പൗർണ്ണമിരാവ്
രചന : ജോസ് അൽഫോൻസ്✍ സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞുസിന്ദൂര സന്ധ്യ യാത്ര മൊഴിഞ്ഞുചക്രവാളസീമ ചുവന്നു തുടുത്തുനീലനിലാവ് പടർന്നു വാനിൽആയിരം വർണ്ണങ്ങൾ ചാലിച്ചെഴുതിയവർണ്ണ മനോഹര ചാരുത പടർന്നുപകലവൻ പള്ളി നീരാട്ടിനിറങ്ങിആഴക്കടലിൻ അലകൾക്കിടയിൽപൗർണ്ണമിതിങ്കൾ പതിയെ കൺ തുറന്നുവാനിലെ നിലാപൊയ്കയിൽകാവിൽ അന്തിവിളക്ക് തെളിഞ്ഞുകൽവിളക്കിലെ നെയ്ത്തിരിനാളങ്ങൾ ദീവ്യപ്രഭ…