Category: കഥകൾ

സോമ്നാംബുലിസം

രചന : സായ് സുധീഷ് ✍ ബിടെക്കിന്റെ ആറാം സെമസ്റ്ററായപ്പോ ഇനീം അരിയേഴ്സ് വച്ചോണ്ടിരുന്നാപാസൗട്ടാവുമ്പോ പണി കിട്ടാണ്ട് പണി കിട്ടുമെന്ന് പേടിച്ച് റോണി അതു വരെയുള്ള ബാക്ക് പേപ്പറൊക്കെ ഒരുമിച്ചെഴുതിയെടുക്കാൻ തീരുമാനിച്ച ഒരു പരീക്ഷക്കാലം.ബാക്ക് പേപ്പറുണ്ടെങ്കിൽ എല്ലാ ദിവസവും രണ്ടു നേരമൊക്കെ…

രജ്ഗീർ

രചന : മധു മാവില✍ ചമ്പൽക്കാടിൻ്റെ അതിർത്തിയിൽ കിഴക്ക് ഭാഗം കൊള്ളത്തലവൻ മൽക്കൻ സിംഗിൻ്റെ അനുയായികൾക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമായിരുന്നു..കറഹലിലും ബേനിബാദിലും അവരാണ് ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ യോഗം ചേർന്ന് പഞ്ചായത്തിൻ്റെ പദ്ധതികളായ് തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും..ചമ്പൽ കൊള്ളക്കാർ കീഴടങ്ങിയതിന് ശേഷം രജ്ഗീർ…

സത്യ മായികം

രചന : ഗായത്രി രവീന്ദ്രബാബു ✍ മകൻ വന്നപ്പോൾ അമ്മ പറഞ്ഞുനിന്റെ അച്ഛൻ വന്നിരുന്നു.“എന്നിട്ട്?”ഞെട്ടിത്തിരിഞ്ഞ് അവൻ ചോദിക്കുന്നു.“അമ്മയ്ക്ക് തോന്നിയതാവും ““നീ എന്തൊക്കെയാ പറയുന്നത്. മുമ്പും അദ്ദേഹം വന്നിട്ടില്ലേ . എന്നിട്ട് അമ്മയുടെ തോന്നലാ പോലും! “ഈ അമ്മയ്ക്ക് എന്തായിപ്പോയി എന്ന് വേവലാതിപ്പെടുകയായിരുന്നു…

പ്രിയപ്പെട്ട ജൊഗാൻ,

രചന : സിജി സജീവ് ✍ ·പ്രിയപ്പെട്ട ജൊഗാൻ,,നിന്നെ ഒരിക്കൽ കൂടി കണ്ടുമുട്ടുമെന്ന് ഞാൻ കരുതിയില്ല..!കണ്ടപ്പോളുണ്ടായ ആ നെഞ്ചിടിപ്പുണ്ടല്ലോ അതിതുവരെ തോർന്നിട്ടില്ല.നിന്നെ കാണാതെയാകുംവരെക്കും ആ ശക്തമായ വേലിയേറ്റം എന്റെ ഹൃദയത്തിൽ ഉണ്ടാകാറുണ്ടായിരുന്നു.നിന്റെ നീലക്കണ്ണുകളിൽ അന്നും ഇന്നും എന്താണെന്നു മാത്രം തിരഞ്ഞെടുക്കാൻ എനിക്കാവുന്നില്ല,,…

അവിചാരിതം

രചന : പ്രിയബിജൂ ശിവകൃപ ✍ മഴ പെയ്തുകൊണ്ടേയിരിക്കുന്നു…. എത്ര നേരമായി ഈ ജാലകത്തിനരികിൽ താനിരിക്കാൻ തുടങ്ങിയിട്ട്….. ഓർമ്മകളുമായി…നാളെ അരുൺ സാറിന്റെ വിവാഹ നിശ്ചയമാണ് തന്നെയും ക്ഷണിച്ചിട്ടുണ്ട്……തനിക്ക് ഇഷ്ടമായിരുന്നു അരുൺ സാറിനെ ആഴത്തിൽ ആ ഇഷ്ടം വേരൂന്നിയിരുന്നില്ലെങ്കിലും മനസ്സിൽ പതിഞ്ഞിരുന്നു ആ…

തെരുവിലൂടെ അലയുന്നവർ

രചന : വർഗീസ് വഴിത്തല✍ യൗവ്വനാരംഭത്തിൽ ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായിഗുജറാത്തിലെ വേരാവലിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയ ഒരനുഭവം ഇവിടെ പങ്ക് വെക്കുന്നു.അന്നൊരു വെള്ളിയാഴ്ചയായിരുന്നു.നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9:30ആയപ്പോൾ റൂമിൽ എത്തി. റൂം എന്നു പറഞ്ഞാൽ കമ്പനി…

ഇന്നെന്ത് കറി

രചന : അബ്രാമിന്റെ പെണ്ണ്✍ ഇന്നെന്ത് കറി വെയ്ക്കുമെന്നോർത്തിരിക്കുമ്പോളാണ് ഇൻസ്റ്റായിൽ ഈ റീൽ കാണുന്നത്.. രണ്ടീസം മുൻപ് കെട്ടിയോൻ വാങ്ങിച്ചോണ്ട് വന്ന ചൂരക്കുഞ്ഞ് ( ചെലര് നെത്തോലിയെന്നും പറയും ) ഫ്രിഡ്ജിലിരിക്കുന്നത് ഓർമ്മ വന്നതപ്പോഴാ….വല്യ ചെലവൊന്നുമില്ലാതെ ഇടിവെട്ട് കറി വെക്കണം.. ഇങ്ങനൊരു…

ഒറ്റാലിമുത്തപ്പനും മീൻദൈവവും

രചന : ശപഥ്✍ Chapter – അശോകം പുരാരാവത്തിൽ ആഹ്ലാദത്തിന്റെ കമ്പക്കെട്ടുകൾ മിഴിതുറന്നു… പൂരത്തിൻ്റെ അവസാന ചടങ്ങായ വിട വാങ്ങലിനായി ആനകൾ വണങ്ങി ജനലക്ഷങ്ങൾ തങ്ങളുടെ പൂരാവേശം പ്രകടമാക്കിക്കൊണ്ട് ആർത്തു വിളിച്ചു. ഉണ്ണിപണിക്കർ തലയിലെ തൊപ്പി ഊരി അമ്പലത്തിനുള്ളിലേക്ക് നടന്നു. തന്റെ…

ഭാര്യയുടെ അവകാശം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ അച്ഛന്റെ മരണം ഏറ്റവും കൂടുതൽ തളർത്തിയത് അവളെയായിരുന്നു. അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്ന ആ കൊച്ചു കുടുംബത്തെ പട്ടിണിയറിയാതെ സംരക്ഷിച്ചിരുന്ന കുടുംബസ്നേഹിയായ അച്ഛന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ തളർച്ചയിൽ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തേണ്ട ചുമതല തനിക്കാണെന്നവൾ മനസ്സിലാക്കി.…

തുറക്കാത്ത കടങ്കഥ

രചന : ഗായത്രി രവീന്ദ്ര ബാബു ✍ അയാൾക്കു മുന്നിൽ, താഴിട്ടു പൂട്ടിയ മനസ്സ് തുറക്കില്ലെന്ന ഭാവത്തിൽ അവൾ ഇരിക്കുന്നു.“നിങ്ങൾ ഒരുമിച്ചിരുന്നാണ് അന്ന് ഊണു കഴിച്ചത് എന്നു പറഞ്ഞല്ലോ.”“പറഞ്ഞു “പിന്നെ ബാലു വീട്ടിലെത്തിയപ്പോഴേക്കും അവശനായിരുന്നെന്നും വിശ്രമിക്കാനായി കിടന്നെന്നുമാണ് ഭാര്യ സേതുലക്ഷ്മിയുടെ മൊഴി.“അത്…