Category: കഥകൾ

ആശാമരത്തിലെ പക്ഷികൾ

രചന : മോഹൻദാസ് എവർഷൈൻ ✍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെയൊരു കത്ത് അയാളെ തേടിയെത്തുന്നത്!. മേൽവിലാസം തെറ്റിയിട്ടില്ല, കിറുക്രുത്യം!.അയച്ച ആളിന്റെ പേര് പുറകിൽ കുറിച്ചിട്ടുള്ളത് ഒരു പരിചയവും ഉള്ളതായിരുന്നിഉച്ചയൂണിന് അടുക്കളയിൽ അമ്മ തിരക്കിട്ടൊരുക്കം നടത്തുന്ന സമയത്താണ് പോസ്റ്റുമാൻ ഗേറ്റിന് മുന്നിൽ…

ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,

രചന : വത്സലാജിനിൽ ✍ ജീവിതത്തിന്റെ കഥ തുടങ്ങുന്നത്,ശരിക്കുംഎവിടെ നിന്നാണ്…..?അറിയില്ല!!!എങ്കിലും,,ഭാവിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയഅന്ന് മുതൽഅവൾ സ്വപ്നം കണ്ടത്മുഴുവനുംഒരു സാധാരണ വീട്ടമ്മയുടെ റോൾ മാത്രമായിരുന്നു!!.അതോടെ,,ചുറ്റുമുള്ള വീട്ടമ്മമാരെയെല്ലാംഒരുതരം ആരാധനയോടെശ്രദ്ധിച്ചു കൊണ്ടിരുന്നു.പുലർച്ചെ എണീക്കുന്നത് ഒഴിച്ചാൽ!ബാലികയായ അവൾക്കന്ന്,അതേറെഹൃദ്യവും,രസകരവും, ആസ്വാദ്യകരവുമായിതോന്നിയിരുന്നു.കണ്ണൻ ചിരട്ടയിൽ,കഞ്ഞീം കറിയും കളിക്കുന്ന മാതിരി,,പറഞ്ഞതിനകംഎല്ലാം റെഡിയാക്കി, വച്ചു…

കമലാക്ഷി 💞😏

രചന : സിജി സജീവ് ✍️ അവളിലേക്കെത്തുന്നവരുടെ ഇച്ഛ യ്ക്കനുസരിച്ച് അവളുടെ പേരുകൾ മാറിമറിഞ്ഞു കൊണ്ടിരുന്നു,, ശങ്കരയ്യർക്കു അവൾ കാമാക്ഷി,പിഷാരടി മാഷിന് കമലം വെളിയത്തെ വാസൂന് അവളെ യക്ഷി എന്നു വിളിക്കാനാണ് ഇഷ്ട്ടം,, പനമുകളിലിരുന്ന്‌ അവൻ നീട്ടി വിളിക്കുമ്പോൾ ആ വിളി…

നിറകണ്ണുകളിലെ തിളക്കം

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ മേലെപ്പറമ്പിലെ അച്ചുതൻ നായർ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. രണ്ടാൺമക്കൾ ഉന്നത വിദ്യാഭ്യാസം നേടി അമേരിക്കയിൽ എഞ്ചിനീയർമാരായി കുടുംബ സമേതം സസുഖം താമസിക്കുമ്പോഴും നാട്ടിൽ അച്ഛന്റെയും അമ്മയുടേയും കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ഭാര്യയാണെങ്കിൽ സരസ്വതി ദേവിയാണെന്നു…

ദൃക് സാക്ഷി

രചന : രഞ്ജിത് നാരായണി ✍ സമയം ഏറെ വൈകിയിരുന്നെങ്ങിലും മൈതാനത്തു നിറയെ വിളക്ക്കാലുകൾ പ്രകാശിച്ചു നിന്നി രു ന്നു .. ഇരുണ്ട ആകാശത്തിന് കീഴെ സൂര്യൻ ഉദിച്ചതു പോലെ തോന്നും അവസാനത്തെ കലാപരിപാടി അല്ലാ ഞ്ഞിട്ടും ആളുകൾ ഭൂരിഭാഗവും വീട്ടി…

പനമ്പുമറയിലെപെണ്ണ്.

രചന : ബിനു. ആർ. ✍ രാത്രിയിൽ കൊതുകിന്റെ മൂളക്കം ഒരു ശല്യമായി തീരവേ,ഗോവിന്ദൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. എങ്ങനെ കിടന്നാലും കൊതുക് ചെവിയിൽ മൂളുന്നു. ചരിഞ്ഞുകിടന്ന് തലയിണകൊണ്ട് മറ്റേചെവി മൂടിയാലും, പുതപ്പെടുത്ത് തലവഴിയെ പുതച്ചാലും കമഴ്ന്നു കിടന്ന് ചെവി രണ്ടും അടച്ചുപിടിച്ചാലും…

ഒരു ക്രിസ്തുമസ്
നക്ഷത്രത്തിന്റെ കഥ

രചന : പ്രജീഷ് കുമാർ ✍ വർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് അവധിക്കാലത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത് . ജോലിത്തിരക്ക് കാരണം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് എറണാകളത്തേക്ക് മടങ്ങി പോരുകയും ചെയ്തു. അന്ന് തിരിച്ചു പോരുന്നതിന് മുമ്പ് ഞാൻ കെട്ടിത്തൂക്കിയ വർണ്ണ…

രമണന് വിവാഹം

രചന : സതീശൻ നായർ ✍ അവസാനം രമണന് വിവാഹം ആയി…അതിലിത്ര വലിയ കാര്യം എന്താണ് എന്ന് ചോദിച്ചാൽ രമണൻ പെണ്ണ് കാണാൻ തുടങ്ങിയിട്ട് എത്ര നാളായി എന്ന് ചോദിച്ചാൽ അത് രമണന് തന്നെ ഓർമ്മ ഇല്ല..നാട്ടിൽ ഉളള സകലമാന ബ്രോക്കർമാരും…

പ്രവാസം

രചന : ഷാജി ഗോപിനാഥ് ✍ മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ ശവശരീരങ്ങൾ നിരത്തി കടത്തിയിരിക്കുന്നു. അന്ത്യനാളുകളിൽ ഉറ്റവരുടെ മുഖം പോലും കാണാനാൻ ഭാഗ്യം ഇല്ലാത്ത ഹതഭാഗ്യരായ മനുഷ്യർ. അവരുടെ ശരീരങ്ങൾ ബന്ധുക്കളെ കാത്ത് ദിവസങ്ങളോളം ഇവിട കാത്തു കിടക്കേണ്ടി വരുന്നു. തൊഴിൽ…

കഥയല്ലിതു ജീവിതം
ഭാര്യയുടെ സ്നേഹം..

രചന : ചാരുംമൂട് ഷംസുദീൻ.✍ ക്രിസ്തുവിന് മുൻപ് ഗ്രീസിൽ ജീവിച്ചിരുന്ന ലോക പ്രശസ്ത തത്വ ചിന്തകനായിരുന്നു സോക്രട്ടീസ്.കുത്തഴിഞ്ഞ ജീവിതംനയിച്ച അലസന്മാരും മടിയന്മാരുമായ ജനതയെ, വിശിഷ്യ ചെറുപ്പക്കരെ നേർവഴിക്കു നയിക്കാനുള്ള ശ്രമത്തിന്റെ ഭഗമായി അവരോട് തത്വ ചിന്താപരമായ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരം പറയുവാൻ…