Category: കഥകൾ

ചതുരംഗം.

രചന: അഡ്വ. കെ. സന്തോഷ് കുമാരൻ തമ്പി. “അടങ്ങിയിരുന്നില്ലേൽ അപ്പൂപ്പന്റെ കൈയ്യീന്ന് തല്ലു മേടിക്കുമേ “കുസൃതി കുറുമ്പനായ കൊച്ചു മകനെ ശാസിച്ചു കൊണ്ട് ചാരുകസേരയിൽ തെല്ലാലസ്യത്തിൽ അപ്പു നായർ കിടന്നു.പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ എത്തിപ്പിടിക്കേണ്ട സ്ഥാനത്തിനായി പയറ്റേണ്ട ചതുരംഗക്കളികളെക്കുറിച്ചും ഒപ്പം നിൽക്കുന്നവരുടെ…

ആശാലത എന്ന പ്രൈമറി ടീച്ചർ

സുനു വിജയൻ* “ടീച്ചറെ ആദിക്ക് കണക്ക് ഒന്നും അറിയില്ല. അവനോട് കണക്കു ചെയ്യാൻ പറഞ്ഞാൽ അവനെ ആശാലത ടീച്ചർ പഠിപ്പിച്ചാൽ മതി എന്നുപറഞ്ഞു ബുക്കും അടച്ചു വച്ച് ഒരേ ഇരുപ്പാ.”എന്റെ എട്ടു വയസ്സുകാരൻ ഇളയ മകൻ ആദിത്യനെക്കുറിച്ച് ഞാൻ ആശാലത ടീച്ചറോട്…

ഉത്സവകാഴ്ചകൾ *

ഷൈലജ O.K* !!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ…

അനഘ

ശിവൻ മണ്ണയം. അനഘ എന്നാണവളുടെ പേര്.പ്രഭാതങ്ങളാൽ താലോലിക്കപ്പെട്ട ഒരു പനനീർമലരായിരുന്നു അവൾ.എൻ്റെ ഗ്രാമത്തിൽ വിടർന്ന ആ മാനോഹരപുഷ്പം പടർത്തിയ അഭൗമ സൗരഭ്യം ,എത്രയെത്ര ആൺഹൃദയങ്ങളിലാണ് സ്വപ്നങ്ങൾ ഉണർത്തിയത്. വല്ലാത്തൊരു ആകർഷണീയതയായിരുന്നു അവൾക്ക്. നീണ്ടുവിടർന്ന ആ മിഴികൾ, മാധുര്യമൂറുന്ന ചിരി, കാതുകളിലേക്ക് ഒരു…

ജലജ ടീച്ചർ

സുനു വിജയൻ* ലോകത്തിലെ എല്ലാ അദ്ധ്യാപകർക്കും വിശിഷ്യാ ഏകാധ്യാപകർക്കു ഈ കഥ സമർപ്പിക്കുന്നു. ഞാൻ ജലജാ ദേവികുട്ടികളും മുതിർന്നവരും എന്നെ ജലജ ടീച്ചർ എന്നേ വിളിക്കൂ. അതിപ്പോൾ സംസാരിച്ചു തുടങ്ങിയ കുട്ടിമുതൽ തൊണ്ണൂറ്റി രണ്ടു വയസുള്ള കോരൻ വല്യപ്പൻ വരെ. അവരങ്ങനെ…

പാൽക്കാരി

രചന: അഡ്വ. കെ.സന്തോഷ് കുമാരൻ തമ്പി* “എടോ .., ഞാനീപ്പണി തുടങ്ങീട്ട് കാലം കൊറേ ആയതാ ..ഈ ജാനൂനെ പഠിപ്പിക്കാൻ വരല്ലേ “കറവക്കാരി ജാനമ്മ രാവിലെ തന്നെ ഗോപാലനോട് തട്ടിക്കയറി.അല്ലേലും ജാനമ്മ അങ്ങനെയാണ്.അവർക്ക് യജമാനനെന്നോ വഴിപോക്കനെന്നോ ഒരു വ്യത്യാസവുമില്ല.ആരോടും വെട്ടിത്തുറന്ന് ഉള്ളതു…

നന്നാക്കികൾ..

Jayan Munnurcode* വെയിൽ വിളക്കു കൊളുത്തുമ്പോൾവണ്ടിയിലേറിപ്പോകുന്നൊരു കവിതേടിത്തീരും ജീവിതമങ്ങനെലഹരിയിൽ മുക്കി മദിക്കുന്നൊരു കവിപതിവായന്നും പകലിൽ തെളിയെ“കെട്ടു തെളിഞ്ഞോ” കുശലം കേട്ടുഅപ്പുറമുള്ളൊരു അൻസാർ ഭായികൂട്ടായുണ്ടൊരു കുട്ടൻപിള്ള..“അഴകായ കണ്ണുള്ള, നിരയൊത്ത പല്ലുള്ളകൈനിറയെ കാശുള്ള, കാണാനഴകുള്ളചിരിപാതിയൊട്ടിച്ച പരിചയക്കാരാവാലായിക്കൂടിയ വാൽപ്പേരുകാരാഉരിയാടി നിൽക്കുവാൻ നേരമില്ലപോകുന്ന വഴിയിൽ നീളുന്ന കൈക്ക്വണ്ടിക്കുപിറകിലിടം…

അമ്മയുടെ ധർമ്മസങ്കടം (ചെറുകഥ)

ധനിഷ് ആൻ്റണി* തലേദിവസം രാത്രി ശരിയായി ഉറങ്ങുവാൻ തെരേസയ്ക്കായില്ല. ഇന്നാണ് ആ ദിവസം .മനസ്സിലാകെ ഒരു കലങ്ങിമറിച്ചിൽ പോലെ .എന്നും ദൈവത്തോട് നടത്താറുള്ള ദീർഘസംഭാഷണമായ പ്രാർത്ഥനയ്ക്ക് പോലും തന്നെ ആശ്വസിപ്പിക്കാനാവുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു .ഇന്നാണ് തൻറെ മകളുടെ ഘാതകൻ ശിക്ഷ…

ഭാഗ്യഹീന.

ശിവൻ മണ്ണയം* ഒരു കുഞ്ഞിന് ജന്മംനൽകാൻ കഴിയാത്ത ഭാഗ്യഹീനയായി, പരിഹാസങ്ങളുടെയും, കുത്തുവാക്കുകളുടെയും നടുക്ക് ,ജീവിതം ജീവിച്ച് തീർക്കാൻ തുടങ്ങിയിട്ട് ഇത് പത്താംവർഷം!ഞാനിപ്പോ നഗരത്തിലെ പ്രശസ്തമായ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലാണ്.ഉറ്റസുഹൃത്തായ സാന്ദ്രയുടെ നിർബന്ധ പ്രകാരമാണ് ഞാനിവിടെ വന്നത്. ഡോക്ടർമാരെ കണ്ട് കണ്ട് മടുത്ത്…

അവസ്ഥാന്തരം.

Marath Shaji* ആറാം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞ് പിറ്റേന്ന് കാലത്ത് കൂട്ടുകാരുമൊത്ത് ഓല മേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് ഈർക്കിൽ ഒടിച്ച് നൂറാം കോലുകളിക്കുമ്പോഴാണ് ഞാൻ ഋതുമതിയാകുന്നത്. കുന്തിച്ചിരുന്ന് നൂറാം കോല് എറ്റുമ്പോൾ എതിരെ ഇരുന്ന കോങ്കണ്ണൻ സന്തോഷാണ് പറഞ്ഞത് എടീ നിന്റവിടന്ന്…