Category: കഥകൾ

പ്രവാസം

രചന : ഷാജി ഗോപിനാഥ് ✍ മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ ശവശരീരങ്ങൾ നിരത്തി കടത്തിയിരിക്കുന്നു. അന്ത്യനാളുകളിൽ ഉറ്റവരുടെ മുഖം പോലും കാണാനാൻ ഭാഗ്യം ഇല്ലാത്ത ഹതഭാഗ്യരായ മനുഷ്യർ. അവരുടെ ശരീരങ്ങൾ ബന്ധുക്കളെ കാത്ത് ദിവസങ്ങളോളം ഇവിട കാത്തു കിടക്കേണ്ടി വരുന്നു. തൊഴിൽ…

കഥയല്ലിതു ജീവിതം
ഭാര്യയുടെ സ്നേഹം..

രചന : ചാരുംമൂട് ഷംസുദീൻ.✍ ക്രിസ്തുവിന് മുൻപ് ഗ്രീസിൽ ജീവിച്ചിരുന്ന ലോക പ്രശസ്ത തത്വ ചിന്തകനായിരുന്നു സോക്രട്ടീസ്.കുത്തഴിഞ്ഞ ജീവിതംനയിച്ച അലസന്മാരും മടിയന്മാരുമായ ജനതയെ, വിശിഷ്യ ചെറുപ്പക്കരെ നേർവഴിക്കു നയിക്കാനുള്ള ശ്രമത്തിന്റെ ഭഗമായി അവരോട് തത്വ ചിന്താപരമായ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരം പറയുവാൻ…

സുഗന്ധ നീയെവിടെ.

രചന : സതി സുധാകരൻ✍ ബോംബേയിലെ കുന്നിൻ മുകളിലുള്ള വാലു കേശ്വരക്ഷേത്രം. സ്വയംഭൂ മൂർത്തിയാണ് അവിടുത്തെ പ്രതിഷ്ഠ . എന്തോ കണ്ടിട്ട് അത്ഭുതത്തോടെ നോക്കി നിന്നു രാജാ രവിവർമ്മ. “തൻ്റെ കാലുകൾ ഭൂമിയിൽ ഉറച്ചു പോയൊ എന്നൊരു തോന്നൽ! ഞാൻ ദേവലോകത്താണോ…

ചാപ്പ.

രചന : മധുമാവില✍ മുണ്ടേരി ഭാഗത്ത് നിന്നും സന്ധ്യക്ക് ലഹരിയും തമാശയും ഉള്ളിലാക്കി വരുന്നവരെയും കൊണ്ട് വരുന്ന ബസ്സ്ഇവിടെ എത്തിയാൽ പകുതിയോളം ആളുകൾ ഇറങ്ങാനുണ്ടാകും.അത്രയും ആളുകൾക് വീട്ടിലേക്ക് പോകാൻ നാല് ഭാഗത്തേക്കുള്ള റോഡിൻ്റെ നാലുംകൂടിയ കവലയാണ് ചാപ്പ . ബസ്സ് സ്റ്റോപ്പിൻ്റെ…

വെള്ളപ്പൊക്കം.

രചന : ബിനു. ആർ.✍ ദേവി കുളിരോടെ മുങ്ങിക്കിടന്നു. പുഴ മുകളിലൂടെ കുത്തിയൊലിച്ചു. അയൽ പറമ്പുകളിലെ കൃഷികളെല്ലാം തകർന്നു തരിപ്പണമായി. പുഴ സംഹാരതാണ്ഡവമാടി തിമിർത്തു.ദേവി മുങ്ങിക്കിടന്നു. കുളിരോടെ… തണുത്തു വിറച്ച് .മുത്തശ്ശി പറഞ്ഞു.‘ദേവിക്ക് മുങ്ങിക്കുളിക്കുന്നത് ഇഷ്ടാത്രെ.’ജനം വിശ്വസിച്ചു.ജനങ്ങളുടെ കണ്ണുകളിൽ ഭീതി. ഒരു…

അമ്മയെന്ന പുണ്യം💕🙏💕

രചന : ഒ.കെ.ശൈലജ ടീച്ചർ✍ വിദ്യ. രാവിലെ എഴുന്നേറ്റു . പൂമുഖ വാതിൽ തുറന്നു .“, ശ്ശോ മുറ്റം നിറയെ ഇലകളാണല്ലോ. ഇന്നലെ ശക്തമായ കാറ്റും മഴയുമായിരുന്നല്ലോ”അവൾ ചൂലെടുത്തു അടിച്ചു വാരിക്കൊണ്ടിരിക്കെ പാൽക്കാരന്റെ മണിയടി കേട്ടു. ചൂല് ഒരു ഭാഗത്ത് വെച്ചിട്ട്…

അപരാജിത

രചന : പ്രസീത ശശി ✍ അവൾ മുഖത്തെ കണ്ണട എടുത്തു കണ്ണോട് ചേർത്തു വച്ചു….മനസ്സിലെ വലിയ പ്രതീക്ഷയും സ്വപ്നവുംസാക്ഷാൽക്കരിക്കുന്ന ദിനം ..അങ്ങ് ദൂരെ കസേരയിൽ രണ്ടുപേർ പുഞ്ചിരിച്ചു കൊണ്ട് നിവർന്നു നിൽക്കുന്നു..കണ്ടാൽ അറിയാം സന്തോഷം സങ്കടം പേടി എല്ലാം ഉണ്ട്…

മൊബൈൽ

രചന : ബിനു. ആർ.✍ ണിം ണാം…ഇത് മൂന്നാമത്തെ തവണയാണ് കോളിങ്‌ബെൽ അടിക്കുന്നത്. അകത്തേതായാലും ആളുണ്ട്. വാതിലിന് പുറത്ത് ചെരുപ്പുകളുടെ പ്രളയം. വാതില്പടിയിലെ ചവിട്ടിക്ക് പുറത്ത് ഒരു കെട്ടുവള്ളിയുള്ള ചെരിപ്പ് കിടപ്പുണ്ട്, അലക്ഷ്യമായി. അതിന്റെ മറ്റേ ജോഡി എവിടെയെന്നറിയാൻ ചെറിയൊരു കൗതുകത്തോടെ…

പെണ്ണെഴുത്ത് .

രചന : നന്ദൻ✍ പ്രിയനേ…എന്റെ പ്രണയം തുടക്കവും അവസാനവും നിന്നിൽ തന്നെ ആയിരിക്കും.. മനസ്സുകൾ കൊണ്ട് അടുത്തെങ്കിലും കാലത്തിന്റെ വികൃതിയിൽ ഒന്നാവാൻ കഴിയാതെ പോയവർ.. പ്രണയം എന്തെന്ന് അറിഞ്ഞതും.. അതിന്റെ മധുരവും കയിപ്പും അറിഞ്ഞതും നിന്നിലൂടെ ആണ്.. ഒന്നാകാൻ വേണ്ടിയായിരുന്നു തമ്മിൽ…

ഒരു കവയത്രിയുടെ രോദനം.

രചന : ശിവൻ മണ്ണയം ✍ ക്ലാസിൽ കേറാതെ കോളേജ് ക്യാൻറീനിലിരുന്ന് ചായയും വടയും കഴിക്കുകയായിരുന്നു ദീപ ടീച്ചറും സുഹൃത്ത് ലതയും.പുതിയ ഒരു കവിത എഴുതിയ ഉന്മാദത്തിൽ വിജൃംഭിച്ച് നില്ക്കയാണ് ദീപ ടീച്ചർ.ആ രോമാഞ്ചം ദേഹമാകെ കാണാനുണ്ട്. ദീപ ടീച്ചർ അടുത്തിരുന്ന…