Category: കഥകൾ

ജോർജ്ജുകുട്ടിയുടെ മണവാട്ടി

കഥ : സുനു വിജയൻ* പത്തു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ജോർജ്ജുകുട്ടിയുടെ കല്യാണംനടന്നത് . പാലായിലെ പുരാതന കത്തോലിക്കാ കുടുംബത്തിലെ അംഗമായ പെണ്ണിന് ജോർജ്ജിനെക്കാൾ രണ്ടു വയസ്സിനു മൂപ്പ് കൂടുതലുണ്ട് എന്ന് പെണ്ണിനെ കണ്ടാൽ ആരും പറയില്ലായിരുന്നു . കാണാൻ സുന്ദരി…

അരമന രഹസ്യം അങ്ങാടിപ്പാട്ട് .

രമണി ചന്ദ്രശേഖരൻ* കാലത്ത് പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഉണർന്നത്.അഞ്ചുമണിക്കത്തെ അലാറമാണ് വെച്ചത്.ഇന്നലെ താമസിച്ചാണ് കിടന്നതെന്ന് ഈ കോഴിക്കറിയാതെ പോയല്ലോ..പതിവുപോലെ അടുക്കളയെന്ന തൻ്റെ സാമ്രാജ്യത്തിൽ അല്പം ഗൗരവത്തൊടുതന്നെ കടന്നു.ഒരുമൂളിപ്പാട്ടോടു കൂടിത്തന്നെ ജോലികൾ ആരംഭിച്ചു. കഞ്ഞിക്ക് അരിയിട്ടു.പച്ചക്കറികൾ അരിഞ്ഞു ഒരു ഭാഗത്തു വെച്ചു.ഇന്നേതായാലും കാലത്തു…

തയ്യൽക്കാരി

കഥ : സുനു വിജയൻ* ശോശപ്പുഴയുടെ തീരത്തായിരുന്നു തയ്യൽക്കാരിയുടെ വീട്. ഞാൻ തയ്യൽക്കാരിയെ ആദ്യമായി കാണുമ്പോൾ അവർക്ക് ഏകദേശം നാൽപ്പതിനു മുകളിൽ പ്രായമുണ്ടായിരുന്നു. സരോജിനി എന്നായിരുന്നു തയ്യൽക്കാരിയുടെ പേര്.തയ്യൽക്കാരിയുടെ വീട്ടുമുറ്റത്ത് എപ്പോഴും തീമഞ്ഞ നിറമുള്ള ചെറിയ സൂര്യകാന്തിപൂക്കൾ വിടർന്നു നിന്നിരുന്നു. വെളുത്ത…

അപ്പുവിന്റെ ഉഷ

(കഥ ) : സുനു വിജയൻ* കൊല്ലപണിക്കത്തിക്കു രണ്ടു മക്കൾ. മൂത്തവൻ അപ്പു. ഇളയവൻ അനിരുദ്ധ്. അപ്പുവിന് കാഞ്ഞിരപ്പള്ളി ചന്തയിൽ ചുമടെടുക്കുകയാണ് പണി. അപ്പു അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടും ഉണ്ട്.ഇളയവൻ അനിരുദ്ധ് വീട്ടിൽ ഉള്ള ആലയിൽ അച്ഛനെ സഹായിക്കുന്നു. പണിക്കന്റെ…

കൺസൾട്ടൻസി .

രചന – ഉണ്ണി അഷ്ടമിച്ചിറ.✍️ ഒരു നിരീക്ഷകൻ കൂടെയുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല. ഇതിനുമുമ്പും ഞാൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്,നിഴലുപോലെ… നിശ്ശബ്ദനായ്….തികച്ചും യാദൃശ്ചികമായിട്ടാണ് ഇന്ന് ഞാനദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹം മൂക വിഷാദരൂപനായിരുന്നു. ഡോ. അരുൺ പ്രസാദ് എന്ന സൈക്കാട്രിസ്റ്റിൻ്റെ വീട്ടിനു മുന്നിലെ പരസ്യപലകയിലെ…

ഗ്രേസിചേച്ചീടെ ചുരുളി

സുധക്കുട്ടി കെ.എസ്✍️ ഗ്രേസിചേച്ചിയെ ഓർക്കുന്നു.ആലപ്പുഴയിലെ വീടിന് തൊട്ടയലത്തെ പറമ്പിൽ കുടിയവകാശം കിട്ടിയ മൂന്ന് സെൻ്റിലെ കുഞ്ഞോലപ്പുരയിൽ പൊറുത്തിരുന്ന ഗ്രേസിചേച്ചി.അവരുടെ പേരിന് മുന്നിൽ “സർക്കാർ” എന്ന് ബഹുമാന പുര:സ്സരം ചേർത്തു വിളിച്ചു ഉത്പതിഷ്ണുക്കളായ നാട്ടുകാർ. ദേവസ്വം വക എന്നാണ് പരാവർത്തനമെന്ന് മുതിർന്നപ്പോൾ മനസ്സിലായി.നേരം…

‘മഹാദാനം’

മിനിക്കഥ : മോഹൻദാസ് എവർഷൈൻ. അവയവദാനത്തെക്കുറിച്ച് ഡോക്ടർ മാധവ് വാചാലനായി.“ഇത് ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന മഹാദാനവും, പുണ്യകർമ്മവുമാണ്’.നിങ്ങളിൽ ആർക്കും വന്ന് ഈ സമ്മതപ്പത്രത്തിൽ ഒപ്പുവെയ്ക്കാം.”.പ്രൗഢമായ സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി. ആരും വേദിയിലേക്ക് മുഖം കൊടുക്കാതെ തല കുമ്പിട്ടിരുന്നു. സദസ്സിന്റെ നിസ്സംഗത…

നാൻസിയുടെ കുഞ്ഞ്*

വിദ്യാ രാജീവ് ✍️ അവൾക്ക് പ്രസവവേദന തുടങ്ങി പ്രസവമുറിയിലേക്ക് കൊണ്ടു പോയി.പ്രാർത്ഥനയോടെ എല്ലാവരും കാത്തിരിക്കുന്നു. പ്രസവമുറി അവൾ ആദ്യമായിട്ടായിരുന്നില്ല കാണുന്നത് അതിനാലൊരു ഭാവമാറ്റവും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അസഹനീയമായ് വരുന്ന വേദന അവൾ കടിച്ചമർത്തി. അടുത്ത കിടക്കയിൽ…

തീർത്ഥയാത്ര

മോഹൻദാസ് എവർഷൈൻ* നാട്ടിൽ പോകുവാനുള്ള ടിക്കറ്റും, പാസ്പ്പോർട്ടും കൈയിൽ കിട്ടിയപ്പോൾ, മുകുന്ദന് സത്യത്തിൽ വാക്കുകൾ കൊണ്ട് വരച്ചിടനാകാത്ത സന്തോഷം തോന്നി.അറബിയാണെങ്കിലും അബ്ദുൽറഹ് മാൻ, മുകുന്ദന്റെ മുഖത്തെ സന്തോഷം ആസ്വദിക്കുകയാണ്.അയാൾ തന്റെ കസേരയ്ക്ക് പിന്നിലുള്ള ബോക്സിൽ നിന്നും ഒരു പായ്ക്കറ്റ് ഈന്തപ്പഴം എടുത്ത്…

പ്രേമഭാഷണങ്ങൾ❤❤.

വിനോദ് കുമാർ* “എന്താ ഇങ്ങനെ കണ്ണും തുറിച്ചു നോക്കിയിരിക്കുന്നത്??”“കണ്ണ് ചിമ്മുന്ന നിമിഷം കൊണ്ടു നീ എങ്ങോട്ടും പറന്നു പോകാതിരിക്കാൻ??”” അതിന്നെനിക്ക് ചിറകില്ലല്ലോ കോങ്കണ്ണാ… “” ഇനിയിപ്പോ ചിറകുണ്ട് ന്ന് തന്നെ കരുതുകഎന്നേ കൂട്ടിലടക്കാതെ!! തുറന്നു വിടണ്ട??!!”“എന്റെ ദിനങ്ങൾക്ക് പിന്നെ വെളിച്ചം കാണാൻ…