Category: കഥകൾ

മനസ്സ് പിറകിലേക്ക് … ഗായത്രി വേണുഗോപാൽ

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം. പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും.…

ഒരു പഴങ്കഞ്ഞികഥ …. Bijukumarmithirmala

ചെറ്റക്കുടിലിൽ മുക്കിലും മൂലയിലുംകണ്ണു തെറ്റിയാൽ ഉറുമ്പരിക്കാത്ത ഒരിടവും ഇല്ല ഭക്ഷണം എന്തേലുമായാൽഉറിയിൽ കനം കൂടും അടുപ്പിലും തരം കിട്ടിയാൽ ചാമ്പലിൽ വരെ കയറി നിരങ്ങും ഉറുമ്പുകൾഇനി ഉറുമ്പ് കണ്ടു പിടിക്കാൻ ഉറി മാത്രം ബാക്കി .അതും കൂടിയായാൽ പെട്ടു .അമ്മയുടെ നിർത്താതെയുളള…

ആരാധന….. Pattom Sreedevi Nair

കണ്ണുകൾ അടച്ചു ഞാൻ കിടന്നുപുലരാൻ ഇനിയും സമയം ബാക്കി. എത്രശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്ത രാത്രി. ഇനിയും ഒരു പകലിനു വേണ്ടി ഞാൻ കണ്ണുതുറക്കണമല്ലോ? ഒട്ടേറെ ചോദ്യവും ഉത്തരവും രാത്രിയിലെ ഈ സമയങ്ങ ളിൽതന്നെ ഞാൻസ്വയം ചോദിച്ചു കഴിഞ്ഞതും ഉത്തരം കിട്ടിയതുമാണല്ലോ !…

അയാൾ …….. Seema Jawahar

(ഇത് അയാളുടെ കഥയാണ്….എന്റെ അഭിപ്രായങ്ങളോ കണ്ടെത്തലുകളോ ഒന്നും തന്നെയിതിലില്ല..അയാളുടെ വാക്കുകൾ എന്റെ ശൈലിയിലൂടെ, അക്ഷരങ്ങളിലേക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്..ഇത് എഴുതി കഴിഞ്ഞ ശേഷം ആ ആളിനെ കാണിച്ച് ബോധ്യപ്പെടുത്തി, വേണ്ട തിരുത്തലുകൾ നടത്തിയ ശേഷം അദ്ദേഹത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഞാനിതിവിടെ…

കണ്ണുകൾ ——- Sumod Parumala

ഒരേ കണ്ണുകൾ കൊണ്ട് എത്രകാലമാണൊരാൾ ജീവിച്ചുമടുക്കുക ?? ഓർമ്മകളിൽ നിന്ന്പറിച്ചെടുത്തഇത്തിരിയോളം പോന്ന കണ്ണുകളിലൂടെ നോക്കിനിൽക്കുമ്പോഴാണ്കൈപ്പടത്തിൽ നിന്നൂർന്നുപോയ വിരൽത്തുമ്പുകളിലേയ്ക്കുള്ള ദൂരങ്ങൾ പ്രകാശവർഷങ്ങൾ കൊണ്ടുമളക്കാനാവാതെയാവുന്നത് . മുനകൂർത്ത ലക്ഷ്യബോധങ്ങളിൽ തപസ്സിരുന്നിരുന്ന് നീറിപ്പിടയുമ്പോളാവുംനീണ്ടുവളഞ്ഞയിടവഴികളുംപഞ്ചാരമണ്ണ് നിറഞ്ഞ ചെറുമുറ്റവുംകൈതോലപ്പടർപ്പുകളും കലങ്ങിയ കൺമുമ്പിൽകവിതകളാവുന്നത്. അപ്പോഴാണ്കുടഞ്ഞിട്ട ഓർമ്മകളുടെ ഉഴവുചാലുകളിൽ നിന്ന് ഇഴഞ്ഞിഴഞ്ഞ്…

അവളുടെ എഴുത്തിൽ ഉണ്ടായിരുന്നത് … Abdulla Melethil

വർഷങ്ങൾക്ക് മുമ്പ് ജംഷിയുടെ ചുവപ്പ് ഷർട്ടുംതവിട്ട് കളർ പാന്റും ഒരു യാത്രക്ക് വേണ്ടികടം വാങ്ങിയ ഓർമ്മ ഇന്ന് ഈ പുലർച്ചെ കടന്ന് വരാൻ കാരണം ഇന്ദുവിന്റെ കവിത വായിച്ചു നോക്കാൻ അയച്ച മെസ്സേജിന്താഴെവന്ന അവളുടെ ഒരു മെസ്സേജ് ആണ് ഒരു പഴയ…

കാളി ….. കെ.ആർ. രാജേഷ്

എഞ്ചിനിയറിംഗ് പഠിച്ചിറങ്ങി പത്തുവർഷത്തിനിടയിൽ ഗൾഫിലെ അഞ്ചാമത്തെ കമ്പനിയിലാണ് ഗംഗാദാസ് എന്ന ഗംഗ ജോലിക്ക് ചേരുന്നത്, രണ്ടു വർഷത്തിൽ കൂടുതൽ ഇതിന് മുമ്പ് ഒരു കമ്പനിയിലും ഗംഗ തുടർച്ചയായി ജോലി ചെയ്തിട്ടില്ല. പുതിയതായി ജോയിൻ ചെയ്ത കമ്പനിയുടെ ഹെഡ് ഓഫീസിൽ അപ്പോയ്ന്മെന്റ് ലെറ്ററും…

സ്‌റ്റെഫാൻസ്‌ഡോമിലെ വടക്കൻ ടവറിലെ കോഴി ……… ജോർജ് കക്കാട്ട്

ഓസ്ട്രിയൻ തലസ്ഥാനമായ വിയെന്നയിലെ അതി പുരാതന പള്ളിയും വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രവുമായ സെൻട്രൽ വിയന്നയിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് പള്ളി 1137 ൽ ലിയോപോൾഡ് നാലാമന്റെ ഭരണകാലത്തു മനോഹരമായ കൊത്തുപണികൾകൊണ്ടും പള്ളിയുടെ പണി ആരംഭിച്ചു 1147 ൽ ബിഷപ്പ്…

അരീക്കരയിലെ ബാല്യകാലം … Somarajan Panicker

അരീക്കരയിലെ ബാല്യകാലം ഓര്‍ക്കുമ്പോള്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള കഥകള്‍ അല്ല എനിക്കുള്ളത് , ഓര്‍ത്താല്‍ ചിരിക്കുന്ന ചില ശുദ്ധാത്മാക്കളെയും പരിചയപ്പെടുത്താന്‍ അരീക്കരയില്‍ ഉണ്ട് . വണ്ടിക്കാരന്‍ മനോഹരൻ ചേട്ടന്‍, വീട്ടിൽ‌ നിന്നും ഒരു അര കിലോമീറ്റര്‍ കൂടി പിന്നെയും പോവണം അദ്ദേഹത്തിന്റെ…

ശ്യൂന്യമായൊരിടം. …. ബിനു. ആർ.

ശ്യൂന്യമായൊരിടം തേടി അർജുനൻ യാത്രയായി. ഇന്നലെ വരെ തിരക്കോട് തിരക്കായിരുന്നു. പഠിച്ചിറങ്ങിയതിൽ പിന്നെ തിരക്കൊഴിഞ്ഞൊരിടം തേടേണ്ടി വന്നിട്ടില്ല. ജനറൽ മെഡിസിനിൽ, md. നേടിയതിനു ശേഷം പൂക്കോയതങ്ങൾ ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഇന്ന് ഏകദേശം ഇരുപത് കൊല്ലത്തോളം ആയിട്ടുണ്ടാവും. ആദ്യമായി ആ ആശുപത്രിയിൽ…