Category: കഥകൾ

അകം പുറം

രചന : ബിന്ദു കമലൻ✍ നടത്തം തുടരുകയാണ്.അയാളെന്റെ മുന്നിലായിരുന്നു സൂക്ഷ്മമായ പദവിന്യാസങ്ങളുടെ താളാത്മകത ഞാൻ ശ്രദ്ധിച്ചു.മഴക്കോളുണ്ട്.ഞാൻ കുട എടുത്തിരുന്നില്ല.വേഗം നടന്ന് ലക്ഷ്യസ്ഥാനമായ ഹൈപ്പർ മാർക്കറ്റിലെത്താൻമനസ്സ് കുതിച്ചെങ്കിലും കാലുകളൊപ്പം വന്നില്ല.ചീകിയൊതുക്കിയ അയാളുടെ മുടിയിൽ അങ്ങിങ്ങായ് നര കാണാംകോട്ടും,സ്യൂട്ടും,ഷൂസുമൊക്കെയായി ഒരു എക്സിക്യൂട്ടീവിന്റെ ലുക്കായിരുന്നു അയാൾക്ക്.തോളത്തെ…

ഇഴജന്തു

രചന : സെഹ്റാൻ✍ മടുപ്പ് ഒരു ഇഴജന്തുവെന്നപോൽഏകാന്തതയുടെ പൂപ്പൽ പിടിച്ചഭിത്തിയിലൂടെ വഴുതിയിടറിനീങ്ങുകയാണ്!ഇരുമ്പുപാളങ്ങളിലൂടെതലകീഴായി കുതിക്കുന്നതീവണ്ടിയിലിരുന്ന് ഞാനത് കാണുന്നു.ആകാശച്ചരുവിലെ ഗോതമ്പുപാടങ്ങൾക്ക്മുഴുവനന്നേരം തീപിടിച്ചിട്ടുണ്ടായിരുന്നു.കറുത്ത ചെതമ്പലുകളുള്ള നാഗങ്ങൾതീനാളങ്ങൾ നൊട്ടിനുണഞ്ഞ്മേഘപ്പുറ്റുകളിൽ പറ്റിപ്പടർന്ന്കിടപ്പുണ്ടായിരുന്നു…ചരൽക്കല്ലുകളിൽ മലർന്നുകിടന്ന്സ്വപ്നം കാണുകയായിരുന്നനക്ഷത്രമത്സ്യങ്ങളുടെ വായിലൂടെപുറത്തേക്ക് വമിക്കുന്നഫാക്ടറിപ്പുകയേറ്റ് മുറിയുന്നകാഴ്ചയുടെ കണ്ണികൾ.തിരക്കില്ലാത്ത റെസ്റ്റോറന്റ്.ചൂടാറിയ ചായക്കപ്പ്.തണുപ്പ്!ഉണക്കവിറകുകൾആളിക്കത്തുന്നൊരുഅടുപ്പിനെക്കുറിച്ച് കവിതയെഴുതിയാലെന്തെന്ന്ചിന്തിക്കുകയാണ് ഞാനിപ്പോൾ.പുറത്ത് മഴ!മഴവെള്ളത്തിന്വെണ്ണീറിന്റെ നിറം.ഗന്ധം!നഗരം…

കിഴക്കൻ കാറ്റ് “

രചന : ജോസഫ് മഞ്ഞപ്ര✍ “ഈ കുന്നിൻമുകളിൽ നിന്ന് നോക്കുമ്പോൾ ഈ താഴ്‌വാരത്തിനു ഇത്ര ഭംഗിയോ? എത്ര പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു. അന്നൊന്നും കാണാത്ത ഭംഗി ഇന്ന്‌ കാണുന്നത് എന്തുകൊണ്ടാണ് ഡോക്ടർ?അയൽ ചോദിച്ചു.” ഈ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നതുകൊണ്ടാണോ?…..അയാളോട് ചേർന്നിരുന്ന ഡോക്ടറുടെ കണ്ണുകളിൽ…

നിനക്കെന്നെ നഷ്ടപ്പെടുന്നതിനു മുൻപുള്ള അവസാനത്തെ എഴുത്ത്.

രചന : റോബി കുമാർ✍ വേർപിരിയലിന്റെ ഒൻപതാം നാൾ അവന്റെ വാരിയെല്ലിൽഒരു പേമാരി പെയ്തു.പേരറിയാത്തവൾ അവന്റെ കണ്ണുകളെ പൊത്തി വെച്ചു.അവന്റെ അഗ്നിപർവതങ്ങൾ അവളുടെ നെഞ്ചിന്റെ തണുപ്പ് കൊണ്ടവൾ കെടുത്തി.അവന്റെ കണ്ണീരിന്റെ ചാലുകളവൾ കുടിച്ച് വറ്റിച്ചു.കറുത്ത പകലുകളിൽ ഒരു മെഴുതിരി കത്തിച്ചു വെച്ചവൾ…

ബന്ധം

രചന : കുന്നത്തൂർ ശിവരാജൻ✍ താഴെ തൊടിയിൽ നിന്ന് മേലെ പുരയിടത്തിലേക്ക് കയറി വരുന്ന നാല് ബാറ്ററി ടോർച്ചിന്റെ ആ വെളിച്ചം രാഘവേട്ടന്റെതു തന്നെ.എന്താണ് പതിവില്ലാതെ ഈ നേരത്ത്?എന്ന് അയാൾ വിചാരിച്ചു.‘ അല്ലാ… തന്റെ പത്രപാരായണം രാത്രിയായിട്ടും ഇതുവരെ തീർന്നില്ലാത്രേ? എന്തായിത്ര…

കള്ളം പറയുന്നവർ

രചന : ജോർജ് കക്കാട്ട്✍ ഈ ഓണനിലാവിൽ ജീവിതം വെറും വേദന മാത്രമായി തീർന്ന് ഭ്രാന്ത് പിടിച്ചു ഇരുട്ടുമുറിയിൽ മരണം കാത്തുകിടക്കുന്ന ഒരു സൗഹ്യദത്തിന്റെ അനുഭവ കഥ അയാളുടെ അനുവാദത്തോടെ ഇവിടെ കുറിക്കട്ടെ … ഈ കഥ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…

വീട്ടിൽ പെയിന്റടി

രചന : അബ്രാമിന്റെ പെണ്ണ്✍ കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..അന്ന്…

“മലയാളം അറിയാത്ത മാവേലി “

രചന : ജോസഫ്‌ മഞ്ഞപ്ര ✍ കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാംകൂടെ കുറച്ചു കച്ചോടകാര്യങ്ങളുംറെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക്…

ശരണാലയം

രചന : ശൈലേഷ് പട്ടാമ്പി ✍ ഇളംതവിട്ട് നിറമുള്ള ഷർട്ട് നീല കരയോടു കൂടിയ മുണ്ട് പ്രായം ഏകദേശം 50 കഴിഞ്ഞു കാണുംഅയാൾ ഹാളിലേക്ക് കയറി വന്നു. മുഖത്ത് അൽപ്പം ഉറക്കക്ഷീണമുണ്ട്, പേര് കൃഷ്ണൻ പട്ടാമ്പിയിലുള്ള സ്നേഹതീരമെന്ന ശരണാലയത്തിന്റെ നോക്കി നടത്തിപ്പുകാരൻ.സ്നേഹവും…

പാല പൂത്ത രാവിൽ…..

രചന : പ്രിയബിജൂ ശിവക്യപ ✍ അന്ന് നല്ല നിലാവായിരുന്നു…. ശ്രീക്കുട്ടി മുറിയുടെ ജനാലയ്ക്കൽ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു… രണ്ടു നാൾ കഴിഞ്ഞാൽ ഓണമാണ്…ഈ ഓണ നിലാവും തൊടിയിലെ എഴിലംപാലയുടെ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും.. പിന്നെ മുല്ല…. പാരിജാതം എന്നിവയുടെ…