Category: കഥകൾ

ദേവപൗർണ്ണമി

രചന : രാജീവ് രാജുസ് ✍ ദേവദത്തൻ പതിവ് പോലെ അന്നും രാത്രിയിൽ പൗർണമിയുടെ മുറിയുടെ ജനലിൽ തട്ടി വിളിച്ചു.. അവൾ പതുക്കെ ഒരു ജനൽ പാളി തുറന്നു..ദേവദത്തനെ കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..ഇന്നെന്തേ വൈകിയത്..അവൾ ചോദിച്ചു..ഒരു…

ഒരു പ്രണയ ലേഖനം..

രചന : സിന്ധു മനോജ് ✍ എന്റെ പ്രിയപ്പെട്ടവന് .അത് വേണ്ടഎന്റെ ഉണ്ണി ഏട്ടന് ,,അതുമതി എനിക്കങ്ങനെ വിളിക്കാനാ ഏറെ.ഇഷ്ടം..ഉണ്ണി ഏട്ടാ.. അങ്ങിനെ വിളിക്കട്ടെ ഞാൻ..എനിക്ക് എങ്ങിനെ എഴുതി തുടങ്ങണം എന്നറിയില്ല .. ആദ്യമായിട്ടാ ഇങ്ങനെ ഒരു എഴുത്ത്…ആകെ ഒരു വെപ്രാളം…

കരിക്കിൻ വെള്ളവും പൊട്ടിയ സ്ലേറ്റും.

രചന : ലാലി രംഗനാഥ്.✍ അന്നത്തെ ദിവസം അമ്മിണിക്കുട്ടിയുടെ ഓർമ്മകളിൽ നിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതായിരുന്നില്ല. അവളന്ന് നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസ്സ് സമയത്തിന് മുൻപ് തന്നെ എന്നും സ്കൂളിലെത്തുന്ന അമ്മിണിക്കുട്ടി അല്പസ്വല്പം വികൃതിയൊക്കെ കാട്ടുമായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആർക്കും ഉപദ്രവമൊന്നും ചെയ്യാത്ത…

വിശ്വവിഖ്യാതമായ ജട്ടി

രചന : ബിന്ദു ബാലകൃഷ്ണൻ ✍ ഞങ്ങൾ മക്കളൊക്കെ സ്കൂളിൽ പോയിത്തുടങ്ങി ഒന്ന് ഫ്രീയായപ്പോൾ “തയ്യലറിഞ്ഞാൽ ഒന്നുല്ലേലും കീറിയതൊക്കെ അടിക്കാലോ… ” “ഇവറ്റോൾക്ക് ഷിമ്മീസെങ്കിലും അടിക്കാൻ പഠിച്ചാൽ ആ കാശ് പൊറത്തൊരാൾക്ക് കൊടുക്കണ്ടല്ലോ… ” തുടങ്ങിയ അമ്മമാരുടെ പതിവ് ക്ളീഷേ ഡയലോഗുകൾ…

കൈനോട്ടക്കാരി

രചന : രാജേഷ് കൃഷ്ണ ✍ ‘രാവിലെ ഇടപ്പള്ളിയിൽ നിന്നുമെടുത്ത ട്രിപ്പ് കറങ്ങിത്തിരിഞ്ഞ് ഉച്ചയോടെ അവസാനിച്ചത് കടവന്ത്രയിലായിരുന്നു, പിന്നെ അടുത്തട്രിപ്പിന് കാത്തുകൊണ്ട് അവിടെത്തന്നെയിരുന്നു…കുറച്ചു സമയം കഴിഞ്ഞപ്പോൾ വിശക്കാൻതുടങ്ങി, ഏഴുമണിക്ക് രണ്ടുപുട്ടും കടലയും കഴിച്ചതാണ്..ഊബർ ഓഫ് ചെയ്ത് അടുത്തുകണ്ട ഹോട്ടലിൽനിന്നും ഊണുകഴിച്ച് കാറിൽക്കിടന്ന്…

വിധേയൻ.

രചന : മധു മാവില ✍️ അടുത്ത വീട്ടിലെ നായയാണങ്കിലും അതിനെ കൊണ്ട് രവിക്കും ഉപകാരമുണ്ട്.. ഒന്നോ രണ്ടോ ദിവസം വീടുംപൂട്ടി എങ്ങോട്ടെങ്കിലും പോയാലും ആ നായ ഒരു ധൈര്യമായിരുന്നു, കരുതലായിരുന്നു.. മതിലിന് അപ്പുറത്തുള്ള കൂട്ടിലാണ് രാത്രിയിൽ നായയുടെ കിടപ്പുമുറി. മഴ…

പ്രതീക്ഷയാണെല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്….

രചന : രാജേഷ് കൃഷ്ണ ✍ ഷോപ്പിലിരുന്ന് കിഷോർ കുമാറിൻ്റെ പാട്ടുകൾ ആസ്വധിക്കുന്നതിനിടയിലാണ് ഫോൺ ശബ്ദിക്കുന്നതറിഞ്ഞത്, പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്നകോളുകണ്ട് ഞാൻ ഫോണെടുത്തു കാതോടുചേർത്തുവെച്ചു….“രാജേഷാണോ”…“അതെ”…“നാളെ പത്തുമണിയാകുമ്പോൾ നിങ്ങൾ ചേവായൂർ പോലീസ് സ്റ്റേഷനിലെത്തണം, നിങ്ങളുടെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്”….“ശരി സാർ”….ഞാൻ…

പ്രണയം പൂത്തുലുഞ്ഞ കന്യാകുമാരി.

രചന : മാധവ് കെ വാസുദേവ് ✍ പ്രണയം വിരിയുന്ന മുന്തിരിത്തോപ്പുകളുടെ നടക്കല്ലുകൾ കയറി വരുമ്പോൾ അവളുടെ കവിളിണകളിൽ സന്ധ്യ ചാന്തു തൊട്ടിരുന്നു.കണ്ണുകളിൽ നക്ഷത്രത്തിളക്കം. മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി അവൾ ചിരിച്ചു. നീലനിലാവിൽ പൂത്തു നിന്ന നിശാഗന്ധി പോലെ സൗരഭ്യം…

പാമ്പ്.

രചന : ഗഫൂർ കൊടിഞ്ഞി. ✍ രാവിലെ മുറ്റത്ത്‌ വെറുതെ ഉലാത്തുകയായിരുന്നു. ചുറ്റുമതിലിലെ മാളത്തിൽ നിന്ന് മിന്നായം പോലെ ഒരു തല പുറത്തേക്ക് നീണ്ടു വന്നു. നോക്കി നൽക്കുന്നതിനിടയിൽ തന്നെ അത് അപ്രത്യക്ഷമായി. എനിക്കുള്ളിൽ ഭയം കൂടു കൂട്ടി. പാമ്പെന്ന് കേട്ടാൽ…

ഒരു ദിവസം (കഥ )

രചന : പട്ടം ശ്രീദേവിനായർ✍ ആളുകളെ നോക്കിവേണം ജീവിക്കാനെന്ന്, അമ്മ പറയും.അവരെനോക്കി ജീവിക്കാന്‍ഞാനെന്നും ശ്രമിച്ചിരുന്നു.പക്ഷേ?ആരെയെന്നുമാത്രം അറിയില്ലാ.ഒരുപാടുപേരെ ഞാന്‍ ദിവസേന കാണാറുണ്ട്. എന്റെഓഫീസില്‍.രാവിലെമുതല്‍ വൈകിട്ടുവരെ.എന്റെ,റൂമിലുമെത്രയോപേര്‍ വന്ന്പോകാറുണ്ട്, പക്ഷേ?ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്നതോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചശബ്ദം കേള്‍ക്കാതെ കടന്നുവരുന്നപ്യൂണ്‍ ശശി മുതല്‍ അഞ്ചുമണിവരെ…