Category: കഥകൾ

നിരീശ്വരവാദി …. Unni Kt

ടൗണിൽവന്ന് ബസിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാൽ. നാട്ടിലേക്കുള്ള അവസാനത്തെ ബസ് ഒമ്പതേക്കാലിന് പോകും. വരുന്നവഴി ബസിന്റെ ടയർ പഞ്ചറായില്ലെങ്കിൽ ലാസ്റ്റ് ബസ് കിട്ടുമായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റി. രാത്രി വിളിച്ചാൽ ഓട്ടോക്കാർക്ക് ആ വഴിവരാൻ അത്ര താത്പര്യമില്ല. ആരെങ്കിലും തയ്യാറായാൽ മറ്റുള്ളവർ മുടക്കും.…

സന്യാസം ഒരു മരീചികയാണ്. ….. Binu R

അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകര്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻതുടങ്ങുകയായിരുന്നു അപ്പോൾ. ധ്യനമന്ത്രങ്ങൾ ഏഴരപ്പുലർച്ചക്കുതന്നെതുടങ്ങണമെന്ന സ്വാമിജിയുടെ ഉപദേശം അണുവിടതെറ്റിക്കാതെ…

ജോസഫ് പടന്നമാക്കലിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രണാമം ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവർന്നു എടുക്കുകയായിരുന്നു . ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍…

കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം ശ്രീകുമാർ ഉണ്ണിത്താൻ

കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന പരിപാടികളിൽ പങ്കെടുക്കാൻ മലയാളീ അസോസിയേഷൻ തീരുമാനിച്ചു. അതാത് സ്ഥലത്തെ ഗവൺമെന്റുകൾ എടുക്കുന്ന തിരുമാനങ്ങൾക്കു…

കിനാശ്ശേരിയിലെ കൊടുവാൾ …. കെ.ആർ. രാജേഷ്

പഴയ താമസസ്ഥലത്ത് നിന്നും ഒരുപാട് കിലോമീറ്ററുകൾ അകലെയുള്ള പോർട്ടബിൾ ക്യാബിന്റെ, കമ്പനി പറഞ്ഞ “സുരക്ഷിതത്ത്വത്തി” ലേക്ക് ചേക്കേറുമ്പോൾ, അപരിചിതത്ത്വവും, ആശങ്കകളും, അസൗകര്യങ്ങളും, ആവോളം മനസ്സിനെ അലട്ടിയതിനാൽ ഉറക്കം തെല്ലുമുണ്ടായിരുന്നില്ല പോയ രാത്രിയിൽ, ആയതിനാൽ, പതിവ് തെറ്റിച്ചു, ഇന്നത്തെ വ്യാഴാഴ്ച്ച രാത്രിയിൽ ഒമ്പത്…