Category: കഥകൾ

തേരോട്ടം

രചന : സണ്ണി കല്ലൂർ✍ രണ്ടാഴ്ചയിലൊരിക്കലാണ് അയാൾ വീട്ടിൽ വരുക.. വെള്ളിയാഴ്ച വൈകീട്ടു് വന്നാൽ പിന്നെ കൂട്ടുകാർ സിനിമാ, നാട്ടുവിശേഷങ്ങൾ ആഘോഷമായി പുഴയിൽ നീന്തി ഒരു കുളി അങ്ങിനെ രണ്ടു ദിവസം പെട്ടെന്ന് പോകും ഞായറാഴ്ച വൈകീട്ട് വീണ്ടും ജോലിസ്ഥലത്തേക്ക്…രണ്ടു വർഷമായി…

” മുത്തശ്ശി വളർത്തിയലുലു എന്ന പുലിക്കുട്ടി “

രചന : പോളി പായമ്മൽ✍ ആ വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിക്ക് എങ്ങനെയാന്നറിയില്ല ഒരു പുലിക്കുട്ടിയെ കിട്ടി ട്ടാ.അതിനെ ലുലു എന്നു പേരിട്ട് മറ്റു വളർത്തുമൃഗങ്ങളെ പോലെ തന്നെ മുത്തശ്ശി പരിപാലിച്ചു പോന്നു ട്ടാ.അത് കണ്ടിട്ട് പൂച്ചയെ പോലെയല്ല…

“ഒരു കിളിക്കഥക്കുമപ്പുറം “

രചന : പോളി പായമ്മൽ ✍ അബുദാബി നേവൽ ഷിപ്പ് യാർഡിൽ പതിവ് പോലെയുള്ള മോണിട്ടറിങ്ങിനിടയിൽ ജനറേറ്റർ റൂമിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എയർ ഹോളിനകത്തൂടെ പറന്നു വന്ന ഒരു കിളി വന്ന വഴി മറന്ന് റൂമിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരക്കം…

ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്

രചന : ഹാരിസ് ഖാൻ ✍ ഇതും ഇതിലപ്പുറവും ചാടി കടന്നോനാണീ കെ കെ ജോസഫ്വേണേൽ അരമണിക്കൂർ മുന്നെ പുറപ്പെടാംഎന്താ നിൻെറ വിഷമം?എൻെറ പേര് ബാലകൃഷ്ണൻ..അതാ നിൻെറ വിഷമം?ഇവിടത്തെ കരയോഗത്തിൻെറ സ്വീകരണം കഴിഞ്ഞിട്ടേ ഇനി വേറെ സ്വീകരണമുള്ളൂ..ഏത്, ഞാൻ കരയോഗം പ്രസിഡണ്ടായിട്ടുള്ള…

ആ കാലം.

രചന : അബ്രാമിന്റെ പെണ്ണ്✍ ദൂരദർശനിലെ ഞായറാഴ്ച നാല് മണിയ്ക്കുള്ള സിനിമ മാത്രം കണ്ടോണ്ടിരുന്ന ആ കാലം.. ഞായറാഴ്ചയുള്ള സകല ജോലികളും അമ്മ പറയാതെ തന്നെ ഞങ്ങൾ ചെയ്യുവാരുന്നു.. വൈകുന്നേരം മൂന്ന് അൻപത്തി അഞ്ചിന് അമ്മയുടെ മുന്നിൽ ചെന്ന് നിന്ന് സിനിമ…

ചന്ദനമുട്ടിക്കാല്
(നർമ്മഭാവന)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഹാജി പെരിന്തൽമണ്ണ മരപ്പുരക്കൽ കുഞ്ഞാലിക്കുട്ടിക്ക ഒരു കാജാ ബീഡിക്ക് തീക്കൊളുത്തി നീട്ടിവലിച്ചു. ഇടക്കിടക്ക് ചുമക്കുന്നുണ്ട്. മെലിഞ്ഞൊട്ടി വിറകുപോലത്തെ ശരീരം. കുവൈറ്റിലെ സ്വന്തം ചായക്കടയുടെ (അറബിയിൽ ചായക്കട എന്ന സംഭവം ‘മത്താം’ എന്ന പേരിലാണ്…

അത്ഭുതാവഹം

രചന : ഒ.കെ.ശൈലജ ടീച്ചർ.✍ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത്…

മാർച്ച്‌ 12

രചന : നളിനകുമാരി വിശ്വനാഥ് ✍ അഞ്ച് വർഷം മുമ്പ് ഈ ദിവസം…പതിവില്ലാതെ അദ്ദേഹം ചന്ദ്രിയെ വിളിച്ചു പറഞ്ഞു.” ഇന്ന് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ട. ഞങ്ങളൊരുമിച്ചു പുറത്തു പോകുകയാണ് “ഞാൻ അത്ഭുതപ്പെട്ടു. ജോലിസ്ഥലത്തു കഴിഞ്ഞിരുന്ന സന്തോഷം നിറഞ്ഞ കാലത്ത് മാർച്ച്‌ 12…

ലോക കവിത ദിനാശംസകളോടെ
എവിടെത്തിരയണം
കവിതേ

രചന : ബിജുകുമാർ മിതൃമ്മല✍ എവിടെത്തിരയണംകവിതേ ഞാൻ നിന്നെഎവിടെത്തിരയണം കവിതേനിഴൽ വീണ വഴിയിലോനിലാപ്പൂഞ്ചോലയിലോനിളയിലോനിദ്ര തഴുകാത്തൊരുനിശീഥിനിയിലോഎവിടെത്തിരയണം കവിതേഞാൻ നിന്നെ എവിടത്തിരയണംകവിതേആരോ പറഞ്ഞുകൊടും വേനലിൽകരിഞ്ഞ പാടങ്ങളിൽവിണ്ടുകീറിയ മണ്ണിൽമനസ്സുകരിഞ്ഞ മുറിവിൽകവിത കരഞ്ഞിരിപ്പുണ്ടെന്ന്വേറൊരാൾ ചൊല്ലികവിത തീയാണ്കത്തി ജ്വലിക്കുന്ന കനലിലുംവെന്തു വെണ്ണീറാം ചാരത്തിലുംകവിതയെ കണ്ടെന്ന്എവിടെത്തിരയണം കവിതേഞാനെവിടെത്തിരയണം നിന്നെകാറ്റു പറഞ്ഞു…