തൊപ്പി വിൽപ്പനക്കാരൻ.
രചന : ജയരാജ് പുതുമഠം.✍ തോറ്റ് തൊപ്പിയിടുക എന്നത് അയാളുടെ കർമ്മരംഗത്തെ നിഴൽകൂട്ടായിരുന്നു എക്കാലത്തും.മരുഭൂമിയുടെ ഊഷരതയിൽനിന്നാരംഭിച്ച ജീവിതയാത്രയിൽ എത്രയെത്ര മായാ ജലാശയങ്ങളിലൂടെയാണ് അയാൾ മുങ്ങിനിവർന്നത്.ഓരോ സ്നാന ഘട്ടങ്ങളിലും പിടിയിലൊതുങ്ങിയ വർണ്ണമുത്തുകൾ യാത്രാമധ്യേ ചോർന്നുപോയതിന്റെ നിരാലംബസ്മരണകൾ പലപ്പോഴും അയാളിൽ ഖിന്ന ഭാവത്തിന്റെ ഇഴകൾ…