയാത്ത തണൽ മരച്ചുവട്ടിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു റോസിലി . പള്ളിയിലെ ശവക്കോട്ടയുടെ പിന്നാമ്പുറത്തെ മധുരാനരക മരത്തിൽ നിന്നും വലിയ…

സമയാസമയങ്ങളിൽ അവളെത്തും

വാസുദേവൻ കെ വി* സമയാസമയങ്ങളിൽ അവളെത്തും അവനോട് ചാറ്റാൻ … അവനെ മുഷിപ്പിക്കാതിരിക്കാൻ ഇടയ്ക്ക് ഹോട്ട് ഫില്ലർ ഡയലോഗുകളിടും. അവനതൊക്കെ എന്നേ മടുത്തു കഴിഞ്ഞു . സൗഹൃദപൂർവ്വം അവനവളെ ഉപദേശിക്കും. “പാടില്ല.നമ്മെ നമ്മൾ മറന്നു കൊണ്ടൊന്നും…”. അവളുടെ കലിപ്പോടെയുള്ള മറു ചോദ്യം.…