Category: ടെക്നോളജി

കവികൾക്ക് മരണമുണ്ടോ ?

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമ വാർഷീകം. കരക്കാരില്ലാതെ കവികൾ അരങ്ങൊഴിയുന്നു …സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു .വാക്കുകൾ അഗ്നിയായി പടർത്തിഅവർ ചാരമായി മാറുമ്പോൾ ബാക്കി വച്ചതൊക്കെ നമുക്ക് വേണ്ടി ..ഒറ്റവാക്കിലൊതുക്കാതെപരത്തി പറഞ്ഞും ഊറി…

എന്തിന്

രചന : അനിയൻ പുലികേർഴ്‌ ✍ എന്തിനിത്ര തിടുക്കമീ ജീവിതംസൂന്ദരമായ് നീണ്ടുകിടക്കുമ്പോൾവേണ്ട തൊട്ടും വേവലാതികൾഖിന്നനായ് തീരേണ്ടതില്ലല്ലോകാലമേറെ ബാക്കിയുണ്ടെന്നുംകാലക്കേടുവരാതിരുന്നാലുംനീണ്ടു നില്ക്കു മാ കാലത്തിൻകൈ കളെ തൊട്ടൊന്നുഴിയുകകാര്യമുണ്ടാകണമെന്നത്കാരണത്തിൻ മുൻപിലല്ല യോകാത്തു നില്ക്കാതെ കാലദോഷംപറഞ്ഞു നടക്കുന്നതെന്തിന്ധൃതി പിടിച്ചു പരക്കം പായുമ്പോൾഅറിയണം താഴോട്ടു നോക്കണംമറ്റവരുടെ മുന്നിൽ നില്ക്കുവാൻമൽസരങ്ങൾ…

മുത്തശ്ശി

രചന : ജയേഷ് പണിക്കർ ✍ നീറുമനുഭവച്ചൂടിൽ തളരാതെ നിർന്നിമേഷയായിങ്ങിരിപ്പൂഎത്ര തലമുറയ്ക്കന്ന മൂട്ടിയെന്നതത്രയും ഓർമ്മയിൽ ഭദ്രംമന്ദസ്മിതം തൂകി മെല്ലെയന്നെന്നോടു മന്ദം മൊഴിഞ്ഞു മുത്തശ്ശിനാമിന്നീ കാണുന്നതൊക്കെയും മായയാണീശ്വര കല്പിതമെല്ലാംഒന്നും മനസ്സിലായില്ലന്നെ നിക്കെന്തതിൻ അന്തരാർഥം?ഇന്നതേ സ്ഥാനത്തു ഞാനിരിക്കുമ്പോഴെൻ ഉള്ളിൽ തെളിയുന്നാ അർഥമെല്ലാംതാരാട്ടുപാടി ,കഥകൾ പറഞ്ഞെന്നെ…

ഈവനിംഗ് ഫാന്റസി🌛

രചന : ജോർജ് കക്കാട്ട് ✍ തന്റെ കുടിലിനു മുന്നിലെ തണലിൽ നിശബ്ദനായി ഇരുന്നുഉഴുന്നവൻ; മിതവ്യയത്തിന്റെ ചൂള പുകയുന്നു.കാൽനടയാത്രക്കാരൻ ആതിഥ്യമരുളുന്നതായി തോന്നുന്നുശാന്തമായ ഗ്രാമങ്ങൾ സന്ധ്യാമണി.ഇപ്പോൾ നാവികരും ഹാർബറിലേക്ക് മടങ്ങുകയാണ്,വിദൂര നഗരങ്ങളിൽ, മാർക്കറ്റ് ഉല്ലാസത്തോടെ പിറുപിറുക്കുന്നുബിസിനസ്സ് ശബ്ദം; ശാന്തമായ ഒരു അറയിൽസൗഹൃദഭക്ഷണം സുഹൃത്തുക്കൾക്ക്…

പുനർജ്ജനി

രചന : വിനോദ് ഗുപ്‌ത ✍ പറ്റിയാൽ സ്വന്തം ശവമടക്കിൽനിന്നൊന്ന് പുനർജ്ജനിക്കണം…എന്റെ ശൂന്യതയ്ക്കപ്പുറവുമൊരു ജീവിതമുണ്ടെന്നുറ്റവരെ ബോധ്യപ്പെടുത്താൻ,നോവിന്റെ ചുഴിയിലേക്കാഴ്‌ന്നുപോയവർക്കൊപ്പം ഒരിത്തിരി നേരംകൂടിയിരിക്കാൻ,പാതിമുറിഞ്ഞെന്നുകരുതിയ യാത്രയുടെ ബാക്കികൂടി മുഴുമിപ്പിക്കാൻ,ഇന്നലെകളുടെ അറ്റത്തേക്ക് ഓർമ്മകളിലൂടെ ഒരുമിച്ചു സഞ്ചരിയ്ക്കാൻ,ആത്മാവിനാഴങ്ങളിലേക്ക് വേരൂന്നിയ സ്നേഹപടർപ്പിന്റെ പച്ചപ്പ് വിരിയിക്കാൻ,ഇരുട്ടറയിൽ തളയ്ക്കപ്പെട്ട പ്രണയത്തെ മോചിപ്പിക്കാൻ,ഉന്മാദങ്ങളുടെ സ്വർഗ്ഗരാജ്യത്തേക്ക്…

മനസ്സ്

മിനിക്കഥ : ഉണ്ണി വാരിയത്ത്✍ ” മനസ്സു പറയുന്നു, മനസ്സറിയുന്നു, മനസ്സു നോവുന്നു, എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ. സത്യത്തിൽ എന്താണ് മനസ്സ് ? ” അയാൾ ചോദിച്ചു.” അറിയില്ല. മനസ്സ് എന്ന ഒന്നുണ്ടോ ആവോ ” സുഹൃത്ത് കൈമലർത്തി.“മനസ്സുള്ളതുകൊണ്ടാണല്ലോ മനസ്സില്ലെങ്കിൽ എന്നു…

അബോധം

രചന : സി.ഷാജീവ്✍ ചന്തയിൽനിരത്തിവെച്ചിട്ടുണ്ടേറെമീനുകൾ.ഏതുവാങ്ങണമെന്നവെമ്പലിൽബോധമൊരുപിടയും മത്സ്യം. വായനശാലയിൽചില്ലിട്ടഅക്ഷരപ്പെരുക്കങ്ങളിൽഎല്ലാമെടുത്ത്ഒറ്റയിരിപ്പിന്തീർക്കണമെന്ന വിശപ്പ്.കാറ്റിലതിവേഗംതാൾമറിയും –പുസ്തകംപോൽ തൃഷ്ണ. ഇന്നലെചന്തയിൽനിന്നുംപുസ്തകമേതെടുക്കണമെന്നുംവായനശാലയിൽ നിന്ന്മീനേതു വാങ്ങണമെന്നുംശങ്കിച്ചുനിൽക്കവേബോധംതാൾ മറിയും മത്സ്യം,തൃഷ്ണയോപിടയും പുസ്തകം.

ചിതല

രചന : രാജീവ് ചേമഞ്ചേരി✍ നേരം പുലരുമ്പോൾ മാവിൻ ചില്ലയിൽനേരമ്പോക്കായ് കിളികൾ ചിലച്ചപ്പോൾ,നാടിനെയുണർത്താൻ പാട്ടുകൾ പാടും –നല്ലോമൽക്കുയിലിൻ്റെ നാദമകന്നൂ! നേരറിയാത്ത വിദൂഷകൻ്റെ വാക്കാൽ –നേരും നെറിയും പടിയടച്ചീടവേ!നേർത്ത ചരടിനാൽ കെട്ടിവരഞ്ഞയേടുകൾ –നിയമത്തിനുള്ളിലെ പാഴ് വേല കൂമ്പാരം; ചിതലരിച്ച കടലാസ് തുണ്ടത്തിലെന്നും –പതിവായ്…

വിനു,

രചന : സിജി സജീവ് (പ്രണയദിനത്തിന് )✍️ വിനു,,എങ്ങനെ തുടങ്ങണം എന്നറിയില്ല,, തെറ്റാണെങ്കിൽ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് മാത്രം കരുതണം,, എന്നിലെന്താണ് നിന്നെ കണ്ടന്നാൽ മുതൽ സംഭവിക്കുന്നതെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല,, പക്ഷേ ഒന്നിപ്പോൾ തോന്നുന്നു,, ഞാൻ ഇതുവരേക്കും തേടി…

പതിവ്രത

രചന : രവീന്ദ്രനാഥ്‌ സി ആർ ✍ പതിയുടെ നന്മക്കായ് വ്രതം നോൽക്കുന്നവൾപാതിയെ മനസ്സാൽ ദിനം പൂജ ചെയ്യുന്നവൾതാലിയും സീമന്ത രേഖയിൽ കുങ്കുമവുംഅഴിയാതെ പടരാതെ സൂക്ഷിച്ചീടുന്നവൾ മാനസവാടിയിൽ നറുപുഷ്പമായവൾപാതിക്കു പതിവായ് സുഗന്ധിയാകുന്നവൾകയ്യും കണക്കും തെറ്റാതെ നോക്കവൾതാങ്ങായി തണലായി വീട്ടിലുണ്ടാമവൾ പാതിവ്രത്യത്തിൻ മഹത്വം…