Category: കഥകൾ

സ്വന്തം

രചന : സബിത ആവണി ✍ ബസിന്റെ സൈഡ് സീറ്റിലിരിക്കുമ്പോൾ അടുത്തിരിയ്ക്കുന്ന സ്ത്രീയുടെ സാരിയിലായിരുന്നു ശ്രദ്ധ മുഴുവന്‍.ഇളം ചുവപ്പ് നൈലോൺ സാരിയും കൂടെ കടും നീല ബ്ലൗസും. എന്തൊരു ഭംഗിയാണ്.മുടി നീളത്തിൽ മെടഞ്ഞിട്ട് ,നെറ്റിയിലെ പുരികങ്ങൾക്കു കുറച്ചു മേലെ തൊട്ട ചുവന്ന…

പ്രണയതാളങ്ങൾ

രചന : സഫി അലി താഹ✍ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ….. കുറെയേറെ ഓടിയും തളർന്നും വിശ്രമിച്ചും കന്യാകുമാരി എക്സ്പ്രസ്സ്‌ നോർത്തിൽ കിതച്ചുകൊണ്ട് വന്നുനിന്നു.തുടർന്നുള്ള യാത്രയ്ക്ക് മുൻപ് കിതപ്പടക്കി, തന്റെ നെടുനീളൻ ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു….. ട്രെയിനിൽനിന്നും ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും കോലാഹലങ്ങളിൽ…

അറിവും വേദനയും..

രചന : ജോജോൺസൺ ✍ സുധി പതിവ് പോലെ മുത്തശ്ശന്റെ വീട്ടിലേക്ക് നടന്നു.അവിടെ ചെന്നാൽ എന്തെങ്കിലും ജോലി ചെയ്യിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒട്ടും ഇഷ്ടമില്ലാതെയാണ് എപ്പോഴുമവൻ അങ്ങോട്ടേയ്ക്ക് പോകാറുള്ളത്.ചെന്നപാടെ കയ്യിലുള്ള സ്‍മാർട്ട് ഫോൺ സുധിയുടെ കയ്യിൽ കൊടുത്തു കൊണ്ട്മുത്തശ്ശൻ പറഞ്ഞു”…

ഇല

രചന : ഷിംന അരവിന്ദ്✍ വാഴത്തോപ്പുകൾക്കിടയിലൂടെ പാട്ടും മൂളിക്കൊണ്ട് നടന്നു നീങ്ങുന്ന നന്ദുവിനോട് പറഞ്ഞു … “കുട്ടിയേ ഇത്തവണ ഇലകൾ ഒത്തിരി വേണ്ടി വരും കേട്ടോ.. “മഴത്തുള്ളികൾ പൊഴിഞ്ഞ് നനഞ്ഞ് കുതിർത്തമണ്ണിലൂടെ നടക്കുമ്പോൾ നന്ദുവിൻ്റെ മനസ്സിലും കുളിർമഴപെയ്യുകയായിരുന്നു. ഇലകളിലിരുന്ന് നൃത്തമാടുന്ന മഞ്ഞുകണങ്ങളെ…

വിഷജന്തുകൾ
ഇഴയുന്ന വെളിമ്പറമ്പുകൾ

രചന : ഗഫൂർ കൊടിഞ്ഞി✍ അതങ്ങനെ എടുത്തു പറയാവുന്ന ഒരു സ്വപ്ന നഗരിയൊന്നും ആയിരുന്നില്ല.വൃത്തിയില്ലാത്ത ഗലികളും കൊതുകും പൂച്ചികളും പുളക്കുന്ന ചവറുകൂനകളും റോട്ടുവക്കിൽ നിരനിരയായി വെളിക്കിരി ക്കുന്ന നാടോടികളും എല്ലാം എല്ലാം സാ ധാരണ മട്ടിൽ ഒരാൾക്ക് ഓക്കാനം വരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്.…

സുധീഷിന്റെ ഉത്തരം

രചന : സി.ഷാജീവ്✍ പത്തിന്റെ മെയിൻ പരീക്ഷയാണ് അടുത്തുവരുന്നത്. ടീച്ചേഴ്സെല്ലാം ക്ലാസ്സിൽ നന്നായി റിവിഷൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് അഞ്ചാമത്തെ പീരിയഡ് മലയാളമാണ്. എല്ലാവരെയും ഒന്ന് കാര്യമായി വിലയിരുത്താമെന്ന് കരുതി. പഠിച്ചുകൊണ്ടുവരേണ്ട പാഠം നേരത്തെ…

മരണമൊഴി 🍂🌺

രചന : രെഞ്ചു ✍ എന്റെ മരണത്തിന്റെ പതിനാറാമത്തെ രാവാണിന്ന്, കഴിഞ്ഞ പതിനാറ് ദിവസങ്ങൾ എനിക്ക് തന്ന് തീർത്തതെന്തൊക്കെയാണെന്നറിയണ്ടേ മനുഷ്യരെ നിങ്ങൾക്ക്..?ഇവിടുന്ന്, ആത്മാവ് മുറിപ്പെട്ട് പോകും മുന്നേ ഒരഞ്ചു മിനിറ്റ് സമയം വേണമെനിക്ക്..ഇക്കഴിഞ്ഞ ദിവസങ്ങളിൽഎന്നെ മനസ്സിലാക്കിയഎന്നെ സ്നേഹിച്ചഒറ്റ മനുഷ്യനെയെങ്കിലുംഒന്ന് ഓർത്ത് വെയ്ക്കാൻ…

ഞണ്ട്

രചന : സണ്ണി കല്ലൂർ ✍ നേരംപോക്ക്….എടോ എൻറെ പാവാടേം ബ്ലൌസും തയിച്ചാ…ഭയങ്കര തിരക്കാ മോളെ മറ്റെന്നാൾ വൈകുന്നേരം നോക്കട്ടെ…എത്ര ദെവസമായി തങ്കപ്പൻചേട്ടാ ഞാൻ നടക്കുന്നേ… അടുത്താഴ്ച ഉൽസവത്തിന് പോകാനാ… വീഷൂൻറ തിരക്കാ കുട്ടി.. ദേ നോക്കിയെ.. ഞാൻ വെട്ടി വച്ചിട്ടൊണ്ട്…

നേരും നുണയും.

രചന : ബിനു. ആർ.✍ ആകാശത്തിൽ നിന്ന് നക്ഷത്രങ്ങളും അവയ്ക്കിടയിൽ നിന്നും പൂർണചന്ദ്രനും ചിരിത്തൂകിനിന്നു.യക്ഷിപ്പാലമരത്തിൽ ആരെയോ കാത്തിരുന്ന രണ്ടു പാലപ്പൂക്കളും കൊഴിഞ്ഞു വീണു. അയാൾ ആ പറമ്പിലൂടെ നടന്നു. ഏകാന്തത മാത്രം കൂട്ടുള്ള, തന്റെ കാർണ്ണവർമാരെ സംസ്കരിച്ചിരിക്കുന്ന, സ്വന്തം പറമ്പിലൂടെ. ഉറങ്ങിക്കിടക്കുന്ന…

സുധിയുടെ നാള്‍ വഴി

രചന : മാധവ് കെ വാസുദേവ് ✍ ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ ടൈംസ്‌ ഓഫ് ഇന്ത്യ യുടെ നാലാം നിലയിലെ ഇരുപത്തിയഞ്ചാംനമ്പര്‍ മുറിയില്‍ അന്നത്തെ പത്രത്തിന്റെ മുഖപ്രസംഗം പലയാവര്‍ത്തി വായിച്ചു നോക്കി. ഇന്നുവരെ എഴുതിയവയില്‍ എന്തുകൊണ്ടോ അനിതരസാധാരണമായ ഒരുഭംഗി ഇതിനുണ്ടെന്നു…