Category: കഥകൾ

ഒരു ട്രെയിൻ യാത്ര.

രചന : ഞാനും എന്റെ യക്ഷിയും✍ യാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നുപത്മനാഭന്റെ മണ്ണിൽ നിന്നുംഒരു ട്രെയിൻ യാത്ര.വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കുറച്ചു വൈകിയിരുന്നുആറു മുപ്പതിനുള്ള ജനശതാബ്ദി പിടിക്കണമെന്ന് മോഹവുമായാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾനീണ്ട ഒരു നിര തന്നെയുണ്ട്ടിക്കറ്റ്…

എന്നെനോക്കി ചിരിക്കുന്നു. 😊😊

രചന : സിസി പി സി ✍ “കഴിഞ്ഞ വർഷം, ഞങ്ങളുടെ മിസ്സായ സമയത്ത് നെയിൽ പോളിഷ് ഇല്ലാ, കമ്മലും മാറ്റൂലാ……എന്നും ഒരേപോലെയാ മിസ്സ്.ഈ വർഷം നഖം വളർത്തുന്നു……നെയിൽപോളിഷ് ഇടുന്നു…..എന്തൊരു മാറ്റാണ് മിസ്സേ.”ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ക്ലാസ്സിൽ വന്നിരുന്ന് അവർ എൻ്റെ…

പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

രചന : ദേവിക നായർ ✍ “എന്റെ കല്യാണത്തിന് വീഡിയോ വേണ്ട!”കല്യാണത്തിന് ആരെയൊക്കെ വിളിക്കണം, എന്താണ് സദ്യവട്ടം, എവിടെ വെച്ച് കല്യാണം അങ്ങനെ മുതിർന്നവർ പ്രായോഗികമായ പ്ലാനുകൾ ഇട്ടു കൊണ്ടിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഞാൻ പ്രഖ്യാപിച്ചു!അന്നത്തെ കൊടും ഫാഷനായ വീഡിയോ ഒഴിവാക്കുക…

അച്ഛൻ ഗൾഫിലാണ്

എഡിറ്റോറിയൽ എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട്…

കാതറുത്ത ബിയ്യാത്തു ഒരു പാതിരാ കൊലപാതകം……

രചന : മൻസൂർ നൈന✍ വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ ഒരു ട്യൂട്ടോറിയൽ കോളേജിൽ നിന്നു ഒരുമിച്ച് പഠിച്ചിറങ്ങിയവർക്ക് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടുമൊന്ന് ഒരുമിച്ച് കൂടുവാൻ ആഗ്രഹമുദിച്ചു .V college എന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമത്തിനായി ഒരു വാട്ട്സ് അപ്പ്…

നടന്നകന്ന നാട്ടുവഴികൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ചാരുകസേരയിൽ ചാരിക്കിടന്നു ചെറിയ മയക്കത്തിലേക്ക് ബീരാൻ വഴുതിവീണു. അപ്പോഴാണ് പാത്തുമ്മയുടെ ശബ്ദം ചെവിയിൽമുഴങ്ങിയത്.അല്ലാ….ങ്ങള് ഒറക്കം തൊടങ്ങ്യോ….?അഞ്ചീസം കൂടി കഴിഞ്ഞാൽ ഓൻ വരും. ങ്ങള് അയ്ന് മുമ്പ് ഊ ആട്ടിൻകൂട് ഒന്ന് പൊളിക്ക്ണ് ണ്ടോ…ആടിനേം കുട്ട്യോളേം…

ലില്ലി 🌿🌿

രചന : അഞ്ജു തങ്കച്ചൻ. ✍ വേണ്ടപ്പാ, എനിക്കീ വിവാഹം വേണ്ട.അത് നീയല്ല തീരുമാനിക്കുന്നത്, പൂമറ്റത്ത് ഔസേപ്പിന് ഒറ്റത്തന്തയെ ഉള്ളൂ ഒറ്റ വാക്കും..അയാൾ ദേഷ്യത്തിൽ ആയിരുന്നു.നീയപ്രത്തെങ്ങാനും പോ പെണ്ണേ അപ്പന്റെ വായിലിരിക്കുന്നത് കേൾക്കാതെ,സലോമി അവളെ ഉന്തിത്തള്ളി കൊണ്ടുപോയി.നീയിതെന്നാ ഭാവിച്ചാ, അപ്പനോട് ഇങ്ങനൊക്കെ…

തോൽവി

രചന : മോഹനൻ താഴത്തേതിൽ✍ വിരസമായ ഒരു ദിവസത്തെക്കൂടി ജനൽപ്പാളിയിൽക്കൂടി തുറിച്ചു നോക്കി. പണ്ട് പുലർകാലവും, ഉദയകിരണങ്ങളും, പക്ഷികളുടെ ശബ്ദവുമൊക്കെ എത്ര ഇഷ്ടപ്പെട്ടിരുന്നു. അറിയാതെ ഒരു ദീർഘനിശ്വാസംചിറകടിച്ചു പറന്നു പോയത് ചിരികൊണ്ടു മറച്ചു പിടിക്കാൻ ഇപ്പോഴായി വ്യഗ്രതയില്ല എന്ന് മനസ്സു മന്ത്രിച്ചു.കുറച്ചു…

അപ്പുണ്ണി സാർ

രചന : കുന്നത്തൂർ ശിവരാജൻ✍ മഞ്ഞും തണുപ്പും നേർത്ത വെയിലും വെന്റിലേഷനിലൂടെ അരിച്ചെത്താൻ തുടങ്ങി. ചകോരപ്പക്ഷികളുടെ ഉണർത്തുപാട്ട് കഴിഞ്ഞു. ഇനി കാക്കകളുടെ ഊഴമാണ്.മുറ്റത്ത് പത്രക്കാരൻ സേതുവിന്റെ ബൈക്ക് വന്ന് നിൽക്കുന്നത് അയാൾ അറിഞ്ഞു.എന്തിനാണ് അവൻ ഹോൺ അടിക്കുന്നത്?ജനാല തുറന്ന് പുറത്തേക്ക് നോക്കി…

അനിവാര്യത

രചന : സ്വപ്ന.എസ്.കുഴിതടത്തിൽ✍ “അനീഷ്,ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ.”മാതു പൊട്ടിത്തെറിച്ചു.“ഞാനെന്തും സഹിക്കും.പക്ഷെ ചതി അതു നടക്കില്ല”അവളുടെ കണ്ണിൽ നിന്നും തീ പാറി.“വല്ലാതെ മദ്യം കഴിക്കുന്നു നീയിപ്പോൾ.പതിവിലധികം സമയം ഫോണിലും.മണിക്കൂറുകളോളം സംസാരിക്കാൻ അത്ര വലിയ സുഹൃത്ത് ആരാണ് നിനക്ക്‌?”അനീഷിന് ഭ്രാന്തു കയറുന്നത് പോലെ…