Category: കഥകൾ

കരീബിയൻ തീരത്തെ മലയാളിത്തിരകൾ (കഥ )

രചന : സുനു വിജയൻ✍️ പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത മണ്ണും അവിടെ താമസക്കാരായ തടിച്ച നീഗ്രോകൾക്കും കരിം…

സീത

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ അതിസുന്ദരിയും നന്നായി പാടാൻ കഴിവുള്ളവളും ആണ്.സീത നിർഭാഗ്യമെന്ന് പറയട്ടെ ജന്മനാ അന്ധയായിരുന്നു. കണിക്കൊന്നപോലെ നിറലാവണ്യം വഴിഞ്ഞൊഴുകുന്ന അവളെ കണ്ടാൽ അന്ധയാണെന്ന് തോന്നുകയേ ഇല്ല. ആരും ഒന്ന് നോക്കിപ്പോകും. ചുവന്നു തുടുത്ത മുഖത്തു വിരിയുന്ന പുഞ്ചിരി…

” ഒരു വിളിപ്പാടകലെ”

രചന : പെരിങ്ങോടൻ അരുൺ ✍️ തുടര്‍ച്ചയായുള്ള മൊബൈല്‍ റിങ്ങ് കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള ചെറിയ മയക്കത്തിലായിരുന്നു ഞാൻ. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ പയിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. രണ്ടു തവണ ഫോണ്‍ ബെല്ലടിച്ചു നിശബ്ദമാകുന്നത് ഞാന്‍ നോക്കി…

പെണ്മ (കഥ )

രചന : സുനു വിജയൻ ✍ വസുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രതികരിച്ചാൽ അത് അബദ്ധമായിരിക്കും എന്നു മനസിലാക്കി അവർ മിണ്ടാതെയിരുന്നു. അണപ്പല്ല് ഇറുമിക്കൊണ്ട് അവർ മുഖത്ത് പുഞ്ചിരി വിടർത്തി മരുമകളെ നോക്കി പറഞ്ഞു. “സീമക്ക് ഡ്രൈവിംഗ് പഠിക്കാൻ…

മുറുക്ക് മുരുഗൻ കൊട്ടകയിൽ.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നടു ചുങ്കത്തെ കൊട്ടകയിൽ നട്ടുച്ചനേരത്തുഉണ്ണിക്കാരണാവരോ ടൊത്തു ചലച്ചിത്രം കാണലും ,എന്നും ചുക്കിനിപ്പറമ്പിലെ വൈകുന്നേരം…, വൈകുന്നേരംഉള്ളകളിയും കഴിഞ്ഞു വീട്ടിൽ എത്തിയാൽ , പിന്നെ ഇത്തിരി നേരമേ പഠിക്കാൻ സമയം കിട്ടിയിരുന്നുള്ളു. സ്കൂളിലായിരുന്നപ്പോ രക്ഷിതാക്കൾ ഇടപെടുമായിരുന്നു.കോളേജിൽ ആയപ്പോൾ അവർ…

തണുത്ത രാത്രികളിൽ

രചന : നീൽ മാധവ് ✍ തണുത്ത രാത്രികളിൽ ചേർത്തു പിടിച്ചു അധരങ്ങൾ വഴി ആത്മാവിലേക്കാഴ്ന്നിറങ്ങിപിന്നെയും പിന്നെയും കൊതിയോടെ നുകരണം…..വോഡ്ക്ക എനിക്കെന്നുമൊരു ഹരമാണ്.ഒരു ഗ്ലാസിലേക്ക് 60ml ഒഴിച്ചിട്ട് ഒരു നാരങ്ങാ പിഴിഞ്ഞതിനു മേലെ വീഴ്ത്തി അതിലേക്കൊരു നീളൻ പച്ചമുളക് കീറിയിട്ടിട്ട് അഞ്ചാറ്…

സോളമന്റെ പറുദീസ

രചന : ജോ സോളമൻ ✍ “ഇച്ചാ ഇന്നെങ്കിലും കുറച്ചു നേരത്തെ വരണേ…. കുറെ ദിവസായില്ലേ പറ്റിക്കുന്നെ…”“ആഹ് ഇന്നെന്തായാലും നേരത്തെ വരാം ട്ടോ “അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി ഇറങ്ങി… സ്വന്തമായി വണ്ടിയുണ്ടെങ്കിലും കമ്പനി…

ശ്യാമ

രചന : ഷൈലജ O.k✍ രു ചെമ്പനീർ പൂവുപോലെ മനോഹാരിത, ചെന്താമര നയനങ്ങൾ, വാർകൂന്തൽ… വശ്യമാർന്ന, ശാലീന വദനം ആരിലും ഇഷ്ടം തോന്നിച്ചിരുന്നു… പക്ഷേ ശ്യാമയുടെ മനസ്സ് നിറയെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു… അവൾ അതിനു പിറകെ തന്നെ പോയി…

“കോയി ബിരിയാണി ” പോക്കറുറാവുത്തറുടെ വക..🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ്‌ കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…

മതം

രചന : ഷൈലജ ഓ കെ ✍️ “എടാ രാജൂ.. നീ നടു റോഡിൽ നിന്ന് സ്വപ്നം കാണുകയാണോ?”“ഞാനല്ല വേറെ വണ്ടി ആയിരുന്നെങ്കിൽ നീ അങ്ങ് സ്വർഗത്തിൽ എത്തിയേനല്ലോ?”, “എന്താടാ?”“ങേ?”“ശ്രീലത?”“ശ്രീലതയോ?”“എന്താടാ നിനക്ക് വട്ടു പിടിച്ചോ?”“അതേടാ…. എനിക്ക് വട്ട് പിടിച്ചു.. പ്രണയത്തിന്റെ വട്ട്…