Category: കഥകൾ

അച്ഛന്റെ വില അഞ്ചുലക്ഷം (കഥ )

രചന : സുനു വിജയൻ* തൊടുപുഴയിൽ നിന്നും ബസുകയറി മലയടിവാരത്തുള്ള ആ വൃദ്ധ സദനത്തിൽ എത്തിയപ്പോൾ സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരുന്നു. വീട്ടിൽ വിളഞ്ഞ കുറച്ച് ഏത്തപ്പഴവും, ഒരു പ്ലം കേക്കും, അംഗങ്ങൾക്കേവർക്കും ഓരോ കൈലിമുണ്ടുമായി ക്രിസ്തുമസ് പിറ്റേന്ന് അവിടേക്ക് യാത്രാതിരിക്കുമ്പോൾ…

ദാമ്പത്യം.

രചന : ഓ കെ ശൈലജ* ‘വാ നമുക്ക് പോകാം “മോഹനേട്ടൻ ഇതും പറഞ്ഞു വേഗം പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.മേടചൂടിൽ വെന്തുരുക്കുകയാണ് തന്നെപോലെ പ്രകൃതിയും.ചൂട് വക വെയ്ക്കാതെ മോഹനേട്ടൻ അതിവേഗം നടക്കുകയായിരുന്നു. ഉള്ളിൽ കടൽ ഇരമ്പുന്നുണ്ട്. അതാണ് ആ നടപ്പിന് അസാധാരണമായ…

ഡിസംബർ.

രചന : ബിനു. ആർ. ✍️ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്.ഇവിടെയാണ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡും പ്രൈവറ്റ് ബസ് സ്റ്റാൻഡും. ഞാൻ താമസിക്കുന്ന രണ്ടു ദിശകളിൽ.ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും…

അമ്മയുടെ തീണ്ടാരിയും ആവിവരാത്ത പുട്ടും.

രചന: ശ്രീലത രാധാകൃഷ്ണൻ✍️ “കോമളേ ഇയ്യ് ന്നോട് തർക്കുത്തരം പറയാൻ വരണ്ട ട്ടോ … എനക്ക് അത് നല്ലേ നല്ല…” അമ്മ കലിയിളകി ഇരിക്കയാണ്.” ഇങ്ങളൊരു തീണ്ടാരീം തൊട്ടൂടായ്മ്മീം…” ചേച്ചി വിട്ടുകൊടുക്കുന്നില്ല.ഞാനും ചേച്ചിയും അടുപ്പിന്നടുത്താണ്. അടുപ്പിലെ നനഞ്ഞ പച്ചമട്ടലും കരിയിലകളും പുകഞ്ഞ്…

റജീനയുടെ ക്രിസ്തുമസ് രാത്രി

കഥ : സുനു വിജയൻ*. പെരുമ്പാവൂരിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജീർണ്ണിച്ച തടി ജനാലയിലൂടെ റജീന പുറത്തേക്കു നോക്കി. അൽപ്പം അകലെ വൃത്തികെട്ട അഴുക്കുചാലുകൾക്കും, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വെളിമ്പറമ്പിനും അപ്പുറത്ത് ആരൊക്കയോ ക്രിസ്തുമസ്സിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഉറക്കെ കരോൾ…

നൂൽപ്പാലം

കഥ : മോഹൻദാസ് എവർഷൈൻ* അവൾ രാവിലെ ഒത്തിരി പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴെല്ലാം ബാങ്കിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഫോൺ എടുത്ത് നോക്കുവാൻ കൂടി കഴിഞ്ഞില്ല.കൗണ്ടറിന് പുറത്ത് അക്ഷമയോടെ കാത്ത് നില്കുന്ന കസ്റ്റമേഴ്‌സ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിക്കുവാൻ ചിലപ്പോൾ അതുമതി.…

ക്രിസ്തുമസ് ഏതാണ്ട് വീണുപോയ വർഷം!!

കഥ : ജോർജ് കക്കാട്ട് © അന്ന ഒരു യഥാർത്ഥ ക്രിസ്തുമസ് ജീവിയായിരുന്നു. ഇതിനകം സെപ്റ്റംബറിൽ അവൾ വീണ്ടും വാങ്ങാൻ കടയിലേക്ക് പോയി ജിഞ്ചർബ്രെഡും ചോക്ലേറ്റ് കൊളംബസും കണ്ട് സന്തോഷിച്ചു. ആദ്യത്തെ ക്രിസ്തുമസ്സിന്റെ ആഗമനത്തിന്റെ സമയത്ത്, അവളും അവളുടെ കുടുംബവും വീടിന്റെ…

മാതൃത്വം (ബാലകഥ )

രചന : സ്വപ്ന എം എസ്* “ഡാ…. അരുണേ.. കളിമതിയാക്കി… വാ സന്ധ്യയാകാറായി. വിളക്ക് തെളിയിച്ചു നാമം ജപിക്കേണ്ടേ…”അമ്മയുടെ വിളി കളിയുടെ താളം തെറ്റിച്ചു. പന്തടിച്ചപ്പോൾ ഉന്നം തെറ്റി അടുത്തുള്ള വീടിന്റെ മതിലിൽ ചെന്നിടിച്ചു. അരുൺ പന്തെടുക്കാൻ ചെന്നപ്പോൾ ഒരു പൂച്ച…

കുഞ്ഞിപാത്തുവും നബീസുവും

രചന : അബ്‌ദുള്ള മേലേതിൽ ✍️ കുഞ്ഞി പാത്തുവും നബീസുവുംകൂടി സ്കൂളിലേക്ക് പോകുമ്പോഴാണ്ഒരാൾ കുഞ്ഞി പത്തുവിന്റെ മുന്നിലേക്ക്വട്ടം ചാടിയത്… നബീസുവിനോട് പോകാൻ ആംഗ്യം കാട്ടി അയാൾ കുഞ്ഞി പാത്തുവിന്റെ മുന്നിൽപോകാൻ അനുവദിക്കാതെ നിന്നു അഞ്ചാം ക്ലാസിലെ പാഠ പുസ്തകങ്ങളുംനെഞ്ചിലേക്ക് അമർത്തി പിടിച്ചു…

ക്രിസ്തുമസ്സ് കരോൾ.

രചന : സണ്ണി കല്ലൂർ* ഡിസംബർ 24…. രാവിലെ കണ്ണു തിരുമ്മി എഴുന്നേറ്റു. പായ ചുരുട്ടി വച്ചു. ഭിത്തിയിൽ ഇളം വെയിൽ, നേരിയ കുളിര്.പ്രഭാതകൃത്യങ്ങൾ, കാപ്പികുടി കഴിഞ്ഞു. കടയിൽ പോയി സാധനങ്ങൾ വാങ്ങിക്കണം. ഇഞ്ചി പച്ചമുളക് ഇറച്ചി വലിയ ലിസ്റ്റ്. വഴിയിൽ…