Category: കഥകൾ

തിരിച്ചു വരവ്

രചന : അൽഫോൻസ മാർഗരറ്റ് ✍ ബസ്സിൽ നിന്നും അയാൾ ഇറങ്ങി ഒരു നിമിഷം പകച്ചു നിന്നു……പാലച്ചുവട് എന്നു മാത്രം ഓർമ്മയുണ്ട്. ഇരുപത്തിയഞ്ചു വർഷങ്ങൾ….എന്തൊരു മാറ്റം…!! വെറും മൺ പാത ഇന്ന് ബസ്സ്റൂട്ടുള്ള ,ടാറിട്ട റോഡായി മാറിയിരിക്കുന്നു…അടുത്തു തന്നെ ഓട്ടോറിക്ഷാ സ്റ്റാൻറ്…

സ്നേഹചന്ദനം

രചന : ഉഷാ റോയ് ✍ “അച്ഛന്റെ അറുപതാം പിറന്നാൾ വലുതായി ആഘോഷിക്കേണ്ടതായിരുന്നു.. ഞങ്ങൾക്ക് എത്താൻ കഴിയില്ലല്ലോ അച്ഛാ… ഇപ്പോൾ തിരക്കൊന്നുമില്ലല്ലോ…രണ്ടാളും കൂടി ഒരു യാത്ര പോകൂ…” മോൾ വിളിച്ചു പറഞ്ഞപ്പോൾ അയാൾക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായി. സുമയോട് പറഞ്ഞപ്പോൾ…

മാണിക്യപ്പാടത്തെ കുട്ടപ്പ….🙏

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍ ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,വെല്ലുന്ന കഥകൾപേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്എന്നെ കുട്ടപ്പ എന്ന ചിന്തയിൽഎത്തിച്ചത്.കൂടാതെ ,കുട്ടപ്പയുടെ അമ്മ നാരായിണിയിലും…ഒരു പക്ഷെ , അതിനു പിറകിലേക്കും.കാലം പിടിച്ചു തള്ളി…ഈ എഴുത്തിന്. നാരായണി മുത്തശ്ശി കൈതമുക്കിലെവലിയ…

അവിഹിതം..

രചന : ഹരി കുട്ടപ്പൻ ✍ കണ്ണുകളിൽ പൂത്തിരിയും നെഞ്ചിനകത്ത് ചെണ്ടമേളവും മനസ്സിനകത്ത് ഉത്സവവും നടക്കുമ്പോഴാണ് പ്രണയപൂ വിരിയുന്നത്.ഈ അവസ്ഥ മനസ്സിലൂടെ കടന്നുപോവുമ്പോൾ അന്ന് നിറപുഞ്ചിരിയിൽ തിളങ്ങുന്ന ഒരു മുഖം മനസ്സിൽ തെളിയും ആ മുഖത്തോടാവും പ്രണയം തോന്നുക ആ വികാരത്തെ…

അക്വേറിയം

രചന : അഭിലാഷ് സുരേന്ദ്രന്‍ ഏഴംകുളം✍ സിദ്ദു. കഥാനായകന്‍ മലയാളിയല്ല. എങ്കിലും ഒരു കുഞ്ഞു കേരളം അവന്റെ മനസിലുണ്ടായിരുന്നു.ബാന്‍ഡൂപ്പില്‍ നിന്നും കേരളത്തിലേക്കു ചേക്കേറിയ മനസ്സില്‍, അത്യദ്ധ്വാനത്തെ ആസ്വാദനമായിക്കണ്ട മനസ്സില്‍, മലയാളിപ്പെണ്ണിനെ പ്രണയിച്ചു പ്രേയസിയാക്കിയ മനസ്സില്‍ മണ്ണിന്റെ മണമുള്ള ഒരു കൊച്ചു സുന്ദരകേരളമുണ്ടായിരുന്നു.പകുതിയില്‍നിന്നു…

മാളൂട്ടിയുടെ അച്ഛൻ

രചന : ഉഷാ റോയ് ✍ വഴിയോരത്തെ കടയിൽ കൂട്ടമായി തൂക്കിയിട്ടിരിക്കുന്ന, അത്ര വലുതല്ലാത്ത പ്ലാസ്റ്റിക് പച്ചത്തത്തകളെ മാളൂട്ടി കുറെ നേരമായി നോക്കി നിൽക്കുന്നു.അച്ഛനോടും അമ്മയോടുമൊപ്പം കുറച്ച് അകലെയുള്ള ചെറിയ ടൗണിൽ വന്നതാണ് ഏഴുവയസ്സുകാരി മാളൂട്ടി. അവൾക്ക് ആവശ്യമുള്ളതൊക്ക അച്ഛൻ വാങ്ങിക്കൊടുത്തു.…

ബിജു മെലിഞ്ഞവനാണ്.

രചന : ശിവൻ മണ്ണയം.✍ താൻ നീർക്കോലിയെപ്പോലാണ് ഇരിക്കുന്നതെന്ന് ബിജു സുഹൃത്സദസുകളിൽ പലവുരു പറഞ്ഞിട്ടുണ്ട്.ഇത് ബിജു പറഞ്ഞതാണേ. ബോഡി ഷെയ്മിങ്ങ് എന്ന് പറഞ്ഞ് എന്നെ തല്ലാൻ വരരുതേ .ഒരപകർഷതാബോധമോ, തന്നെ മെലിഞ്ഞവനായി വളർത്തിയ ദൈവത്തിനോടുള്ള ദേഷ്യമോ ആയിരിക്കാം ബിജുവിനെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്.…

“കോയി ബിരിയാണി “…
….പോക്കറുറാവുത്തറുടെ വക..🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍ ആ “നിക്കാഹ്ക്ഷണക്കത്ത് ” മാണിക്ക്യപ്പാടത്തിൽ നിന്ന് വന്നപ്പോ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.പോക്കറുടെ മകളുടെ കല്യാണം ആയിരുന്നു അതിലെ ഉള്ളടക്കം.…..മാണിക്ക്യപ്പാടം ഞങ്ങളെയും അംഗീകരിക്കുന്നുണ്ടല്ലോ…ന്ന ഒരു ചിന്തയും അതിലുണ്ടാർന്നു.കൂടാതെ വലിയ ബിസിനസ്‌ കാരനായപോക്കറു ഹാജിയെയും ഒന്ന് മനസ്സിൽ…

കടലോരം

രചന : സണ്ണി കല്ലൂർ✍️ നാലു ദിവസമായി കടൽ കോപിച്ചിരിക്കയാണ്. ഉച്ച തിരിഞ്ഞപ്പോൾ ആകാശത്ത് അൽപം തെളിവ്. അയാൾ കടൽകരയിലേക്ക് നടന്നു. എത്ര സമയം വേണമെങ്കിലും കണ്ണുകൾ അടച്ച് അവിടെ മലർന്നു കിടക്കുവാൻ അയാൾക്ക് ഇഷ്ടം. നഗ്നമായ പിന്നാമ്പുറത്ത് മണൽ തരികൾ…

ലിവിംഗ് ടുഗദർ

രചന : ഷാജി ഗോപിനാഥ്✍ ഗുപ്തയ്ക് ചന്ദ്രലേഖയെ മറക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. കാരണം മറ്റൊരു രഹസ്യം. അവൻ അവളെ അഗാഥമായി പ്രമിക്കുന്നു. അവൻ അവളെയും. അവൾ അവനെയും ‘പരസ്പരം ഇഷ്ടപ്പെടുന്നു.അവർ പരസ്പരം അലിഞ്ഞു പോയി. പിരിയാനാകാത്ത വിധം .അകന്നിരിക്കാൻ പറ്റാത്ത ആത്മബന്ധം’…