ഒറ്റത്തണ്ടിലെ ഈരിലകൾ💞
രചന : പ്രിയബിജൂ ശിവകൃപ ✍ രാവിൽ നിശാഗന്ധി പൂവിട്ടനിലാവിൽ ഒന്നിച്ചുവന്നൊരാ മന്ദാരകുസുമങ്ങൾപ്രിയവസന്തങ്ങൾ വിടർത്തിഒരുനാളും പിരിയാതെ ചിരിതൂകികളിയോടെ കളിവള്ളമൊഴുക്കി നടന്നുചിന്തകളിൽപോലും ഒളിമങ്ങാ പകലുകൾഒരുപോലെ വന്നോരാ ബാല്യകാലംകൗമാരമാകവേ നിദ്ര തൻവേലിയേറ്റങ്ങളിൽ നീണ്ട കിനാവുകൾഒരുമിച്ചു ചേരാത്തറിയാതെവേറിട്ടു നിന്നിടുമാർദ്ര രാവിൽഇടയിലൊരു കരടായി വർണ്ണങ്ങൾവിതറിയൊരുചിത്രപതംഗതിൻ ചിറകടികൾഅറിയാതെ ഇരുവരും…