Category: ടെക്നോളജി

ഗാനം

രചന : രജനി നാരായൺ ✍️ തേൻമാവിൻ കൊമ്പത്തൊരൂഞ്ചാല് കെട്ടാംമാനസ മൈനേ വരൂ…മധുരം നുകരാം മാന്തളിർ നൽകാംമാറോട് ചേർത്തണക്കാംനിന്നെ ഞാൻ മാറോട് ചേർത്തണക്കാം ,(തേൻമാവിൻ) മാനം നോക്കി പോകരുതേകാർമേഘം വന്നത് കാൺമതില്ലേ ?കാറ്റിൽ ഗതിയൊന്നു മാറിയാലോനിന്റെ ആരോമൽ മേനി നനയുകില്ലേപിന്നെ ആ…

ഇതാണോ ഇവിടെ ആഗ്രഹിച്ചത്

രചന : അനിയൻ പുലികേർഴ്‌✍ ധീരരവർ നേടിയൊരാ രാജ്യത്തിന്ന്കാണുന്ന തൊക്കെയും മോഹിച്ചതോസ്വാതന്ത്ര്യ മോഹം ഇല്ലായ്മയാക്കിയഭാരതത്തിനു അപമാനം വരുത്തി യോർകാട്ടുന്ന പേക്കൂത്ത് കണ്ടാലിന്നയ്യോകഷ്ടം എന്നത് എത്ര നാം പറയണംമൂല്യങ്ങൾക്കില്ലാ തീരെ സ്ഥാനമെന്നാൽമുദ്രകൾ ചാർത്തുന്നതെന്തിനാണ്പാരമ്പര്യങ്ങളെ തകർത്തെറിഞ്ഞേർക്ക്പാരിതോഷികം എന്തിനേ കിടേണംഅർഹതപ്പെട്ടവരെ അവഗണിച്ചീടുമ്പോൾഅല്പന്മാരവർ പൂജിക്കുന്നതാരേപടരേണ്ട മൂല്യ ബോധത്തിൻ…

ഭാരതഭൂമി

രചന : മായ അനൂപ്. ✍ ജയ ജയ ഭാരത മാതാ നിൻകൊടി-യെന്നും പാറിപ്പറക്കട്ടെ വാനമതിൽനിന്നുടെ മാഹാത്മ്യഗാഥകൾ അനുദിനംപരന്നിടട്ടെ പാരിലെങ്ങുമെങ്ങും ഈ ഭാരതാംബ തൻ മടിയിൽ പിറന്നൊരു മക്കളാം നമ്മൾ,നാം സോദരങ്ങൾഈ പുണ്യഭൂവിതിൽ ജന്മമെടുക്കാൻകഴിഞ്ഞയീ നമ്മളോ ഭാഗ്യവാൻമാർ ഗംഗയും പമ്പയും കാളിന്ദിയും…

മാതൃരാജ്യം

രചന : ജയേഷ് പണിക്കർ✍ തൻ ജീവനങ്ങു പണയം നല്കിതൻ്റേടമായങ്ങൊരുങ്ങി നില്പൂഅമ്മയാം ഭൂവിനെ കാക്കുമീ മക്കളെഎന്നുമങ്ങാദരിക്കേവരുംനിർന്നിമേഷരായി രാപകലായ്നിർഭയമോടങ്ങിതെത്ര നാളായ്കാലമതേ തിരിഞ്ഞീടിലുംകാത്തു വയ്ക്കുന്നതീ പുണ്യഭൂമികാരിരുമ്പായങ്ങു മാറ്റുന്നു മാനസംകാട്ടാളരെയും ഭയന്നെന്നുമേജീവനിന്നെത്ര പൊലിഞ്ഞതുജീവിതമേകിയിന്നമ്മയെ പാലിപ്പൂആത്മാവിലങ്ങു നിറക്കുന്നു സ്നേഹവുംആർക്കുമേ വിട്ടുകൊടുക്കില്ലയെന്നുംഎത്ര സമര ചരിത്രമുറങ്ങുമീവിസ്തൃത ഭൂമി തൻ മക്കളാം…

സഹ്യപുത്രി

രചന : ദീപക് രാമൻ…✍️ നീ സഹ്യൻ്റെ പുത്രി,വശ്യമനോഹരി,സുന്ദരി ,നിൻ മടിത്തട്ടിലെകവികോകിലങ്ങൾപാടിപ്പുകഴ്ത്തി മലർമാലചാർത്തിയ പുണ്യഭൂമി…പുലരിക്ക് വനമാല കോർക്കുന്നപൂഞ്ചോല, സന്ധ്യക്ക് കുങ്കുമംചാർത്തുന്ന വാനം.നീയെത്രമനോഹര കേദാര ഭൂമി;വശ്യമനോഹരി സഹ്യപുത്രീ…കരിമലക്കൂട്ടവും മലരണിക്കാടുംതുടികൊട്ടിഒഴുകുന്ന നിളയും(2)പുണ്യപാപങ്ങൾ ചുമക്കുന്ന പമ്പയും,പാപദോഷത്തിൻ്റെ വിത്തുകൾ മർത്ത്യരുംഎന്നും നിനക്കുനിന്റോമനമക്കൾ..ഞങ്ങൾ കവർന്നുനിൻ മരതകപ്പട്ടുംതുള്ളിക്കളിക്കും അരഞ്ഞാണവുംഞങ്ങൾ മലീമസമാക്കിനിൻ…

പുഴവക്കത്തെ വീട്

രചന : ദിലീപ് ✍ പുഴവക്കത്തെ വീട്ആകാശത്തിന്റെ ഗർഭപാത്രത്തിൽ മഴക്കുഞ്ഞുങ്ങൾചാപിള്ളകളാവണമെന്ന്പ്രാർത്ഥിക്കാറുണ്ട്, ചിലപ്പോഴൊക്ക പുഴമലമ്പാമ്പിനെപോലെയാവാറുണ്ടത്രെ, വാലുകൊണ്ട്ഇക്കിളിയാക്കിയുംഅരികിലൂടെഇഴഞ്ഞുനീങ്ങിയുംവീടിനോടൊപ്പംകളിച്ചിരുന്നു, രാവുകളിൽനിലാവിന്റെ ചുംബനത്തിൽനീലിച്ച പുഴ വീടിനോട്ഏറെ കഥകൾപറയാറുണ്ട്, വെയിൽ പൂക്കുമ്പോൾവീടിന്റ നിഴലിലൊതുങ്ങിഒന്ന് മയങ്ങാറുണ്ട്, പുലരികളിൽഓളങ്ങൾക്കൊണ്ട്കല്ലുകളിൽ ഈണമിട്ട്വീടിനെ വിളിച്ചുണർത്തും,വീടിനും പുഴയോട്സ്നേഹമായിരുന്നു, വിശക്കുമ്പോൾ മാത്രംപുഴ വീടിനുനേർക്ക്നാക്ക് നീട്ടാറുണ്ട്,അപ്പോഴൊക്കെവിദഗ്ദമായി വീട്ഒഴിഞ്ഞുമാറുകയും ചെയ്യും,…

ബ്രാഞ്ച് സെക്രട്ടറി

രചന :- സതീഷ് ഗോപി✍ ഒറ്റയ്ക്കാണ് നടത്തമെങ്കിലുംഒരാൾക്കൂട്ടത്തിൻറെ തടവിലാണ്.അവനവനു വേണ്ടിയല്ലാത്ത അലച്ചിലിന്ചെറുചിരിയുടെ കൂലി പോലും അയാൾക്ക് വേണ്ട .ചോര, വിയർപ്പ്, കണ്ണീര്മൂന്ന് ഒഴുക്കിൻ്റെയും ഉപ്പ് .അകം തെളിയുന്ന ചിരിയ്ക്ക്കടലുതോൽക്കുന്ന ആഴം .പങ്കിടാനരുതാത്ത വേദനകളോവീട്ടിത്തീരാത്ത കടമോഅയാളുടെ വള്ളിച്ചെരുപ്പിൻ്റെവാറുലയ്ക്കുന്നില്ല.ചോരുന്ന കൂരകൾഅയാളുടെ വരവിൽഅടുപ്പ് കത്തിക്കും.ആശുപത്രിയിലെ പട്ടിണിയുച്ചഅയാളുടെ…

മരക്കനിവ്

രചന : രാജശേഖരൻ✍ പൂക്കുന്നു കായ്ക്കുന്നു മാമരച്ചില്ലകൾഒരുക്കുന്നു കാലം മറക്കാതെ മധുരക്കനികൾ.മൃഗത്തിനും മർത്ത്യനുമുരഗത്തിനുംചെറുപറവയ്ക്കുമണുവൊത്ത കീടാദി ജീവിക്കും.പ്രത്യുപകാരപ്രതീക്ഷകൂടാതവർപുഞ്ചിരിച്ചേകും മധുരക്കനികൾ പുച്ഛിക്കുവോർക്കും.വെള്ളവും വളവും നൽകാത്തൊരുവനുംപള്ള തുരന്നതിൽ പാർപ്പിടം കെട്ടി പാർക്കുന്നവനും.അടിവേരിനടിയിൽ മാളമുള്ളോനുംഅലസമായല്പം തണലത്തുറങ്ങും സമീരനും.സർവ്വ ചരാചര ഭേദമേയില്ലാതെസർവ്വർക്കുമേകുന്നു തൻ ജീവസാഫല്യ –ഹർഷപുണ്യം!എത്ര പേരുണ്ടാകും മർത്ത്യരിലീവിധംതത്ര…

ഇന്ന് ജനുവരി 16.

ചന്ദ്രൻ തലപ്പിള്ളി ✍️ ഇന്ന് ജനുവരി 16.1924ഇന്നേ ദിവസമാണ്, മഹാകവി കുമാരനാശാൻപല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽപ്പെട്ടു ഇഹലോക വാസം വെടിയുന്നത്.അദ്ദേഹത്തിന്റെ സ്മരണകൾ മുൻനിർത്തി, കവിശ്രീ ഷാജി നായരമ്പലം ഇന്ന് ഫേസ്ബുക്കിൽ ആശാന്റെ ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ ‘എന്ന കവിതയിലെ കുറച്ചു വരികൾരേഖപ്പെടുത്തിയിട്ടുണ്ട്. മലയാളകവിതാ…

ജാലകപ്പക്ഷി

രചന : ജയേഷ് പണിക്കർ ✍️ ഏതോ കിനാവിൻ്റെ താഴ്വാരമെൻമനം മേയുന്ന സായാഹ്ന നേരംജാലക വാതിലിൽ വന്നങ്ങു കൊഞ്ചുന്നുപേരറിയാത്തൊരാ പക്ഷിയിന്നുംഏറെ പ്രിയമായി ഞാനുമവൾ മൊഴിഞ്ഞോരോന്നു മെല്ലെ ചിറകടിച്ചുംവാർത്തകളോരോന്നു കേട്ടു മറുമൊഴി തീർത്തും അപരിചിതമീ ഭാഷ്യവുംകൂട്ടുകാരൊറ്റപ്പെടുത്തിയെന്നോ, കൂടുവിട്ടെ വിടേയ്ക്കു പോകുമെന്നോകൂട്ടുകാരനങ്ങകലെയെന്നോകാത്തിരുന്നേറെ നാളായതെന്നോഎന്തു നിൻ…