Category: കഥകൾ

ഐ ഹേറ്റ് ദീസ് ടൈം ദോസ് ഫീമെയിൽസ് ആറ്റിറ്റ്യൂഡ്സ് .. !

രചന : ശിവൻ മണ്ണയം ✍ മന്ത്രവാദം ,യക്ഷി ,പ്രേതം, അസ്പർസ് ,ഗന്ധർവാസസ്,കൂട് വിട്ട് കൂടുമാറൽ ഇവയെ കുറിച്ചാകട്ടെ ഇന്ന്.ഒള്ളത് ഒള്ളതു പോലെ പറഞ്ഞാൽ, ഈ ഭൂലോകത്തിലെ ഒരു പെണ്ണും ഇന്നാ എടുത്തോ എന്നും പറഞ്ഞ് ഒരു ടീസ്പൂൺ പ്രണയം പോലും…

നല്ല പാതി . (കഥ)

രചന : ഉണ്ണി അഷ്ടമിച്ചിറ ✍ “അച്ഛൻ മരുന്ന് കഴിച്ചില്ല കേട്ടോ”. ഈ വക കാര്യങ്ങളൊന്നും ആരും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. മകളുടെ കല്യാണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നിപ്പോ അവളും ഭർത്താവും വീട്ടിലുണ്ടായിരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചു.“മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ…

കക്ഷി ഇണതന്നെ.

രചന : വാസുദേവൻ കെ വി ✍ ” ഫോൺ എപ്പോഴും ഹാങ് ആവുന്നു. ചാർജ്ജ് നിൽക്കുന്നില്ല. സംസാരിക്കുമ്പോൾ മറ്റെന്തൊക്കെയോ അവ്യക്തമായി കേൾക്കാനാവുന്നുമുണ്ട്.. എന്താണ് പ്രതിവിധി.? “അവനവൾക്ക് മറുപടിയിട്ടു.“താങ്കൾ ഒരുപക്ഷെ നിരീക്ഷണത്തിലാവും.”ഭയപ്പാടോടെ അവൾ “യു മീൻ!!.. “അവനവൾക്ക് വിശദീകരണം നൽകി. കൂടെ…

ചോദിക്കാൻ ബാക്കിയായത്.

രചന : മധുമാവില✍ അടുത്ത ചങ്ങാതിമാരാണ് പഠിക്കുന്ന കാലം തെട്ടേയുള്ള സ്നേഹ ബന്ധം. അന്നേ വീട്ടുകാർകും അതേ പരിചയങ്ങൾ. കോളേജ് തൊട്ട്ഇന്നും വാടാതെ സൂക്ഷിക്കുന്ന ഒരു പാട് ചങ്ങാതിമാരുള്ള കാര്യം പലരും അസൂയയോടെ പറയാറുണ്ട്. എല്ലാവരുംതമ്മിൽ കാണുമ്പോളൊക്കെ ഒരു പാട് സംസാരിക്കും…

താലി (കഥ )

രചന : സുനു വിജയൻ. ✍ “സുമേ എന്റെ തോർത്ത് ഇങ്ങെടുത്തേ ആ ഷഡ്ഢിയും കൂടി “ഭർത്താവ് മുറിയിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് സുമ അൽപ്പം അരിശത്തോടെ പറഞ്ഞു.“അത് അലമാരയുടെ രണ്ടാമത്തെ തട്ടിൽ വച്ചിട്ടുണ്ട്. അങ്ങെടുത്തോ. ഞാൻ ഈ കറിയൊന്നു…

അവിഹിതം

രചന : ശി വൻ✍ പൊള്ളുന്ന വെയിലിൻ്റെ കാഠിന്യം വക വെയ്ക്കാതെ , ഉഷ്ണകാറ്റിനെ വലം വെയ്ക്കുവാൻഅനുവദിക്കാതെ വിവരമറിഞ്ഞെത്തിയ ആളുകൾ തിങ്ങി ഞെരുങ്ങുന്ന കാഴ്ച്ച കണ്ടതും രണ്ട് കാക്കകളുടെയത്രേം വലിപ്പമുള്ള വലിയൊരാൺകാക്ക ഉറക്കെ നിലവിളിക്കാൻ തുടങ്ങി.നിലവിളി നീല ടാർപ്പാള കെട്ടിപ്പൊക്കിയ വീടിൻ്റെ…

ചീട്ടുകളിക്കാർ..

രചന : സണ്ണി കല്ലൂർ✍ അരനൂറ്റാണ്ട് മുൻപ് പോലീസിനെ ജനങ്ങൾക്ക് പേടിയായിരുന്നു. വല്ല കേസിലൊക്കെ ചെന്നു പെട്ടാൽ പിന്നെ നാണക്കേട്. നാട്ടുകാർ മറക്കുകയില്ല, എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, മക്കൾക്കും പേരുദോഷം..മണൽ, ക്വാറി, സൈബർ കുറ്റകൃത്യങ്ങളൊന്നും അന്ന് ഇല്ല. കൈക്കൂലി കിട്ടാനുള്ള സാദ്ധ്യത…

റഹീമിന്റെ നൊമ്പരങ്ങൾ*

രചന : വിദ്യാ രാജീവ്‌ ✍ റഹീം നാട്ടിൽ വന്നിട്ടിപ്പോൾ 9 വർഷമാകുന്നു. പടച്ചോൻ അവനു നൽകിയ രണ്ടു മക്കളെയും നോക്കാൻ ഉമ്മയേയും ബാപ്പയേയും ഏൽപ്പിച്ചാണ് പോയത്.ജമീല അവന്റെ പ്രാണനായിരുന്നു. അവർ ഇരുവരും ഇണപിരിയാത്ത പ്രണയ ശലഭങ്ങളായിരുന്നു.സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചയ്ക്ക്…

എന്റെ വാക്‌സിനേഷൻ

രചന : നീൽ മാധവ്.✍️ ഇന്ന് രാവിലെ പെങ്ങളൂട്ടിയേം കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു ….എനിക്ക് എതിർവശമായി ഒരു അമ്മയും കുഞ്ഞു കുട്ടിയും ഉണ്ട്മനസിലെ എത്ര വലിയ പ്രയാസങ്ങൾ ആണെങ്കിലും കുഞ്ഞു കുട്ടികളുടെ ചിരി കണ്ടാൽ മാറുമെന്നു ആരോ പറഞ്ഞിട്ടുണ്ട്” സംഗതി…

ഒരു “അടാർഅടി “…യുടെ
അനന്തരബലം 🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ” ടാറ്റ ശ്രീനിയേയും ” , “ബിർള രവിയെയും ” വീണ്ടും കണ്ടുമുട്ടുന്നത് പിന്നെയൊരു അവസരത്തിൽ ആയിരുന്നു.സ്കൂൾ , കോളേജ് , കാലം കഴിഞ്ഞുവർഷങ്ങൾക്കു ശേഷം ഒരു ഇന്റർവ്യൂ വേദിയിൽ വെച്ചു.പുതിയ ജോലിക്കുള്ള മുന്നൊരുക്കത്തിൽ ആയിരുന്നു…