Category: കഥകൾ

അവിവേകം

രചന : ഒ. കെ ശൈലജ ടീച്ചർ ✍ ഹോ!എന്തൊരു കുളിര്!ഡിസംബറിന്റെ കുളിരിൽ പുതച്ചു മൂടി കിടക്കാൻ എന്തൊരു സുഖം!ഇങ്ങനെ വെയിലിന്റെ ചൂട് ജനലഴികളിലൂടെ ദേഹത്ത് പതിയുന്നത് വരെ കിടക്കാൻ മോഹം തോന്നുന്നു. ആ കുട്ടിക്കാലം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ!എന്തായാലും സാരമില്ല…

“ഗുരുദേവൻ ബസ്സ്”.. മാണിക്ക്യപ്പാടം(Last Stop)

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ചുക്കിനിപ്പറമ്പിലെ അഭിമാനമായിരുന്ന , രാമേട്ടൻന്റെ പേരിലുള്ള ‘രാമേട്ടൻ മെമ്മോറിയൽ ‘ ബസ്സ്റ്റോപ്പിൽനിൽക്കുമ്പോൾമണ്ണിക്യപ്പാടത്തിലേക്കുള്ള“ഗുരുദേവൻ ബസ്സ്”… ഇത്ര വൈകും വിചാരിച്ചില്ല.സാധാരണഗുരുദേവൻ ബസ്സ് ചതിക്കാറില്ല.റൂട്ടിൽ എന്നും ഓടാറുണ്ട്.പുറമെ ,കിറു കൃത്യമാണ് അതിന്റെ ടൈമിംഗ്.രാവിലെ പത്തര ന്നുണ്ടേൽ പത്തര തന്നെ.വാച്ച് ഒന്നും…

ഓർമ്മപ്പെടുത്തൽ.

രചന : നിസാർ വി എച് ✍ വർണ്ണപ്പൂക്കളാൽ നിറഞ്ഞ ലുങ്കിയിൽ ആയിരുന്നു ആദ്യം കണ്ണുകൾ ഉടക്കിയത്.അതിൽ രൂപപ്പെട്ട ഞൊറിവുകൾ പഴക്കംവിളിച്ചോതുന്നു.മണ്ണും, പൊടിയും, മുറുക്കിത്തുപ്പലും കടത്തിണ്ണകളുടെ അവകാശിയാണെന്ന് വിളിച്ചു ചൊല്ലി.യഥാർത്ഥ നിറം തിരിച്ചറിയപ്പെടാതെ, എന്നോ തിടുക്കത്തിൽ എടുത്തണിഞ്ഞ ഷർട്ട്, ഏറ്റക്കുറച്ചിലുകളോടെ, നടപ്പിന്റെ…

പ്രിയ വിച്ചു,

രചന : മിനി ഉണ്ണി (പ്രണയദിനത്തിന് )✍️ പ്രിയ വിച്ചു,എന്റെ ഈ കുറിപ്പ് നിന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്കറിയാം. രണ്ട് വർഷം ഒരുമിച്ച് ഉണ്ടായിട്ടും മനസ്സിന്റെ കോണിൽ ഒളിപ്പിച്ച നനുത്ത സ്വപ്നങ്ങളുടെ കൂട് നിന്റെ മുന്നിൽ തുറക്കാനുള്ള ധൈര്യം ഉണ്ടായില്ല എനിക്ക്. അർജുനൻ…

അരമനയിലെ ആൺകുട്ടിയും
അടിവാരത്തെ പെൺകുട്ടിയും (കഥ )

രചന : സുനു വിജയൻ. ✍ “സുനു നിന്നെ അത്യാവശ്യമായി ഒന്നു കാണണം. ഒരു വിഷയം ചർച്ച ചെയ്യാനാണ്. വൈകുന്നേരം നമുക്ക് പുഴക്കരയിൽ കാണാം “എന്റെ സ്നേഹിതൻ സക്കറിയ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു. എന്തോ ഗൗരവമുള്ള വിഷയം തന്നെ…

മാണിക്യപ്പാടത്തെ കുട്ടപ്പ….🙏

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,വെല്ലുന്ന കഥകൾപേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്എന്നെ കുട്ടപ്പ എന്ന ചിന്തയിൽഎത്തിച്ചത്.കൂടാതെ ,കുട്ടപ്പയുടെ അമ്മ നാരായിണിയിലും… ഒരു പക്ഷെ , അതിനു പിറകിലേക്കും.കാലം പിടിച്ചു തള്ളി…ഈ എഴുത്തിന്.നാരായണി മുത്തശ്ശി കൈതമുക്കിലെവലിയ…

മണൽക്കാട്ടിലെ മഴപ്പാറ്റകൾ

രചന : ജോളി ഷാജി ✍ പ്രവാസത്തിന്റെ പൊള്ളുന്ന ഏകാന്തതയിൽ നിന്നും ഒരുപാട് പ്രതീക്ഷയോടെയാണ് ജാനി എയർപോർട്ടിൽ കാലുകുത്തിയത്… രണ്ടുവർഷമെത്തി വരികയാണ് നാട്ടിലേക്ക്…. ഇനിയുമൊരു തിരിച്ചുപോക്ക് ഒരിക്കലും ആഗ്രഹിക്കാതെയാണ് ജാനിയുടെ വരവ്… നീണ്ട പതിനെട്ടു വർഷത്തെ പ്രവാസത്തിൽ ജാനിക്ക് ഒരുപാട് സ്വപ്‌നങ്ങൾ…

അക്കരമ്മലെ കല്യാണം.

രചന : ഹുസൈൻ പാണ്ടിക്കാട്.✍ അക്കരമ്മലെഅബ്ദുക്കാന്റെ വീട്ടിൽ കല്യാണത്തിന്റെ തലേദിവസമുള്ള തിരക്ക്.ആൾക്കൂട്ടത്തിന്റെനാട്ടുവർത്താനം നിറഞ്ഞ സായാഹ്നം.കുടുംബക്കാരുംസൗഹൃദങ്ങളും, പ്രിയത്തിൽപ്രിയരായ അയൽവക്കങ്ങളും നിറഞ്ഞ തൊടിയും വീടും സന്തോഷത്തിമിർപ്പാലെ പോക്കുവെയിലിന്റെ പൊൻപ്രഭയേറ്റു തിളങ്ങി.സായാഹ്നം മറഞ്ഞു, സന്ധ്യയും വിടചൊല്ലി.ചോറും സാമ്പാറും പപ്പടം കാച്ചിയതും കോഴിമുളകിട്ടതും വിളമ്പി.അരിയും ഇറച്ചിയും മറ്റുമായി,…

ചെറുകഥ : ദൈവഹിതം

രചന : ജോസഫ് മഞ്ഞപ്ര ✍ ഒത്തിരി സ്വപ്‌നങ്ങൾ മാറാപ്പിലേറ്റിയാണ് അയാൾ നഗരത്തിലേക്കുള്ള തീവണ്ടി കയറിയത്.ജനറൽ ബോഗീയിലെ തിരക്കിനിടയിൽ വാതിൽക്കൽ ഞെരുങ്ങിയിരുന്ന് പുറകിലേക്ക് ഓടിമറയുന്ന മരങ്ങളെയും, പുഴകളെയും, വീടുകളെയും, ഒരു കുട്ടിയുടെ കൗതുകത്തോടെ അയാൾ നോക്കികൊണ്ടിരുന്നു.പടിഞ്ഞാറു സൂര്യൻ അസ്തമിക്കുന്നു. രാത്രിയയുടെ വരവിനോടൊപ്പം…

നിന്നിലൂടെ

രചന :- രമണി ചന്ദ്രശേഖരൻ ✍ വർഷമേ…നിനച്ചിരിക്കാത്ത നേരത്താണ് നീ വന്നു പോകുന്നത്.മനസ്സിൻെറ വാതായനങ്ങൾ തുറക്കുമ്പോൾ, നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മഴത്തുള്ളികളായി, തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങന്നു. എപ്പോൾ നീ ആർത്തലച്ച് പെയ്താലും ആ മഴനൂൽ പൊട്ടിച്ചെറിഞ്ഞ് നിന്നിലേക്ക് അലിയാൻ കൊതിയായിരിക്കുന്നു….നീ എന്നുമെനിക്കൊരു ബലഹീനതയാണ്.…