Category: കഥകൾ

സിംഗിൾ മദർ

രചന : പേരു വെളിപ്പെടുത്താത്തവൾ✍ 👩ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,എനിക്ക് രണ്ട് പെൺകുട്ടികളാണ്,ഞാൻ ബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായിഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് തോന്നുമ്പോൾ…

കർണ്ണനോട്

രചന : പ്രിയബിജു ശിവകൃപ ✍ രാധേയാ…..നിന്റെ കണ്ണുകൾ ഒരിക്കൽ പോലും നനഞ്ഞു കണ്ടില്ല. പകരം അവിടെ തീവ്രതയും കാരുണ്യവും സ്നേഹവും ആത്മാർത്ഥതയും മാത്രം കണ്ടു.എന്നിട്ടും നിന്നെ സ്നേഹിക്കാനും അംഗീകരിക്കാനും ഒരു ദുര്യോധനൻ വേണ്ടി വന്നുഭൂമിയിലേക്ക് വെളിച്ചം കാണിച്ച മാതൃത്വം നിന്നെ…

കള്ളൻ

രചന : ജിസ്നി ശബാബ്✍ വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ രണ്ടുവയസ്സുകാരി ആമിക്കുട്ടി കുഞ്ഞിപ്പല്ലും കാട്ടി “ഛ്ചാ.. ഠായി… മ്മിക്ക്… ഠായി” എന്ന് പറയുന്നുണ്ടായിരുന്നു. കൊണ്ടുവരാംട്ടോ എന്നും പറഞ്ഞു ഇറങ്ങി നടക്കുമ്പോൾ എങ്ങോട്ടെന്നോ എന്തിനെന്നോ ലക്ഷ്യമുണ്ടായിരുന്നില്ല.ഉണ്ടായിരുന്ന ജോലി നഷ്ടമായിട്ട് ഒരുമാസം കഴിഞ്ഞു. അല്ലെങ്കിലും ചിലവും…

അപ്പൂപ്പനും സാക്ഷിയും

രചന : കുന്നത്തൂർ ശിവരാജൻ ✍ വഴിയരികിലെ വീട് തന്നെ ഒരു അസ്വസ്ഥതയാണ്. ഇടയ്ക്കിടെയുള്ള ആംബുലൻസിന്റെ ശബ്ദം മരണത്തെ ഓർമ്മപ്പെടുത്തുകയാണ്.അപ്പൂപ്പൻ ഇന്നലെയും മുറ്റത്തും താഴത്തെ തൊടിയിലും നടന്നതല്ലേ?പാടത്തുനിന്ന് മടങ്ങി വരുമ്പോൾ മഴച്ചാറ്റൽ ഏറ്റിട്ട് ആകാം ചൂടും ചുമയും ഇന്ന് ലേശം കൂടുതലാണ്.…

സീന ടീച്ചർ

രചന : റിഷു..✍ ‘മാഷേ അതാ പുറത്ത് റിഷു’ എന്ന്ആരോ ഉച്ചത്തിൽ പറഞ്ഞു..എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്നറിഞ്ഞ അവൻ തലതാഴ്ത്തി നിന്നു.”ഹ.. നീ ഇന്നും നേരത്തെ ആണോ” എന്ന് പറഞ്ഞു അനിൽമാഷ് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചൂരൽ കൊണ്ട്വന്നതും അവ൯…

ജപ്തി.

രചന : ഉണ്ണി അഷ്ടമിച്ചിറ✍ തോട്ടുവക്കത്തെ വീതികുറഞ്ഞ പാതയിലൂടെ അവർ നടന്നു, ഒരു ബാങ്ക് മാനേജരും രണ്ട് ശിങ്കിടികളും. ഗിൽബർട്ട് റോയിയാണ് മാനേജർ. അഭിരാജും സീനത്തുമാണ് കൂടെയുള്ളത്. പ്രൈവറ്റ് ബാങ്കായതു കൊണ്ടു തന്നെ ജപ്തിനടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് ഒരു കേവല മര്യാദയെന്ന…

റോബോട്ടിസം

രചന : ശിവൻ✍ ശാപം കിട്ടിയ മനുഷ്യകുലത്തിൻ്റെ നൂറാണ്ടുകൾദൈവമെന്ന വിളിപ്പേരിനുടമ തിരികെയെടുത്ത് നിർവീര്യമാക്കി.കണ്ണുകളടച്ച് തുറന്ന മാത്രപോലെ ,സ്വസ്ഥമായ നീണ്ട ഒരുറക്കം കഴിഞ്ഞ് ഞെട്ടി എഴുന്നേറ്റ പോലെ ,ഭൂമിയുടെ നൂറാണ്ടുകൾ ഓർമ്മകളായിരിക്കുന്നു.പരിചിതമായ ആരുംതന്നെ എൻ്റെ മുമ്പിലില്ല.മുമ്പിൽ ഉള്ളതിനെയൊന്നും തന്നെ പരിചയവുമില്ലാ..പുതിയ ഏതോ ഒരു…

അമ്മമനസ്സ്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ എന്റെ പൊന്നുമകളെ ,ഇന്നലെയെന്നോണം ഞാൻ കുറേയേറെ പഴയ കാര്യങ്ങൾ ഓർത്തു പോവുകയാണ്…ഇവയിൽ പലതും നിനക്കറിയാവുന്നത് തന്നെയെങ്കിലും നിന്റെയീഅമ്മയുടെ മനസിലൂടെ ഒന്നുകൂടി… തെല്ലുറക്കെ …ഞാനിതൊക്കെ പറയുകയാണ്…അമ്മയുടെ ചെറുപ്പക്കാലം…!അനാഥത്വത്തിന്റെയുംസങ്കടത്തിന്റെയും മറുകരയില്ലാത്തഒരു നദിയിലൂടെ…എങ്ങോട്ടെന്നില്ലാതെ ഞാൻ ഒഴുകിയൊഴുകിപ്പോകവെയാണ്നിന്റെയച്ഛൻ എന്റെ രക്ഷകനായത്…അദ്ദേഹത്തെ…

മലയാളത്തിന്റെ കഥാകാരൻ സുൽത്താന്‌ ദാമുവേട്ടന്‍

രചന : മാധവ് കെ വാസുദേവ് ✍ തലേന്നു രാത്രി വായിച്ചു മടക്കിയ എം മുകുന്ദന്‍റെ ”മയ്യഴിപ്പുഴയുടെ തീരങ്ങളില്‍” എന്ന നോവലിന്‍റെ അവസാന അദ്ധ്യായങ്ങള്‍ അതികാലെ തന്നെ വായിച്ചു തീര്‍ക്കണമെന്നു ഉറച്ചുതന്നെ ഉറങ്ങാന്‍ കിടന്നത് . ദാസന്‍ എന്ന ആ മയ്യഴിപ്പുഴക്കാരൻ…

ഡോൾഫിനും കടലും

രചന : തോമസ് കാവാലം✍ മാലിദ്വീപിന്റെ വശ്യസൗന്ദര്യം അയാൾക്ക് എന്നും ഒരു ഹരമായിരുന്നു. കേരളം അതിനോട് കിടപിടിക്കുമെങ്കിലും അവിടുത്തെ സമുദ്ര കാഴ്ചകൾ മനസ്സിലെ ഏത് ഉണങ്ങാത്ത മുറിവുകളും ഉണക്കുന്നതായിരുന്നു. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളും അയാളിലെ മനുഷ്യനെ കണ്ടെത്താൻ സഹായിച്ചിരുന്നതായി അയാൾ വിശ്വസിച്ചിരുന്നു.അന്നൊരിക്കൽ…