വെറുതെ ചില വിചാരങ്ങൾ
രചന : നളിനകുമാരി ✍ മുകളിലത്തെ നിലയിലെ ഈ മുറിയിലിരിക്കുന്നത് ഒരുതരം ഒളിച്ചുതാമസമാണ്. പനി പിടിച്ചു വായിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഞാന്‍. പനിച്ചൂട് ഒന്ന് കുറയുമ്പോൾ ജനാലയുടെ കൊച്ചു ചതുരം എനിക്കു ആശ്വാസമാകുന്നു.മുന്നിലെ വഴിയിൽക്കൂടിപ്പോകുന്ന എല്ലാവരെയും എനിക്കു കാണാം. .ഞാൻ അവിടെയിരിക്കുന്നത്…
വേദവ്യാസൻ പറയാത്ത കഥ
ഉത്തരായനം തന്ന കനവ്
രചന : മാധവ് കെ വാസുദേവ് ✍ ഉത്തരായന പാദം കടന്നാദിത്യന്‍ വരുന്നതുവരെ ഈവേദന കടിച്ചമര്‍ത്തി കാത്തുകിടക്കാന്‍ തീരുമാനിച്ചിരുന്നു മഹായുദ്ധം തുടങ്ങും മുന്‍പേ തന്നെ. യുദ്ധത്തിന്‍റെ പൂര്‍വ്വരാത്രിയില്‍ എല്ലാവരും ചര്‍ച്ചയില്‍ തങ്ങിക്കിടന്നപ്പോള്‍ മനസ്സ് അതില്‍നിന്നും ഒളിച്ചോടി. പണ്ടുകണ്ട ദു:സ്വപ്നം കൈയെത്തും ദൂരെനില്ക്കുന്നു.…
തിരിച്ചറിവ്
രചന : ഒ.കെ.ശൈലജ ടീച്ചർ✍ പ്രകൃതിസുന്ദരമായ വിഷ്ണുമംഗലം ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ കൂലിപ്പണിക്കാരനായ രാഘവന്റേയും വീട്ടമ്മയായ കൗസല്യയുടേയും മൂന്ന് മക്കളിൽ മൂത്തവളായിരുന്നു രമ. അഞ്ച് വയറുകൾ പോറ്റാനായിട്ടെന്നും അതിരാവിലെ ജോലിക്ക് പോകുന്ന രാഘവൻ തിരിച്ചുവരുന്നത് ഭക്ഷണത്തിന് വേണ്ട സാധനങ്ങളും, മക്കൾക്ക്…
അയാൾ ……(ചെറുകഥ)
രചന : അൽഫോൺസ മാർഗരറ്റ് ✍ ആ ഹർഷാരവങ്ങൾക്കിടയിലും അവൾക്ക് സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം…പുതിയ ആശുപത്രിയിൽ ഡോക്ടറായി നിയമനം കിട്ടി വന്നതാണവൾ…..ആദിവാസി സമൂഹത്തിൽ നിന്നും ഡോക്ടറായി വന്ന തനിക്കു വേണ്ടിയൊരുക്കിയ സ്വീകരണം …..വേദിയിൽ തന്നോടൊപ്പം ഇരിക്കുന്ന ഓരോ ബഹുമാന്യ വ്യക്തികളേയും കൈകൂപ്പി…
March 8 – International Women’s Day
രചന : ഷബ്‌ന ഷംസു ✍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വയലിൽ നെൽകൃഷിയുള്ള സമയം. പാട്ടം കിട്ടിയ ഉണങ്ങിയ നെല്ലിന്റെ ചാക്കുകൾ കോലായിൽ അട്ടിയിടും. രാത്രിയാവുമ്പോ എന്റെ അരക്കൊപ്പം പൊക്കമുള്ള ചെമ്പിൽ നെല്ലിട്ട് തെങ്ങിന്റെ കൊതുമ്പലും മട്ടലും കമുങ്ങിന്റെ പട്ടയും…
അമ്മിണി അമ്മച്ചി
രചന : ശിവൻ മണ്ണയം യം⃣ ✍ പണ്ട് മണ്ടൻ കുന്നിൽ ഒരു അമ്മിണി അമ്മച്ചി ഉണ്ടാരുന്നു. പാവം ഒരമ്മച്ചി .അമ്മച്ചി രാവിലെ വെറും വയറ്റിൽ വീട്ടിൽ നിന്നിറങ്ങും. ഡയറ്റിംഗല്ല കേട്ടോ ദാരിദ്ര്യമാണ്..!അമ്മച്ചി ആദ്യം കാണുന്ന വീട്ടിൽ കയറും. അത് രമണിയുടെ…
ആൻസി ടീച്ചറും യോഹന്നാനും
രചന : സി.ഷാജീവ്✍ ആൻസി ടീച്ചർ എട്ടിലെ ക്ലാസ്സ് ടീച്ചറാണ്. നാളെ എട്ടാം ക്ലാസിലെ അസംബ്ലി ആയതിനാൽ പുസ്തകാസ്വാദനം വായിക്കുന്നതിന്, കുട്ടികൾക്ക് പുസ്തകം കൊടുക്കുവാനായി ടീച്ചർ എന്നോടൊപ്പം ലൈബ്രറിയിലെത്തി. കുറെ പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു.‘ഇതു കൊള്ളാമോ സാർ?’ എന്ന് ഓരോ പുസ്തകവുമെടുത്ത്, ടീച്ചർ…