ഇന്റർനെറ്റ് ഉപയോഗം (ചില ചിന്തകൾ) …. ലിൻസി വർക്കി
ഇന്നു കണ്ട ഒരു വാർത്തയാണ് ഇതെഴുതാൻ ആധാരം. എഴുപത്തഞ്ചുകാരിയെ പലർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. വേറെവിടെയെങ്കിലുമല്ല. നമ്മുടെ കേരളത്തിൽ. ആ വാർത്തയ്ക്കു താഴെ ആരോ ഒരു കമന്റ് ഇട്ടിരിക്കുന്നു. ആ വല്യമ്മച്ചി ചരക്കായിരിക്കും എന്ന്. ഒരുപക്ഷെ ആ വാർത്തയേക്കാൾ വേദനിപ്പിച്ചത്…