Category: കഥകൾ

ബ്ലാക്ക് …. Rinku Mary Femin

നീ ഒടുക്കത്തെ ഗ്ലാമർ അല്ലേടാ എന്ന് ലാൽ അന്ന് സുരേഷ് ഗോപിയോട് പറഞ്ഞപ്പോ തന്നെ ലാൽ പറയുന്നുണ്ട് ഞാൻ കറുത്തിരിക്കുവല്ലേടാ എന്ന് …… അതുകൊണ്ടാണോ അവന്മാർ എന്നെ ഞാൻ ലാലിനെ പോലെ ആണെന്ന് പറയുന്നത് അതോ ലാലിൻറെ അത്രെയും ഹ്യൂമർ സെൻസ്…

“ഞാന്‍ പോണു ” …. റോയി ആൾട്ടൻ

സുബ്രമണ്യം മാമന്‍റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ കണ്ണന്‍ .. ഞങ്ങള്‍ കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ സുബ്രമണ്യം. സുബ്രമണ്യം മാമന് ധനലക്ഷ്മി ബാങ്കില്‍ ആയിരുന്നു ഉദ്യോഗം. അപ്പച്ചന്റെ അടുത്ത കൂട്ടുകാരന്‍ . കുറച്ചു ജ്യോതിഷം ഒക്കെ അറിയാം. കഷണ്ടിത്തലയും കുടവയറും…

പുണ്യാളൻ സ്റ്റോഴ്സ് …. Rinku Mary Femin

ചേട്ടാ ഒരു കുപ്പി ബ്രാ…എന്താ മോനെഅല്ല ഈ വിളക്ക് ഒക്കെ വൃത്തിയാക്കുന്ന.. ‘അമ്മയ്ക്കു ആണെങ്കിൽ അതില്ലെങ്കിൽ ഭയങ്കര സങ്കടാ..ഓ ബ്രാസം , അതിനാണോ നീ ഈ,…. ഡാ ഭ്രാസത്തിനേക്കാൾ ഒരു സൂപ്പർ സാധനം ഇറങ്ങിയിട്ടുണ്ട്, വില ഇത്തിരി കൂടുതൽ ആണെങ്കിലും വിളക്ക്…

എനിക്കൊരോണം വേണം …. Muraly Raghavan

എനിക്കൊരു ഓണം വേണം നല്ലോണംമലയാളത്തിന്റെ ഗ്രാമങ്ങളിലെല്ലാം തുമ്പകൾ പൂത്തുനിൽക്കുന്ന ഓണം പൂവൊലിയോണംവെട്ടിനിരത്തിയ കുന്നുകളുയർന്നു വരണംആ കുന്നുകളിലെല്ലാം കദളിപ്പൂക്കൾ വിടർന്നു നിൽക്കണം പൂക്കളിറുക്കും കൂട്ടരും വേണംകുഴിച്ചുമൂടിയ തണ്ണീർത്തടങ്ങളും പിന്നെ നെൽപ്പാടങ്ങളും വീണ്ടും തുറന്നെടുക്കണംഅവിടെല്ലാം താമരപ്പൂക്കളുമാമ്പൽപ്പൂക്കളും വിടരണം പൂത്തുല്ലസ്സിക്കണം വീണ്ടുംനെൽപ്പാടങ്ങളിൽ പൊൻകതിരുകളുയരണംകതിരോന്റെ പ്രഭയിൽ വെട്ടിത്തിളങ്ങണംവെട്ടിമാറ്റപ്പെട്ട…

പഴയതുപോലെ പെമ്പിള്ളാരൊന്നും ശ്രദ്ധിക്കുന്നില്ല.വൈ..?…..Sivan Mannayam

പഴയതുപോലെ പെമ്പിള്ളാരൊന്നും ശ്രദ്ധിക്കുന്നില്ല.വൈ..?രമേശൻ കുനിഞ്ഞു നോക്കി…!യെസ്. വയറ് ചാടി ചിരിച്ചു മറിഞ്ഞ് നില്ക്കുന്നു. ഉവ്വ.. അതു തന്നെ കാരണം.വയർ ..ഇവൻ പണ്ട് ശുദ്ധഗതിക്കാരനായിരുന്നു.കഴിക്കാനൊന്നുമില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലത്ത് തൻ്റെ അടിമയായി ,അയ്യോ ഞാനൊരു പാവമാണേ എന്നെ കൊല്ലല്ലേ എന്ന മട്ടിൽ…

അകത്തേക്കുള്ള വഴി …. കെ.ആർ. രാജേഷ്

ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു, ” ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് “” നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്, കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്,…

പൂക്കാതെ പൂക്കുന്ന ഓർമകൾ ( ഒരു,പള്ളിക്കൂടം അനുഭവം) …. Jalaja Prasad

ഏത് മറവിക്കും മായ്ക്കാനാവാതെ, എത്ര നിറഞ്ഞാലും ഹാങ് ആവാതെ ചില ചിത്രങ്ങൾ വൈറസ് ബാധിക്കാതങ്ങനെ കിടക്കും.,ആഴത്തിൽ വേരൂന്നി. ഒരു ചിരിയോ, ശബ്ദമോ, നോട്ടമോ ഒക്കെ മതി, അത് വളരെ പെട്ടെന്ന് തഴച്ചുവളരും. പൂത്തു വിടരും.പിന്നെ ആ സുഗന്ധത്തിലാഴും നമ്മൾ, സന്തോഷങ്ങളുടെ വിത്തിൻ…

ഗുരുനാഥ …. Somarajan Panicker

ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ…

സുലോചന ….. Sunu Vijayan

ഡോക്ടർ സുലോചനക്കു ഇപ്പോൾ എങ്ങനെയുണ്ട്… അപകട നിലയിൽ നേരിയ മാറ്റം വന്നിട്ടുണ്ട് എന്നു മാത്രം.. ഒന്നും പറയാറായിട്ടില്ല… ഇപ്പോൾ മയക്കത്തിലാണ്. പ്രാർത്ഥിക്കാം ഒക്കെ ശരിയാകും.. ഡോക്ടർ ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും ശ്രീധരന് സമാധാനം തോന്നിയില്ല.. തന്റെ നിഴലായി നാല്പതു വർഷം കൂടെനിന്ന…

ഓണപ്പുടവ …. Thomas Antony

ഒരു ചിങ്ങമാസ പുലരിയിലാണത് ഞാൻ കേട്ടത്. എഴുനേറ്റതേയുള്ളു. ഭാര്യ ആരോടോ സംസാരിക്കുന്നതുകേട്ടു കതോർത്തതാണ്. കിഴക്കേതിലെ പൊന്നപ്പൻ തലേദിവസം വീട്ടിൽ വന്നിരുന്നില്ലത്രേ. നേരം വെളുത്തപ്പോൾ ശവം തോട്ടിൽ കുറെ കിഴക്കോട്ടുമാറി കണ്ടുകിട്ടി. അലുമിനിയം ചരുവം വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്നു. അതിനകത്തു ഭദ്രമായി മീനുവിനു വാങ്ങിയ…