ദാരുണാന്ത്യങ്ങൾ…
രചന : ബേബി സരോജം മനുഷ്യ ജീവനെന്തു വില ?ജീവനു വിലയേറുന്നത്മൃഗങ്ങൾക്കല്ലയോ?മൃഗത്തിനാൽ മരണങ്ങൾ ഏറെയും…!!!ചവുട്ടിക്കൊല്ലുന്നതാനയുംകടിച്ചു കൊന്നിടുന്നുകടുവയും പട്ടിയും …മരണ വെപ്രാളം മനുഷ്യനും….!!!തെരുവിലലയുംപട്ടിയെ കൊന്നാലതുദയാചരൻ വന്നിടും.പിഞ്ചു ബാല്യങ്ങളെത്രമരിച്ചു വീണു ശ്വാനദംശനമേറ്റ് …!!!എത്ര മാനവർ കടിയേറ്റ്മരിച്ചതും വേദനയാൽജീവച്ചതുമോർത്താൽഖേദവും സഹതാപവും മാത്രം…!!!ഉത്സവഘോഷങ്ങളിൽമദത്താൽ വിരളുന്നഗജത്തെയുമോർത്താൽ അതീവഖേദകരം…