Category: കഥകൾ

വേട്ടാള

രചന : ഫർസാന അലി✍ മുഴുവനാകാശം പോയിട്ട് ഒരു ആകാശത്തുണ്ട് പോലും സ്വന്തമായിട്ടില്ലെന്ന തിരിച്ചറിവുണ്ടായാൽ ഏതെങ്കിലുമൊരു പക്ഷി പറക്കൽ നിർത്താൻ സാധ്യതയുണ്ടോ?മണി ഒന്നായെന്നറിയിച്ച് ചുവരിലെ കുക്കൂ ക്ലോക്ക് ശബ്ദിച്ചപ്പോഴാണ് ഇത്തരമൊരു ആലോചന തലയിൽ മുറുകിയത്. അടുത്ത മണിക്കൂറിൽ ഇനിയെന്താവും ചിന്തിച്ചുകൂട്ടാൻ സാധ്യത…

ചിറക് കരിഞ്ഞുപോയ പൂത്തുമ്പി

രചന : ഒ കെ.ശൈലജ ടീച്ചർ ✍ ഡയാലിസ് യൂണിറ്റിലെപൂത്തുമ്പിയായിരുന്നുദിയ മോൾ. കുസൃതിക്കാരിയായ മിടുക്കി . ആകണ്ണുകളിലെ നക്ഷത്രത്തിളക്കവും ചുണ്ടിലെ വിടർന്ന ചിരിയും ആരിലും കൗതുകം ഉളവാക്കുന്നതായിരുന്നു. തന്റെ ക്ലാസ്മേറ്റായിരുന്നു ജയൻ . അവന്റെ ഏക മകൾ ദിയ പഠനത്തിൽ മാത്രമല്ല.…

ചൂളയിൽ വെന്തുരുകുന്ന ജീവിതങ്ങൾ.

രചന : സാബു കൃഷ്ണൻ ✍️ ഉഷ്ണച്ചൂടിന്റെ ഒരുച്ചനേരത്ത്ഞാനവിടെ ചെന്നിറങ്ങി. എന്നെ വായിക്കുന്നകൂട്ടുകാരിൽ ഇരുമ്പ് ഷീറ്റിന്റെ മേൽക്കൂരയുള്ള വീട്ടിൽ തമാസക്കുന്നവരുണ്ടോ? ഞാൻ കഴിഞ്ഞ ദിവസം പോയത് തകര ഷീറ്റുള്ള വീട്ടിലാണ്.അങ്ങനെവീടെന്നു പറയാനൊന്നുമില്ല.ഒരു ആറുകാൽപ്പുര.അതിനുള്ളിൽ ഇപ്പോൾ നാലുപേർതാമസിക്കുന്നു വിധവയായ ഒരമ്മയുംരണ്ടു പെണ്മക്കളും ഒരു…

താജ്മഹൽ (കഥ )

രചന : സുനു വിജയൻ✍ ഇത് ആഗ്രയിലെ താജ്മഹലിന്റെ കഥയല്ല. ഇത് നിങ്ങളാരും അറിയാതെപോയ മറ്റൊരു താജ്മഹലിന്റെ കഥയാണ്. ആഗ്രയിൽ പ്രണയത്തിന്റെ സ്മാരകം ആണ് തജ്മഹലെങ്കിൽ ഇത് വേർപാടിന്റെ വേദനയുടെ താജ്മഹൽ.ഞാൻ നിങ്ങളെ ആ താജ്മഹലിലേക്ക് കൂട്ടിക്കൊണ്ട് പോകാം. വെളിയന്നൂർ ഒരു…

തഗ് ലൈഫ്.

രചന : സതീശൻ നായർ ✍ വീട്ടിൽ നിന്നും ഇറങ്ങി ഓഫീസിൽ എത്തിയപ്പോൾ ആണ് ഫോണിൻറെ ആവശ്യം വന്നത്.ഫോൺ കാണാൻ ഇല്ല.എവിടെ പ്പോയി.ആരെങ്കിലും മോഷ്ടിച്ചതാണോ..?അതോ വീട്ടിൽ നിന്നും എടുക്കാൻ മറന്ന് പോയോ..ഏയ് വീട്ടിൽ നിന്നും എടുത്തായിരുന്നു. കാരണം ഏടിഎം ൽ കാശെടുത്തപ്പോൾ…

കൊയ്ത്തരിവാൾ*

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ നേരം പരപരാന്നു വെളുക്കുന്നതിനു മുൻപ് തന്നെ ചെറുമൻപായയിൽ നിന്നും എണീറ്റു. അടുത്തുള്ള തോട്ടിൽ പോയി വായ ശുദ്ധിയാക്കി കുടിലിലേക്കു വന്നു.“എടീ പെണ്ണേ വാടീ കിഴക്ക് വെള്ള കീറിത്തടങ്ങി”” ഏൻ വരുന്നേ ഇത്തിരി കഞ്ഞി വെള്ളം…

മുറപ്പെണ്ണ്…. ❤

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നാട് , തിരുവേഗപ്പുറയിലെ , ഓണക്കുഴിയിൽ വീട്ടിൽസെമന്തകം ,വടക്കൂട്ടു സോമനുമുറപ്പെണ്ണാണ്.പ്കഷെ സോമൻ അച്ഛൻ ,വടക്കൂട്ടു പരമേശ്വരൻ അതിൽ താല്പര്യം തീരെ ഇല്ല.പെങ്ങൾ മകൾക്കു സോമനെ കൊടുക്കില്ല ഒരു തീരാ വാശി.ഒരു ഭാഗപരമായ തർക്കത്തിൽ അവർ കൊമ്പുകോർത്തതിന്റെ…

കർക്കിടകപ്പെയ്ത്ത്.

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ്. ✍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുരുഷ വിഭാഗം വാര്‍ഡിലെ 19 -)ം ബെഡ്ഡില്‍ അശോകന്‍ ചുരുണ്ടു കൂടികിടന്നു.കട്ടിലിന്‍റെ ഒരറ്റത്ത് ഭാര്യ സതി ഇരിക്കുന്നു .ഒരു നേഴ്സ് വന്നു പറഞ്ഞു ; കൂടെ നില്‍ക്കുന്നവര്‍ എല്ലാം പുറത്തേക്കു…

കറുമ്പി (കഥ )

രചന : സുനു വിജയൻ ✍ “ഗീതേ നീ മുടങ്ങാതെ രാത്രിയിൽ പാലിൽ കുങ്കുമപ്പൂ ചേർത്തു കുടിക്കണം. പിന്നെ പഴങ്ങളും കഴിക്കണം. എങ്കിലേ കുഞ്ഞിന് നിറമുണ്ടാകൂ. ആൺകുഞ്ഞ് ആണെങ്കിൽ പോട്ടെന്നു വക്കാം. ഇനി പെൺകുഞ്ഞെങ്ങാനം ആണെങ്കിൽ അതിനിത്തിരി നിറമൊക്കെ വേണം നിന്നെപ്പോലെ…

റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ പുരോഗതി

തുർക്കിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ നിർണ്ണായക പുരോഗതി. കീവിനും വടക്കൻ ഉക്രേനിയൻ നഗരമായ ചെർനിഹിവിനും ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തപ്പോള്‍ അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈന്‍ നിർദേശിച്ചിരിക്കുന്നത്.…