Category: ടെക്നോളജി

ഓണത്തുമ്പികൾ…. Rajesh Chirakkal

ആരു പഠിപ്പിച്ചു ….ആരു പഠിപ്പിച്ചു….ഓണത്തുമ്പിയെ.നൃത്തം ചെയ്യാൻ,മാവേലി വാണൊരു,ദൈവത്തിൻ നാടിത്.അലസമായ് മാരുതൻ,തലോടുന്നു തുമ്പയെ.ഈണമായ് പാടുന്നു,സുന്ദരി കുയിലമ്മ.ഓണത്തിൻ പാട്ടുകൾ.തേന്മാവിൻ കൊമ്പിലായ്,ആര് പഠിപ്പിച്ചു ആര് പഠിപ്പിച്ചു,സുന്ദരി മയിലിനെ നൃത്തം ചെയ്യാൻ.ഓണം വന്ന് ഓണം വന്നോണം വന്നേ..ഓല കുടയിലായ് മാവേലിയും.തുമ്പയും തെച്ചിയും കാക്കാപ്പൂവും,സ്വാഗതംഓതുന്നു മാവേലിയെ.നന്നായ് ഭരിച്ചൊരു രാജാവിനെ,അംഗീകരിച്ചൊരു…

തമിഴ്‌നാട്ടിൽ താരമായി സഫിറയെന്ന റോബോട്ട്.

ഏതൊരു വസ്ത്രവിപണന കടയിലും ഉപഭോക്താക്കളെ ആകർഷിക്കാൻ ഡമ്മികളെ വെക്കുന്ന പതിവുണ്ട്. എന്നാൽ കൊവിഡ് കാലമായതിൽ വസ്ത്രവിപണിയാകെ നഷ്ടത്തിലുമാണ്. ഇപ്പോഴിതാ വസ്ത്രവിപണനകേന്ദ്രത്തിന് മുന്നിൽ ഇത്തരത്തിൽ വെക്കുന്ന ഒരു റോബോട്ടാണ് തമിഴ്‌‌നാട്ടിൽ താരം. കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ ഒരു റോബോട്ടാണിത്.…

ദാഹ് സ്‌റ്റൈൻ സ്കൈ വാക്ക് ….. ജോർജ് കക്കാട്ട്

കേബിൾ കാറിലുടെ ആൽപ്‌സ് പർവ്വതനിരകളുടെ നെറുകയിലേക്ക് .. മനോഹരമായ താഴ്വാര കാഴ്ച്ച. നിങ്ങളുടെ പാദത്തിന് തൊട്ടുതാഴെയായി: 250 മീറ്റർ ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുപാലം .. പാറയുടെ മുഖം ഹുനെർകോജലിന്റേതാണ് – നിങ്ങൾ ആദ്യം അതിൽ കയറേണ്ടതില്ല. വേണ്ട: ഗ്ലാസിൽ നിന്ന് നിർമ്മിച്ച…

കോവിഡ് കാല ഓണപ്പുലരി’ ….. Mangalan S

അത്തം കഴിഞ്ഞിനി പൊന്നോണമായ്കോവിഡ് കാലമെന്നോർക്ക നമ്മൾ. അന്നം മുടങ്ങാതെഓണം കൊള്ളാൻ പല-വെഞ്ജനക്കിറ്റുകൾ നൽകുന്നു സർക്കാർ. അഭിനന്ദിക്കാൻ നമുക്കായില്ലയെങ്കിലുംഅരുതേ നിഷേധമീ സൽക്കർമ്മത്തിൽ. അരവയർ നിറയുവാൻ അന്നം നല്കുന്നതുംഅഭികാമ്യമായൊരു കാലമാണേ.. അന്നവിതരണം മുട്ടിച്ച് നിന്ദിച്ചാഹ്ലാദിപ്പ്ദുഷ്ടർക്കു ചേർന്നതാം പാപമാണേ.. അത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെട്ടാൽനാടു പൊറുക്കില്ലാ പാപമോർക്ക..…

ഇന്നവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ സെബാസ്റ്റ്യൻ

ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും…

ഒരു പ്രോഗ്രാമർ ….. ജോർജ് കക്കാട്ട്

രാത്രിയിൽ ആരാണ് വിരൾ പിടിക്കുന്നത്? ഇത് തന്റെ പ്രോഗ്രാമിനൊപ്പം പ്രോഗ്രാമറാണ്! അവൻ പിടിച്ചു..പിടിക്കുന്നു. അയാൾക്ക് വേഗത തോന്നുന്നു കിഴക്ക് ആകാശം ഇതിനകം തെളിച്ചമുള്ളതാണ്. അവന്റെ തലമുടി നരച്ചതാണ്, കൈകൾ വിറയ്ക്കുന്നു നിരന്തരമായ റാം മെമ്മറി തീറ്റയുടെ. അവിടെ – സ്റ്റോറിൽ നിന്ന്…

ചിങ്ങം പിറക്കവേ…. എൻ.കെ അജിത്ത് ആനാരി

ഭൂതകാലത്തിൻ്റെ മുറ്റത്തു പാറുന്നൂമൂകമായ് തുമ്പികൾ വട്ടത്തിലായ്പീതവും ശ്യാമവുമൊന്നിച്ചു ചേർന്നുള്ളകുഞ്ഞിച്ചിറകുകൾക്കെന്തുഭംഗി മുക്കുറ്റി വെമ്പുന്നു പൂക്കൂവാൻ നന്നായിമുറ്റത്തെയത്തക്കളത്തിലേറാൻചെറ്റെഴുമായിരം വർണ്ണം വിരിക്കുന്നുപുഷ്പങ്ങളോണം വിളിച്ചുചൊല്ലാൻ ചെറ്റപ്പുരകളിൽ ചാണകം തേക്കുന്നുമുറ്റങ്ങൾ ചെത്തി വെടിപ്പാക്കുന്നുഊഞ്ഞാലുകെട്ടുവാനായത്തിലാടുവാൻകുതൂഹലത്തോടെ ശൈശവങ്ങൾ കർക്കടകത്തിൻ്റെ പട്ടിണിപ്പാട്ടുകൾ,ചേട്ടയോടൊപ്പം പടിയിറക്കിപൊൻവെയിലെത്തുന്നു, മിന്നിത്തിളങ്ങു-ന്നൊരുത്സവംവന്നെന്നു ചൊന്നിടുന്നു കാറൊളിതുള്ളിക്കളിച്ചതാം മാനത്തുവാരൊളിമെല്ലെയുദിച്ചിടുമ്പോൾസൂര്യബിംബത്തെ മറച്ചതാം മേഘങ്ങൾപെയ്തൊഴിഞ്ഞീമണ്ണ് കന്യകയായ്…

സൗന്ദര്യം … Shibu N T Shibu

മുക്കൂത്തി കണ്ടു കണ്ണെടുത്തില്ലാ…..മാൻ മിഴി കണ്ട് മതിമറന്നില്ലാ….. പുരികത്തുടിപ്പിൽ മയങ്ങിയതില്ലാ….വട്ടപ്പൊട്ടൊന്നു കവർന്നതുമില്ലാ….. സിന്ദൂരം പൂകാത്ത ചേലതു കണ്ടേ …പിന്നേ ശ്ര്യംഗാര നോട്ടവും കണ്ടു … അമ്പുകൾ എയ്തു നിലംപരിശാക്കീമാദകത്തിടമ്പിൽ ഭ്രമിച്ചും പോയീ … പൂപോലഴകിനേ പുൽകിയും പോയീമനം പോലേ മംഗല്യം ദർശനം…

എന്‍റെ സ്വാതന്ത്ര്യ ചിന്തകള്‍ …. Madhav K. Vasudev

അരപ്പട്ടിണിക്കാരന്‍റെ മുന്നില്‍അന്ന പാത്രം തട്ടി തെറിപ്പിയ്ക്കാത്തനാളില്‍. ദാരിദ്ര്യ രേഖയെന്ന ലക്ഷ്മണരേഖഅതിര്‍ത്തി വരയ്ക്കാത്തസമൂഹം ജനിയ്ക്കുമ്പോള്‍. തൊഴില്‍ രഹിതന്‍റെ മുന്നില്‍വിലപേശി വില്‍ക്കപ്പെടാത്തതൊഴില്‍ രഹിത വേതനംഇല്ലാതാവുന്ന ഒരു ദിനം നടവഴിയോരങ്ങളില്‍മലിനമാക്കപ്പെടാത്തസ്ത്രീത്വം ചിരിയ്ക്കുമ്പോള്‍,അമ്മയും പെങ്ങളും മകളംഎന്ന തിരിച്ചറിവില്‍എത്തി നില്‍ക്കുന്ന നാള്‍ പിഞ്ചു മനസ്സുകളില്‍ അറിവിന്‍റെആദ്യാക്ഷരങ്ങള്‍ മഴത്തുള്ളികളായിഅനസ്യുതം പെയ്തിറങ്ങുമ്പോള്‍.…

വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍ …. Deva Devan

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ…