Category: ടെക്നോളജി

ജന്മങ്ങളായി (ഗസൽ ) …. GR Kaviyoor

എത്രയോ ജന്മമായ് തേടുന്നു ഞാൻഎവിടെ നീ പോയ് മറഞ്ഞു സഖി ……എൻ ആത്മ നൊമ്പരം കുറിക്കുവാനൊരുങ്ങുമ്പോൾഎന്തെ വിഷാദം പൂക്കുന്നു മുള്ളുകളിൽ ……. ആരും കാണാത്ത മരുപ്പച്ചകളിലെവിടേയോആരും കേൾക്കാതെ മൂളും നിൻ ഗസലുകൾഅഴലിന്റെ നിഴലായ് കണ്ടുകൊണ്ടു ഞാൻഅതിൻ നോവുകൾ കുറിച്ചെടുത്തു ………. എങ്ങിനെ…

ഭ്രാന്തന്‍ …. Anilkumar Sivasakthi

ഭ്രാന്തനല്ലെന്നെ ചങ്ങലയിക്കീടുവാന്‍ഭ്രാന്തനല്ല ഞാന്‍ പൊട്ടിച്ചിരിക്കുവാന്‍കാട് താണ്ടി മലകളും താണ്ടി ഞാന്‍കല്ലുരുട്ടി കയറ്റാന്‍ പടിച്ചില്ല ..മൌനമേഘങ്ങള്‍ ചിരിതൂവി നില്‍ക്കവേനിശ കരിമ്പട ചൂടിനാല്‍ വാടുന്നു .ഒറ്റാലു തീര്‍ക്കുന്നു തെരുവിനോരത്ത് ,ചതചുട്ട തീയില്‍ പിടയുന്നു യവ്വനം ..കൊഴിയും സുമങ്ങള്‍ ചിരിതൂവി ഞെട്ടറ്റു –ധരയില്‍ വീഴുന്ന വേളയില്‍…

അടുത്ത വീട് … Radhakrishnan T P

പണ്ട്അടുത്ത വീട് അകലെഎന്നിട്ടും നന്മകൾ പൂവിട്ടു തെച്ചി പോൽ! എന്റെ വീടിന്റെ വേദന അവന്റെയുംഎന്റെ സന്തോഷത്തിന്റെ പങ്ക് അവനും .നൊമ്പരം പടികടത്തിപറഞ്ഞുവിടാനെത്ര വാക്കുകൾ ! ഇന്ന്അടുത്ത വീട് തൊട്ടടുത്ത്ഒരു വിളിപ്പാടകലെപ്പോലുമല്ലഎന്നിട്ടും നാം അപരിചിതർവാക്കിന്റെ മൗനത്തിലെ ശിലാരൂപങ്ങൾ.വാക്കുകൾനാലു ചുമരുകൾക്കിടയിൽപ്രാണനറ്റു പിടഞ്ഞു. എന്റെ തൃപ്തിയിൽഞാൻ…

സുക്കറണ്ണന് ജന്മാന്തര നന്ദി …. Jain James

വേനലിൽ വീശിയെത്തുന്ന കാറ്റിന് പോലും മനുഷ്യന്റെ അഭിമാനത്തെ വരെ ചുട്ടുപൊള്ളിക്കുന്ന തരമൊരു പരിഹാസഭാവം.. ശൈശവ-ബാല്യ ചപലതയിൽ കുട്ടികൾ കാണിക്കുന്ന കുഞ്ഞ് കുസൃതികൾ പോലും മറ്റ് പലരിലും പോലെ അവനിലും അലോസരം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.. അവരുടെ നിഷ്കളങ്ക പുഞ്ചിരിക-ൾക്കോ ഇളം സംശയങ്ങൾക്കോ മറുപടി…

ഭ്രാന്തന്‍ ചിന്തകള്‍ …. ശ്രീരേഖ എസ്

യുദ്ധം ചെയ്യും തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍. വെട്ടിപ്പിടിക്കും തോറുംമറവിയാഴങ്ങളില്‍ നിന്നുംഉടലെടുക്കുന്ന പിറവികള്‍ . പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണകെണികള്‍. പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.. ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ .. ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കിന്നും കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം..…

കുടുംബം. … Shyla Kumari

കുടുംബം ശ്രീകോവിലാകണംപ്രണയം അവിടെ തുടങ്ങണം.സ്നേഹം പങ്കു വച്ചങ്ങനെഉയിരിൻ ഉയിരായി കാക്കണം. കുടുംബം സക്രാരിയാവണംമനസ്സിൽ വെണ്മ നിറയണം.കളങ്കം വീഴാതെ കാക്കണംമായ്ക്കാൻ കഴില്ലെന്നോർക്കണം. കുടുംബം പാലാഴിയാവണംസ്നാഹാമൃതം കടഞ്ഞങ്ങെടുക്കണംപരസ്പരം താങ്ങായി നിന്നു നാംസ്വർഗം മണ്ണിൽ രചിക്കണം. കുടുംബം തണൽമരമാവണംപരസ്പരം അഭയമായ് തീരണം.സുഖദുഃഖം പങ്കു വച്ചങ്ങനെഒരുമെയ്യായ് ഒന്നിച്ചു…

സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍

വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന…

ആത്മഹത്യയേക്കുറിച്ച് ചിന്തിക്കാത്ത ഒരാൾ ….. മനോജ് രാമകൃഷ്ണൻ

സ്നേഹിക്കപ്പെടുന്നവരുടേതായാലും, നിർമ്മലസ്നേഹത്താൽ തോറ്റു പോയവരുടേതായാലും, ശരി അസാധ്യസ്നേഹത്തിന്റെ ലോകം അമർത്തി വച്ച അനേകം കരച്ചിലുകളുടേതാണ്, അതിലേറെ ഡിപ്രസ്സുചെയ്യപ്പെട്ടതാണ്, അങ്ങനെയേറ്റ മാരകമായ സ്നേഹക്ഷതങ്ങളോടെ ജീവിച്ച്, രോഗാതുരമായ സ്നേഹത്തെക്കുറിച്ച് മാത്രം നൂറ് കണക്കിന് കവിതയെഴുതിയ ഒരാൾ ഏറെ നാൾ ജീവിച്ചിരിക്കില്ലല്ലോ, 2018 മെയ് 5…

ചിതറിയമഴപോലെ ചിന്ത. …. Pattom Sreedevi Nair

ചിതറിയമഴപോലെ ചിന്ത.പൊഴിയുന്ന മഴപോലെപ്രണയം.കര്‍ക്കിടകമഴപോലെ കദനം.തുലാവര്‍ഷം പോലെ കാമം. നിലാമഴപോലെ നിഴലുകള്‍.അമാവാസിമഴപോലെ അഴലുകള്‍.പകല്‍മഴപോലെ അറിവുകള്‍രാത്രിമഴപോലെ നിറവുകള്‍. തോരാത്തമഴപോലെ ദുഃഖം.കുളിര്‍മഴപോലെ മോഹം.മഞ്ഞുമഴപോലെ സ്വപ്നം.വേനല്‍മഴപോലെ സത്യം. എവിടെയും മഴ!കരയിലും മഴ,കടലിലും മഴ,മണ്ണിലും മഴ,മനസ്സിലും മഴ,ജനനത്തിലും മഴ,മരണത്തിലും മഴ,സ്നേഹത്തിലും മഴ,വെറുപ്പിലും മഴ,ജീവനിലും മഴ,ജീവിതത്തിലും മഴ, എങ്കിലും മഴയേ……നിന്നെ…

ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep

മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…