Category: കഥകൾ

ഏദൻ തോട്ടം.

രചന : ഷാജി ഗോപിനാഥ് ✍ ലോകത്ത് അറിയപ്പെട്ട ഒരേ ഒരു സ്വർഗം അത് ഏദൻ തോട്ടമായിരുന്നു അതിലപ്പുറമായി മറ്റൊന്നുമില്ലായിരുന്നു. അന്ന് അവിടെവച്ച് മനുഷ്യൻ ആദ്യത്തെ തെറ്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ. അന്ന് ആദ്യത്തെ…

എന്ത് മറുപടി പറയണമെന്ന് പറ.

രചന : അബ്രാമിന്റെ പെണ്ണ്✍ ഇത്തിരി വെള്ളമടിച്ചിട്ട് വൈകുന്നേരത്തോടെ വീട്ടിലെത്തുന്ന കെട്ടിയോൻ..“എന്താടീ ഇന്ന് കറി വെച്ചേ…“ചൂര കറി വെച്ച്.. ചാള വറുത്ത്… ചോറ് വെളമ്പട്ടെ..എന്ന് ഞാൻ..“വേണ്ട.. ഇച്ചിരി കഴിഞ്ഞു മതി…ശേഷം കുളിക്കാൻ പോകുന്ന്.. കുളി കഴിഞ്ഞു വരുന്ന്.. ടീവിയിൽ ഏതോ ഒരു…

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

രചന : ബിനു. ആർ✍ രാത്രിയിലെ നിലാവിനെ നോക്കി അയാൾ വരാന്തയിൽ കിടന്നു. മഹാഗണി മരം ഒടിഞ്ഞുവീണു കറണ്ട് പോയപ്പോൾ മുതൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അയാൾ തണുത്ത തറയിൽ അർദ്ധനഗ്നനായി കിടപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറും കഴിഞ്ഞു. അകലെ…

കാവൽക്കരൻ.

രചന : ബിനു. ആർ.✍ ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും. ഒറ്റ…

തിരകൾക്ക് പറയാനുള്ളത്

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ “ആരതിമിസ് അല്ലേ? തനിച്ചാണോ….? ഞാൻ മിസ്സിന്റെ ശിഷ്യനും ഒരു ആരാധകനും കൂടിയാണ്.. എന്നെ ഓർമ്മയുണ്ടോ.. മിസ്?.. എന്റെ എഴുത്തുകളെ പരിപോഷിപ്പിച്ചിരുന്നത് മിസ് ആയിരുന്നല്ലോ..”.. ഇതെന്റെ വൈഫ്‌ മീര.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു..”ഒരശരീരി പോലെ…

അവൾ

രചന : ഒ. കെ.ശൈലജ✍ ജീവിച്ചിരുന്നപ്പോൾ അയാൾ അവൾക്ക് സ്വാതന്ത്ര്യമോ, വിശ്രമമോ നൽകിയിരുന്നില്ലെന്നു വേണം പറയാൻ .അവളും ഒരു വ്യക്തിയാണ്, മനുഷ്യനാണ് വിചാരവികാരങ്ങളുമുള്ളവളാണെന്ന പരിഗണന ഒട്ടും തന്നെ നൽകിയില്ല.തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ. എന്നും തനിക്ക് താഴെ മാത്രം സ്ഥാനം. സ്വന്തമായിട്ടൊരു അഭിപ്രായമോ,…

വൃദ്ധ സദനത്തിലെ വിശേഷങ്ങൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിൽ എത്തിയപ്പോൾ എന്നത്തേയും പോലെ ചുടു കാപ്പി റെഡി ആയിരുന്നു.കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുരസീത് ശ്രദ്ധയിൽ പെട്ടത്.ഒരു വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തതിന്റെ രസീത്. വൃദ്ധ…

രക്ഷകൻ

രചന : വി.കെ.മുസ്തഫ.✍ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ പഴയ ചങ്ങാതി ചിരിച്ച് കൊണ്ട് ഓടി അടുത്തുവന്നു. ആൾ ഗൾഫൊക്കെ മതിയാക്കി നാട്ടിൽ കച്ചവടവും കുറച്ച് രാഷ്ട്രീയവുമൊക്കെയായി ജീവിക്കുകയാണ്…ഇനിയെന്താ നിന്റെ പരിപാടി എന്നായി അവന്റെ ചോദ്യം. നാട്ടിൽ കിടന്ന് മരിക്കണ്ടേ, ഇനിയെങ്കിലും…

ശിക്ഷ

രചന : ഷാജി ഗോപിനാഥ് ✍ കുട്ടിയെ ശിക്ഷിക്കാൻ മുൻ വിധികളൊന്നും അന്ന് മാഷിന് ആവശ്യമില്ലായിരുന്നു. ശിക്ഷയും പഠനത്തിന്റെ ഒരു വിഷയം. അന്നൊക്കെ മാഷുമാരുടെ കയ്യിൽ എപ്പോഴും ഒരു ചൂരൽ വടി കാണും അലങ്കാരത്തിനല്ല. അത് കൊണ്ട് കുട്ടികൾക്ക് രണ്ടെണ്ണം കൊടുത്താൻ…

നിശാഗന്ധി പൂത്തപ്പോൾ

രചന : പ്രിയ ബിജു ശിവ കൃപ ✍ എഴിലം പാലയിലെ ഇലകൾ ആടിക്കളിക്കുന്നു.അവൾ അവിടെയുണ്ടാകുംയക്ഷി….യാമങ്ങളിൽ പാതിരാക്കോഴി കൂവുമ്പോഴും നായകൾ ഓരിയിടുമ്പോഴും മനസ്സിലേക്ക് വരുന്ന ഘോര രൂപീണി….അവളെ കാണാനും സംസാരിക്കാനും കുറെ നാളായി ആഗ്രഹിക്കുന്നു. ഇന്നാണ് തരപ്പെട്ടത്. എല്ലാവരും കഥകൾ മെനഞ്ഞിരുന്നു.…