Category: കഥകൾ

സ്വര്‍ഗത്തിലോട്ടുള്ള വഴി ….. Madhav K. Vasudev

നേര്‍ത്ത മൂടല്‍ മഞ്ഞു പാളികള്‍ക്കപ്പറത്തു അകലെ അവ്യക്തമായി ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലെയൊരു തണുത്ത ഡിസംബര്‍ സന്ധ്യയില്‍ ഏതോ ഒരു കസ്തൂരിമാനിനെ തഴുകി വന്ന കാറ്റില്‍ കുളിച്ചു നിന്ന ഗംഗ പറഞ്ഞത് ഓര്‍മ്മ വന്നു. ”ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്…

ഉന്നം. ………. Binu R

പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പര പരാന്ന് വെളുക്കുന്നേയുള്ളു. ഓർമവെച്ചനാൾമുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും. ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ എഴുന്നേറ്റ് ആയോധനമുറകളിൽ അഭ്യാസം നടത്തും.…

ലോക്ഡൗണ്‍ കാലത്തെ തേപ്പ്.

വീട്ടുകാരറിയാതെ ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ താമസിച്ചു , ഒടുവില്‍ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥ നടന്നത് കൊച്ചിയില്‍. ശരീരത്തില്‍ ഒഴിച്ച പെട്രോളിന്റെ രൂക്ഷഗന്ധം…

വഴി തെറ്റിക്കുന്ന വഴികൾ …. Hari Kuttappan

പാതിരാത്രിയായിട്ടും ഉറക്കത്തിന്റെ ഒരു ചെറിയ ലക്ഷണം പോലും തന്റെ കണ്ണുകളിലില്ല അസ്വസ്ഥമായ മനസ്സുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.. തന്റെ മുന്നിലിരിക്കുന്ന കേസ് ഫയലാണ് അതിനു കാരണം അതിൽ അനുനയത്തിനുള്ള എന്തെങ്കിലും ഒരു വഴി നോക്കിയിരിക്കുകയായിരുന്നു … തന്റെ അഭിഭാഷക ജീവിതത്തിൽ…

ചക്കര വാവ. …. Paru Kutty

പള്ളിയിലെ മണി അടിക്കുന്ന ശബ്ദം കേട്ട് താമര ഞെട്ടിയുണർന്നു. പുറത്തു തകർത്തടിച്ചു മഴ പെയ്യുന്നു കട്ടിലിൽ ഇരുന്നു കുറച്ചു സമയം അവൾ പുറത്തേക്ക് നോക്കിയിരുന്നു . തണുത്ത കാറ്റ് ജനൽ പാളികൾ കൊട്ടി അടയ്ക്കുന്നു ഇടയ്ക്ക് അവൾ ജനാലകൾ തള്ളി പിടിച്ചു…

ഫുട്ബോൾ …. Rinku Mary Femin

ശെടാ ആ സൈക്കിളിന്റെ ചാവി ഇവിടെ വെച്ചിട് കാണുന്നില്ലല്ലോ, എടാ റെജിയെ നീ കണ്ടാ, പലചരക്കു കട പൂട്ടുന്നതിനു മുന്നേ അവിടെ എത്താനുള്ളതാ, അപ്പൻ ധൃതിയിൽ വിളക്കിന്റെ കീഴിലും മേശ വിരി കുടഞ്ഞും അടുക്കള വാതിലിന്റെ കൊളുത്തിലും മറ്റും തപ്പുന്നത് സൂക്ഷിച്ചു…

അന്ത്യയാമത്തിലെ നീതിന്യായം. …. Binu R

സിദ്ധാർത്ഥൻ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു, തേങ്ങിക്കരഞ്ഞു. സത്യത്തിനുവേണ്ടി അസത്യം മുഴുവൻ പാട്ടത്തിനെടുത്തവനാണ് സിദ്ധാർത്ഥൻ.ചെയ്യാത്ത പാപങ്ങളും ചെയ്ത പാപങ്ങളും തലക്കുള്ളിൽ ഒരു മൂളക്കമായി നിറയുന്നു. കുടുംബത്തിന് നല്ലത് ചെയ്തില്ലെന്നതായിരുന്നു ആദ്യ ആരോപണം. ചെയ്തത് പാപം തന്നെ എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിനോട്…

കലഹം പലവിധമുലകിൽ…… Sabu Narayanan

സ്നേഹം നിറഞ്ഞ …………….. അറിയുവാൻ ഇങ്ങനെ ഒരു കത്ത് തീരെ പ്രതീക്ഷിച്ചു കാണില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ഇന്നാണ് എഴുതുവാനുള്ള ഒരു മനസ്സാന്നിധ്യം ലഭിച്ചത്. ഇതിൽ എഴുതുന്ന കാര്യങ്ങൾ ഗൗരവമായിട്ടെടുക്കണം എന്നാണ് ആമുഖമായി പറയുവാനുള്ളത് . ഓഫീസിലെ എത്രയെത്ര ചെറിയ കാര്യങ്ങളാണ്…

വർണ്ണ മാസ്‌കുകൾ ……. ജോർജ് കക്കാട്ട്

ലോക് ഡൌൺ ദിനങ്ങൾക്ക് അവധി നൽകി സമ്മറിലെ ഒരു ചൂടുള്ള ദിവസം ….മഴ തൂളുന്ന നിരത്തിലൂടെ അതിവേഗം നടക്കുകയാണ് ഞാൻ അടുത്ത ചില്ലു മൂടിയ അലങ്കാര കടയിൽ കണ്ണുകൾ ഉടക്കി.. നിര നിരയായി പല വർണ്ണങ്ങളിൽ തൂങ്ങി കിടക്കുന്ന തുണി മാസ്കുകൾ…

പിന്നെ വേറൊരു കാര്യം നീ ഇത് ആരോടും പറയല്ലേ അളിയാ ….. Rinku Mary Femin

ഡേയ് നീ സിക്സ് അടിച്ചില്ലെങ്കി നമ്മളീ കളി ജയിക്കില്ല, സിക്സ് അടിച്ചാലും അപ്പ്രത്തെ വീണയുടെ വീട്ടിലോട് അടിക്കേണ്ട , അവിടെ പോയ് പന്തെടുക്കാൻ ഇവന്മാർ എല്ലാം കൂടെ ഓടും, അവളെ പിന്നെ നിനക്കു വളയ്ക്കാൻ പറ്റില്ല , നീ തന്നെ സിക്സ്…