പാലുണ്ണി..
രചന : സണ്ണി കല്ലൂർ ✍ അസോക്കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി…