Category: ടെക്നോളജി

ബയോടെക്, ഫൈസർ വാക്സിൻ കുത്തിവയ്പ്പിനു മുൻപ് അറിയേണ്ടത് …..ജോർജ് കക്കാട്ട്

ജർമ്മൻ കമ്പനിയായ ബയോടെക്, യുഎസ് പങ്കാളി ഫൈസർ എന്നിവയിൽ നിന്നുള്ള കൊറോണ വാക്സിൻ യൂറോപ്യൻ യൂണിയനിൽ അംഗീകരിച്ചു. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ അടിയന്തിര അനുമതി പ്രകാരം വാക്സിൻ ഇതിനകം വിപണിയിൽ ഉണ്ടായിരുന്നു.വാക്സിൻ എങ്ങനെ പ്രവർത്തിക്കും?എം‌ആർ‌എൻ‌എ വാക്സിൻ എന്ന് വിളിക്കപ്പെടുന്ന ബയോ‌ടെക്,…

മരണത്തോട് ഒരഭ്യർത്ഥന …. എൻ.കെ അജിത്ത്

നോവാതെ വന്നെങ്ങെടുക്ക നീ ജീവനെനോവാതിരിക്കണം ബാക്കിയുള്ളോർരോഗക്കിടക്കയിലെന്നെക്കിടത്തി നീകൊത്തിവലിച്ചു രസിക്കാതിരിക്കണംപ്രാണൻ വിടർത്തിയെടുക്കുന്ന വേളയിൽദേഹം പിടയാതിരിക്കാൻ തുണയ്ക്കണംപച്ചക്കരിമ്പായിരിക്കാനീ ദേഹത്തെപെട്ടന്നു തന്നെ തണുപ്പിച്ചു നല്കണംഒക്കുമെങ്കിൽ മുഖത്തേകണം പുഞ്ചിരിചത്തു കിടപ്പും ചമഞ്ഞുെതന്നായിടാൻനൊമ്പരപ്പെട്ട മുഖം വേണ്ട, ലോകരാപുഞ്ചിരിയറ്റമുഖം കണ്ടു പോകണ്ടപഞ്ചഭൂതങ്ങൾക്കു നന്ദി പറയുന്നുപഞ്ചവർ നിങ്ങൾ ഒരുമിച്ചുനിന്നെന്നെഇപ്രപഞ്ചത്തിലീഭൂമിയിൽ വന്നല്പജീവിതം ജീവിച്ചു…

ശുഭരാത്രി …. Muraly Raghavan

ഉണ്ണിയേശു പിറന്ന ശുഭരാത്രിഈ രാത്രിയിൽ നമുക്കായ്…മഞ്ഞുപെയ്യുമീ ശുഭരാത്രിയിൽപുൽകൂട്ടിനുള്ളിൽ പുണ്യജൻമംഇടയന്മാര്‍ കൂട്ടിരുന്ന ശുഭരാത്രിപുല്‍ക്കൂട്ടിൽ പിറന്ന ദേവനല്ലോ?ഉണ്ണിയേശുവിൻ ജന്മനാളിൽഉല്ലാസ്സമായ് കൊണ്ടാടാം.ഭൂമിയിൽ പിറന്ന ദൈവപുത്രൻഉണ്ണിയേശുനാഥാ, ലോകൈകനാഥാ,ശ്രീയേശുനാഥന്റെ പുണ്യജൻമംപാപികൾക്കായ് പിറന്നതല്ലോ?ആകാശനീലിമയിൽ ഒരുനീലനക്ഷത്രംസ്നേഹത്തിൻ, ത്യാഗത്തിൻ നക്ഷത്രംഉദിച്ചുവല്ലോ?, വീണ്ടും തിളങ്ങിയല്ലോ?ദേവനാദം പാരിൽ മുഴങ്ങിയല്ലോ?സമാധാനത്തിൻ മനോഹരരാത്രി,ആകാശ ദേവൻമാർ പാടുന്നുണ്ട്ശ്രീയേശുനാഥന്റെ ജൻമത്തിൽപുണ്യരാത്രി ക്രിസ്തുമസ്…

കുട്ടികളില്ലാത്തവരുടെ ക്രിസ്തുമസ് …. Thaha Jamal

ഒന്ന്പള്ളിമേടയിൽകുർബാനയ്ക്ക് ശേഷം.………………………………കുർബാനയ്ക്ക് ശേഷംഅച്ചനെ കാണാനെത്തിയ ഷേർളിസ്ഥിരം ദുഃഖം തന്നെ ആവർത്തിച്ചു.ആവർത്തിച്ച് പ്രാർത്ഥിച്ചിട്ടുംദൈവം ചെവിക്കൊള്ളുന്നില്ലജീവിതം വിരസതയുടെഉറവിടമാകുന്നു ഫാദർ.ആത്മവിശ്വാസത്തിൻമേൽനര വന്നു വീഴുന്നു.ഓ, ജീസസ് എൻ്റെ പ്രാർത്ഥന വെറുതെയാകുമോ…?എൻ്റെ ഇച്ചായൻ്റെ സ്വപ്നക്കിനാവിൻമേൽഉറുമ്പ് കൂടുകൂട്ടുന്നു.വട്ടമിട്ടു പറക്കുന്ന കരിങ്കാക്കയുടെ ഒച്ച മാത്രംചുവരിലോടുന്ന പല്ലിയുടെ ചിലയുംഞങ്ങൾക്കിടയിൽ ക്രിസ്തുമസ് സമ്മാനിക്കുന്നു.മറിയമിന് ദിവ്യ…

നക്ഷത്രപ്പൂക്കൾ… Sathi Sudhakaran

മുല്ലയോ,പിച്ചിയോവാനിൽനിന്നൊഴുകിവന്ന താരകങ്ങളോ?ധനുമാസക്കുളിരിൻ രാവിൽകുളിർ കോരും ചന്ദ്രികയിൽപാൽപോലൊഴുകിവരുപൂനിലാവേതിരുവാതിരപ്പാട്ടും പാടി നീന്തിത്തുടിച്ചു നീഈറനുടുത്തു വന്ന വാർതിങ്കളേനിൻമുടിയിൽചൂടാനോ ഈ നക്ഷത്ര പ്പൂക്കൾ.മഞ്ഞലകൾപെയ്തുവരും കൃസ്തുമസ്സ് രാവിൽഉണ്ണിയേശുപിറന്നതിൻ സൂചനയാണോനക്ഷത്രക്കൂട്ടരെല്ലാം മിന്നിത്തെളിഞ്ഞ്ഉണ്ണിയേശു ദേവനെ കാത്തിരിക്കുന്നേ!പാട്ടുപാടി നൃത്തമാടി പപ്പാഞ്ഞി വരുന്നേപാട്ടുകേട്ടു പൂക്കളെല്ലാം നൃത്തമാടുന്നേ…വാനിലെ താരകവും ചാഞ്ചാടിയാടുന്നേ,കൂട്ടരൊത്തു കുട്ടികളും പാടിവരുന്നേ,ഉണ്ണിയേശുദേവനെഎതിരേൽക്കാനായ്.മഞ്ഞു പെയ്യും മാമലകൾ…

മാനസാന്തരം….. ബിനു. ആർ

എരിഞ്ഞുതീരാറായ പകലുകളിൽഎരിയുന്നകണ്ണുകളുമായ് ഞാൻ നിൽക്കവേ,സ്വപ്‌നങ്ങൾ വിരിയുന്നകൺകോണുകളിൽസുന്ദരമാമൊരുചിത്രമായ് നീ വന്നുനിന്നു.പ്രണയംവന്നു വായ്ത്താരിപാടിപ്രസന്നമായ്‌ ഹൃദയവും വദനവും,നീവന്നുനിറഞ്ഞ രാവുകളിലെല്ലാംനിമ്ന്നോന്നതമായ് ഉറക്കവും ചിലമ്പി.കാലങ്ങൾ മായ്ക്കാത്തവേദനകളുംപേറികാലമാം മാറാപ്പുമായ് ഞാൻനിന്നീടവേ,മാനസാന്തരം വരാത്തമനവുമായ്മല്ലീശരന്റെ വാതായനപ്പടിയിൽ നീ നിന്നു.എരിയുന്നവയറിന്റെ ജല്പനം കേൾക്കാതെഏനക്കങ്ങളൊന്നും ചിന്തയിൽനിറയാതെഎന്നോ പറന്നുപോയ പ്രണയവുമായ്എന്നന്തരാത്മാവിനോടൊത്തു ചേർന്നുനിന്നു.പറയാതെ മിന്നുന്നസായന്തനങ്ങളിൽപുറം ലോകത്തിൽപാറിനടന്ന ശലഭംപോൽനന്മകൾനിറഞ്ഞ പുഞ്ചിരിയാലെ…

വിളക്കുകളുടെ വൃക്ഷം ….. ജോർജ് കക്കാട്ട്

കുട്ടികളുടെ കണ്ണുകൾ മിന്നുന്നത് കാണുകഅവർ എങ്ങനെ ആശ്ചര്യപ്പെടുന്നു,നോക്കുന്നു, മൂർച്ചയുള്ളവമുറിയിൽ ഒരു വൃക്ഷമുണ്ട്ഒരു ക്രിസ്മസ് സ്വപ്നം സാക്ഷാത്കരിക്കുന്നുസരള പച്ച നിറത്തിൽ ഇത് തെളിയുന്നുഅവന്റെ മെഴുകുതിരികളിൽ തീജ്വാലകൾ തിളങ്ങുന്നുശാഖകളിൽ തൂക്കിയിട്ടിരിക്കുന്ന ചുവന്ന പന്തുകൾപഞ്ചസാര മാലാഖമാരുടെ കൂട്ടംഅതി മനോഹരമായി തിളങ്ങുന്നു,ഞങ്ങൾക്ക് അത് ഇഷ്ടമാണ്മുകളിൽ ഒരു നക്ഷത്രം…

വാർമുകിൽത്തേരിൽ …! Madhavi Bhaskaran

ഏതോ വിഷാദത്തിലാണ്ടിരിപ്പാണവൾഏകാന്ത സ്വപ്നതീരം തേടും പെണ്ണവൾതപ്ത മനസ്സുമായ് മീട്ടുന്ന രാഗത്തിൽഏഴല്ലെഴുപതുരാഗഭാവങ്ങളോ …!മാമയിൽച്ചേലുള്ള പൈങ്കിളിയായവൾരാഗാദ്രമാനസയായിരുന്നിന്നലെ –രാ വെളുക്കും വരെ രോമാഞ്ചം കൊണ്ടവൾരാക്കിളിപ്പാട്ടിലെ ഈരടി മൂളിയോൾമേഘനാദത്തിന്നകമ്പടിയോടെയാവാർമഴവില്ലൊന്നു വാനിലുദിക്കവേപൂഞ്ചിറകേറെ മിനുക്കിയൊരുക്കിയാപൂത്ത കിനാക്കൾക്കു പൂമെത്ത തീർത്തവൾപുലർകാല വേളയിൽ പുതുമണവാട്ടി പോൽപൂമാനവും നോക്കി പുഞ്ചിരി പൂണ്ടവൾചാമരം വീശുന്ന ചേലൊത്ത…

പണിയെടുക്കുന്ന ദൈവങ്ങൾ …. Rajasekharan Gopalakrishnan

കർഷകർ പണിയെടുക്കുമീശ്വരന്മാർസ്വർഗ്ഗരാജ്യം മണ്ണിൽ തീർക്കും – മനുഷ്യപുത്രർ.സ്വേദബിന്ദുനീർ ചൊരിഞ്ഞന്നമാക്കുവോർ,സ്വാദറിഞ്ഞു വിഭവങ്ങൾ വിളയിക്കുവോർ .സങ്കല്പനായകൻ ഭഗീരഥനല്ലാ,ഗംഗയും യമുനയും ഭാരതപ്പുഴയുംകലപ്പയൂന്നി കൈവഴികൾ തീർത്തവർ.കാലംവെന്ന സംസ്കാരദീപം കൊളുത്തി – യോർ.ഭക്ഷണം തരുന്നവർ ജീവരക്ഷകർഭർത്സനങ്ങളാലവരെ പീഡിപ്പവർക്ക്തൽക്ഷണം മറുപടി കൊടുത്തിടേണംക്ഷമയ്ക്കൊരൊട്ടുമർഹരല്ലീ രാക്ഷസന്മാർ.

കാപ്പി പുരാണത്തിലവസാനത്തേത് …Kala Bhaskar

ഭൂമിയെ മോഹിച്ച ഒരു നക്ഷത്രംതരികളായി അവളിലേക്ക്ചിതറി വീണിട്ടുണ്ട്.ഭൂമിയാ വജ്ര ധവളിമയിലേക്ക്അവളിലെ മുഴുവൻസുഗന്ധവും ചേർക്കുന്നുണ്ട്.അതിനെ വാരിപ്പുണരുന്നുണ്ട്.ഓരോ രാത്രിയുമൊരുനിലംതൊടാക്കാടാകുന്നുണ്ട്.ഓരോ ഇലമടക്കുകളിലുമാനക്ഷത്രത്തരികൾആയിരമിതളുകളായിവീണു തളിർക്കുന്നുണ്ട്ഭൂമി പൊട്ടിത്തരിച്ച്പൂത്ത് ചിരിക്കുന്നുണ്ട്. എണ്ണിത്തീർക്കാവുന്നനിമിഷങ്ങൾക്കൊടുവിൽഇരുട്ടു മായുന്നഏതോ ഒരു നിമിഷത്തിൻ്റെരൂപാന്തരത്തിലാരത്നധൂളികൾ ചെങ്കല്ലുപോലുറയും.വിഷാദത്തിൻ്റെ വിത്താവും.ഉതിരുന്ന രക്തം കൊണ്ട്മുറിവുകൾക്കെല്ലാംപുതപ്പ് തുന്നും.സ്വയം പൊതിഞ്ഞു പിടിക്കും.ഒടുക്കം നിലം തല്ലി വീഴും.നിത്യഗ്രീഷ്മത്തിൻ്റെനിതാന്ത…