Category: കഥകൾ

വേഗത പോരാ

രചന : കുന്നത്തൂർ ശിവരാജൻ✍ വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. ടയർ മാറിയിടാൻ സ്റ്റെപ്പിനിയില്ല.പുതിയത് വാങ്ങിക്കൊണ്ടുവന്നു മാറുകയാണ്.കാലതാമസം ഉണ്ടായി.അവൾ ഇപ്പോഴും പിൻസീറ്റിൽ കിടക്കുകയാണ്. വയറുവേദന കൂടുകയാണ്…‘ പാഞ്ഞു പറിച്ച് പോന്നതു കൊണ്ടാ ‘അയാൾ ജാക്കി തിരികെ വച്ച്ഡക്കി അടച്ചിട്ടു കാറിലേക്ക് കയറുമ്പോൾ അവൾ…

അവർ അഭയാർത്ഥികളായിരുന്നു.

രചന : അബിദ ബി ✍ നീലുവിനെ ഇറുകെ പുണർന്ന് അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ വിരലുകൾ അവളുടെ ചെവിയെ തഴുകികൊണ്ടിരുന്നു. പൊമ്മു ഉണരും അവളെന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. അതൊന്നും കേൾക്കാൻ നിൽക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കവേ തല എവിടെയോ…

സഹമുറിക്കാരി

രചന : അഞ്ചു എ ജെ ✍ ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു.പ്രശ്നമതല്ല. വൃത്തിയുടെ…

പരശുരാമന്റെ ദിവസം ( വെറുതെ ഒരു ഭാവന )

രചന : പൂജ ഹരി✍ നേരം വെളുത്തു.. പരശുരാമേട്ടൻ എണീറ്റു.. മൊബൈൽ നോക്കി.. ഓ ദൈവമേ.. എന്തോരം മെസ്സേജ് ആണ്.. വെറുതെ തുറന്നു നോക്കി.. കറന്റ്‌ ബില്ല് കണ്ട പോലെയൊരു ഫീൽ വന്നു..കണ്ണു തള്ളിപ്പോയി.ചാഞ്ഞും ചരിഞ്ഞും ഉള്ള സെൽഫികൾ..വെറുതെ ദേവലോകം ഗ്രൂപ്പ്‌…

👍 കുട്ടപ്പന്റെ ദയനീയ കഥ അഥവാ കമഴ്ത്തി വച്ച പാത്രം.👍

രചന : പിറവം തോംസൺ ✍ ഉറ്റ ബാല്യ കാല സുഹൃത്ത് കുട്ടപ്പനെ 12 വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുന്നു. വീട്ടു വിശേഷങ്ങൾ, നാട്ടു വിശേഷങ്ങൾ ചിട്ടയായി കൈമാറി ഞങ്ങൾ സ്വകാര്യങ്ങളിലെത്തുന്നു. പൊട്ടിച്ചിരിച്ചു കുശലങ്ങൾ പറഞ്ഞിരുന്ന കുട്ടപ്പൻ പെട്ടെന്ന് വിവർണ്ണ വദനനായി…

എനിക്ക് ഹന്നയെ മണക്കുന്നു

രചന : സഫി അലി താഹ✍ “ഹന്നാ…..”നേർത്തൊരു തേങ്ങലിന്റെ ഉള്ളിൽനിന്നും വിറയാർന്ന കൈകൾ നീട്ടി തന്നിലേക്ക് ചുവടുകൾ വെയ്ക്കുന്ന ഉമ്മ…..!കന്നാസ്സുമേന്തി ലക്ഷ്യമില്ലാതെ നടക്കുന്ന ഉപ്പയുടെ കണ്ണുകളിൽ നിർവികാരത മുറ്റിനിൽക്കുന്നു,എന്നിട്ടുമവയ്ക്ക് വല്ലാത്തൊരു തിളക്കം! പിറകെ ചുവടനക്കുന്ന മുന്നയുടെ ഇമകൾ ഇടംവലം വെട്ടിക്കൊണ്ടിരിക്കുന്നു,അക്രമികൾക്ക് മുന്നിൽ…

അപരിചിതൻ

രചന : മോഹനൻ താഴത്തേതീൽ അകത്തേത്തറ ✍ അടുത്ത കാലത്താണ് അയാളുടെ കഥകൾ ശ്രദ്ധയിൽ പെട്ടു തുടങ്ങിയത്. പെട്ടെന്ന് തന്നെ ആളിക്കത്തി പടരുന്ന തീജ്വാല പോലെ വായനക്കാർ അതേറ്റു പിടിച്ചു എന്നു പറയാം. നവമാധ്യമ കൂട്ടായ്മകളിൽ വളരെ പെട്ടെന്ന് ഒരു തീപ്പന്തമായി…

നൂൽപ്പാലത്തിലെയാത്ര.

രചന : ബിനു. ആർ ✍ വിജയൻ മരണപ്പെട്ടു. ഇന്നലെ രാത്രിയിൽ എപ്പോഴോ ആയിരുന്നു മരണം. മൂന്നാണ്മക്കളും ഭാര്യയും അറിഞ്ഞതേയില്ല. കനത്തമഴയുടെ തണുപ്പിൽ വേറെവേറെ മുറികളിൽ മൂടിപ്പൊതിഞ്ഞു കിടന്ന് അവർ ഉറങ്ങി.എത്രയോ നാളായി ഭാര്യയും മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. അതിനു കാരണവും…

അത്ഭുതാവഹം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത്…

ദുരൂഹതയുടെ മുറിപ്പാടുകൾ.

രചന : ജോളി ഷാജി✍ കോരിച്ചൊരിയുന്ന മഴ…. ചുറ്റിലും നിന്ന് കില്ലപ്പട്ടികളുടെ കടിപിടി ശബ്ദവും ഉച്ചത്തിലുള്ള കുരയും മുഴങ്ങുന്നുണ്ട്… നാൻസി ക്ലോക്കിലേക്ക് നോക്കി… സമയം പതിനൊന്നു മുപ്പത്തിയെട്ട്…. ക്ളീറ്റസ് വരുന്ന സമയം എപ്പോളെ കഴിഞ്ഞിരിക്കുന്നു….അവൾ ജനൽ കർട്ടൻ മെല്ലെ വകഞ്ഞു മാറ്റി…