Category: ടെക്നോളജി

ഫൈസര്‍ വാക്‌സിനെ തകർക്കാൻ ഗൂഢാലോചന.

ഫൈസര്‍ വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് ഇതിന് പിന്നില്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. മലയാളിയായ യൂട്യൂബറാണ്…

തിരക്ക്.

കവിത: ലത അനിൽ* തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.ഇരുണ്ടാലു० വെളുത്താലു०ഇരിപ്പില്ല , കിടപ്പില്ല. പണിയൊന്നും തീരുന്നില്ല.ചെയ്വതൊന്നു० കണക്കിലില്ല.പതിവുകൾ പടി കയറിഎത്തുന്നു, പോകുന്നു. ആലയിലോ ഇരുമ്പാണ്.അഗ്നിക്കിരയാണ്.പൂർണതയുള്ളുരുവെല്ലാ०ആരാന്റെ സ്വന്തമല്ലോ ചിറകിലോലപ്പാമ്പിനെകണ്ടോടുമടക്കോഴിനാലുചുറ്റുമളന്നിട്ടുവെന്തുനീറിക്കിടപ്പാണ്. അഴലിന്റെ കനൽ പൊട്ടിത്തെറിക്കാതെയിരിക്കുവാൻധൃതി നടിച്ചൂതിയൂതി…കത്തിച്ചങ്ങൊതുക്കണ०. തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.വെറുമൊരു വാക്കല്ലത്മനസിന്റെ കവചമാണ്.

ജാഥകൾ കടന്നുപോകുമ്പോൾ.

രചന : ഖുതുബ് ബത്തേരി ✍️ പൗരോഹിത്യത്തെഅടയാളപ്പെടുത്തുന്നജാഥകൾ കടന്നുപോകുമ്പോൾപിന്നിൽഅണിനിരന്ന പാവങ്ങളുടെമുഖത്തൊന്നുനോക്കണം !‌മതത്തിന്റെചൂഷക വലയത്തിനുള്ളിൽ‌വിശ്വാസത്തെ ചൂണ്ടയിൽകൊരുക്കുമ്പോഴുള്ളആ പിടച്ചിലുകളൊന്നുകാണണം ! പണക്കൊഴുപ്പിനാൽമേനിനടിക്കുന്ന ചിലർവിശ്വാസത്തെഅടക്കി ഭരിക്കുമ്പോഴുള്ളപൗരോഹിത്യത്തിന്റെദാസ്യവേലയും കാണണം ! പൗരോഹിത്യവുംമുതലാളിത്തവുംതമ്മിലുള്ള ഭയപ്പാടില്ലാത്ത,പിടച്ചിലുകളില്ലാത്തഅവിശുദ്ധകൂട്ടുംഉടനീളം കാണണം ! പലവർണ്ണങ്ങളിൽവാനിലേക്കുയർന്നകൊടികൾക്കു കീഴിൽആളുകൾ കടന്നുപോകുമ്പോൾഅവരുടെഉശിരോടെയുള്ളവിളികൾക്കിടയിലുംഏറെയുണ്ട്പാവപ്പെട്ടവന്റെദയനീയ മുഖങ്ങൾ ! മുന്നിൽ നടക്കുന്നശുഭ്രവസ്ത്രധാരികൾനേടിയതിന്റെയുംനേടാനുള്ളതിന്റെയുംപ്രസന്നഭാവത്തെഅടയാളപ്പെടുത്തുമ്പോൾ,പിന്നിലണിനിരന്നആളുകളിൽ കാണാംനിരാശനിഴലിച്ചജീവിതങ്ങൾ…

അവഗണനയുടെ തീവണ്ടിയാത്ര.

കവിത : ബീഗം* അവഗണനയുടെ തീവണ്ടിയാത്രആദ്യബോഗിയിൽചങ്ക് പറിച്ചെടുക്കുന്നചതിയക്കൂട്ടങ്ങൾയാത്രയുടെ ദൈർഘ്യംകൂടിയതാവാം രണ്ടാമത്തെ ബോഗിയിലേക്കുംഒരെത്തിനോട്ടംഅവിടെകൂടപ്പിറപ്പിൻ കുപ്പായമണിഞ്ഞ്കണ്ടഭാവം നടിക്കാതെചായ ഊതി കുടിക്കുന്നവർയാത്ര തീരുന്നില്ല അടുത്തതിൽ ദുരാഗ്രഹത്തിൻ്റെ ദുർഗന്ധംതിരിച്ചറിയാതെപലഹാരങ്ങൾ കഴിക്കുന്നവർകൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരിക്കുന്നവൾഉഗ്രവിഷം ചീറ്റുന്നതിൻ്റെശബ്ദങ്ങൾ തിരിച്ചറിയാതെഅടുത്ത ബോഗിയിൽനിർത്തിയിട്ട തീവണ്ടിയിൽ ഓടിക്കയറുന്നവൾക്ക്ശുഭയാത്ര നേരുന്നുഅശുഭ ചിന്തയുടെകൈത്തലം ഉയർത്തിക്കൊണ്ട്അഹങ്കാരത്തിൻ്റെ വെടിയുണ്ടകൾനിറയൊഴിക്കാൻ പാകത്തിൽ അടുങ്ങിയിരിക്കുന്നുലക്ഷ്യസ്ഥാനത്തെത്തിയപ്പോൾസ്വാഗതം…

“അത്ഭുതപ്രപഞ്ചം”

ഡാർവിൻ പിറവം* വിത്യസ്തമായ വിഷയം കാവ്യാത്മകമായ് നിങ്ങളിലേക്ക് എത്തിക്കുകയാണ് കവിതയിലൂടെ. അമേരിക്ക തങ്ങളുടെ എക്സ് ഫയൽ രഹസ്യങ്ങൾ ഈ മാസം വെളിപ്പെടുത്തുമെന്ന് കരുതുന്നു. അങ്ങനെയെങ്കിൽ അന്യഗ്രഹ ജീവികൾ സത്യമാകുന്നുവെങ്കിൽ, കാലാകാലങ്ങളായ് ഓരോ ദേശത്തും കടന്ന് കയറി അവിടെ അവരുടെ മതങ്ങൾ സ്ഥാപിച്ചതുപോലെ,…

“നിന്നെ ബ്ലോക്ക്‌ ചെയ്യുന്നു . “

വാസുദേവൻ കെ വി* കർക്കിടകപുണ്യ പുലരിയിൽഇൻബോക്സിലെത്തി അവൾ അലറുന്നൂ. തലേന്ന് ചാറ്റിൽ കാണാത്തതിന്റെ പരിഭവങ്ങൾ . “നീ വിഭിന്നനാണ്. എന്നെ തഴഞ്ഞ് നിനക്കിപ്പോൾ കൂട്ട് പലരോടും !.. കിട്ടാതിരിക്കില്ല ഇതിന് പ്രതിഫലം.. ” -ക്ഷേത്രങ്ങളിൽ ഇനി പാരായണ നാളുകള്. കോവിഡ് മാനദണ്ഡങ്ങൾ…

കാലിടറുന്നവർ.

( കവിത) : ടി.എം. നവാസ് വളാഞ്ചേരി* മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി…

ഫുഡ്‌ ഡെലിവറി ആപ്പ്.

Rejith Leela Reveendran അതിവേഗം വളരുന്ന വൻകിട കമ്പനിയായ ഫുഡ്‌ ഡെലിവറി ആപ്പ് സ്വിഗ്ഗി 2015 ൽ ബിട്സ് പിലാനിയിലും ഐ ഐ ടി ഖരഖ്പുറിലും പഠിച്ചിറങ്ങിയ മൂന്നു സുഹൃത്തുക്കൾ രൂപം നൽകിയതാണ്. ഈ ‘സ്വിഗി’ നമ്മുടെ കായംകുളത്ത് മത്സരം നേരിട്ടത്…

‘ വാക്ക് ‘ എന്നത് ഒരു വെറുംവാക്കല്ല.

മായ അനൂപ്….* ‘ വാക്ക് ‘ എന്നത് ഒരു വെറുംവാക്കല്ല.ഒരിക്കലും അങ്ങനെ ആവുകയും അരുത്. വാക്ക് ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞതാവണം. കരിങ്കല്ലിൽ ഉളി കൊണ്ട് കൊത്തി അനാവശ്യ ഭാഗങ്ങൾ നീക്കം ചെയ്തെടുത്ത ഒരു മനോഹര ശില്പം പോലെ ആകണം. വാക്കുകൾ സ്ഫുടം…

എന്തുനൽകി ജീവിതം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകവിതകൾ രചിച്ചുഞാൻ;മർത്യദുഃഖസാന്ദ്രമായ്‌സദാസ്നിഗ്ദ്ധഹൃദയവീണയിൽ വിരൽതൊട്ടുപാടിടുന്നതൊക്കെയുംകാലമാം കൊതുമ്പുതോണിയി-ലേറിഞാൻ തുഴഞ്ഞുനീങ്ങവേ;കാലെയെത്ര ജീവിതങ്ങൾതൻതോലുരിഞ്ഞ കാഴ്ച്ചകൾകണ്ടേൻ!മഹിതതാള മന്ത്രസ്‌ഫുരിതമായ്വിഹഗമെന്നപോൽ പറന്നുഞാൻകവനകാന്തിയായ് ജ്വലിച്ചിദംസുവിമല പ്രതീക്ഷയാർന്നിതേ!വിടപറഞ്ഞുപോയ പറവകൾചിറകുചീന്തിവിട്ടപിറവികൾഇവിടെയെത്ര വീരഗാഥകൾധീരധീരമോതിയോർപ്പുനാംഇരകളായിമാറിടുമ്പൊഴുംകരൾപിടഞ്ഞു കേണിടുമ്പൊഴുംഒരുതണൽ പകർന്നുനൽകിടാൻഅരികിലായൊരാളുമില്ലഹോ!പുലരിയെത്ര വന്നുമുന്നിലായ്കൊടിയദുഃഖഭാരമേകിലുംഅടിപിഴച്ചിടാതെ നിർഭയംസടകുടഞ്ഞെണീൽപ്പു നാം സ്വയംഉറവവറ്റിടാത്ത ഖനികളായ്തിറമൊടാത്മവഴികൾ പൂകിടാൻഅറിവുനമ്മെ നമ്മളെപ്പൊഴുംനിറവെഴും മനസ്സുമായ് മുദാനേടിടാത്തതൊക്കെനേടിടാൻതേടി നാം നടന്നവീഥികൾകൂരിരുൾ…