Category: ടെക്നോളജി

ആപ്പുകളുടെ നിരോധനം …. ജോർജ് കക്കാട്ട്

ഇന്ത്യയിലെ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമുള്ള അധികാരങ്ങൾ നേടിയെടുക്കുന്നതാണ് ഇത്. ഇൻഫർമേഷൻ ടെക്നോളജിയുടെ (പൊതുജനങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷകളും) ചട്ടങ്ങൾ 2009 സുരക്ഷ, സമഗ്രത, പ്രതിരോധം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ…

മൃഗത്വരഹിതമാം വാക്കുകൾ …. Muraly Raghavan

വിഷം കഴിച്ചിന്നലെഞാൻ തുപ്പിയ,ഉമിനീരിനോടൊപ്പം പടർന്നൊരാ രക്തതുള്ളികൾ ‘പറഞ്ഞ വാക്കുകൾ നിനക്കെത്രയോ വേദനജനകമാം ഓർമ്മകൾ, കാമനകൾ തീർത്തൊരാ തീവ്രമാം വരികളാൽസ്വപ്നങ്ങൾ നൽകിയെന്നാലും ,മൗനത്തിൻ ഭിത്തികൾ തീർത്തുനീയെന്നിൽ നിറഞ്ഞു നിന്നു,വീണ്ടും വിയർപ്പിന്റെ ഗന്ധം പകർന്നു തന്നൂ.ചൂടുള്ള ചൂരുള്ള കഥകൾ എൻ്റെ ഹൃദയത്തിൽ നീയെഴുതീ, ആത്മാവിൻനൊമ്പരപ്പൂക്കളിൽ…

കൊറോണ കവച് പോളിസി.

കൊവിഡ്-19 മഹാമാരിയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കൊറോണ കവച് പോളിസി എന്ന് വിളിക്കുന്ന വ്യക്തിഗത കൊവിഡ് സ്റ്റാൻ‌ഡേർഡ് ഹെൽത്ത് പോളിസി നൽകാൻ എല്ലാ പൊതു, ആരോഗ്യ ഇൻ‌ഷുറൻ‌മാർക്കും ഐആർഡിഎഐ നിർദ്ദേശം നൽകി. ഇൻ‌ഷുറൻ‌സ് റെഗുലേറ്റർ‌ ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും‌…

“എന്നെ ഒന്ന് കടലുകാണിക്കാമോ? …. Sudheesh Subrahmanian

“എന്നെ ഒന്ന് കടലുകാണിക്കാമോ?”ഈ ദിവസങ്ങളിൽഒരുപാടുപേർ ചർച്ചചെയ്ത ചോദ്യമാണത്‌.“കപ്പേള” എന്ന സിനിമയിലെഡയലോഗ്‌. ഞാനീ ചോദ്യം നേരിട്ടിട്ട്‌15 വർഷമാകുന്നു.പോസ്റ്റുകൾ കണ്ടപ്പോൾപിന്നെയും ഓർത്തു. പ്ലസ്‌റ്റുവിനു പഠിച്ചത്‌പൊന്നാനി എം.ഇ.എസ്‌ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.കോളേജ്‌ ഗ്രൗണ്ടിന്റെഅരികിലൂടെ പോകുന്നചെറിയ പോക്കറ്റ്‌ റോഡ്‌വഴിപോയാലാണു സ്കൂൾ. കടൽക്കരയിൽ നിന്ന്100-150 മീറ്റർ ഒക്കെയേ സ്കൂളിലേക്കുണ്ടാകൂ.ഉച്ചബ്രേക്കിനു…

കുറുന്തോട്ടികൾ ….. സജി കല്യാണി

ബലിഷ്ഠമായ തന്റെ വലംകൈകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ ഒരു കുറുന്തോട്ടിച്ചെടി പിഴുതെടുക്കാനുള്ള ശ്രമത്തിലാണയാൾ. വണ്ടിയുടെ ഭാരം ചുമന്ന് കല്ലുറപ്പിലേക്ക് ചേർന്നുപോയ റോഡിന്റെ ഇടതുഭാഗത്താണ് പൂർണ്ണ ആരോഗ്യമുള്ള കുറുന്തോട്ടി വിരിഞ്ഞു നിന്നത്. കരിങ്കൽ ക്വാറിയിലേക്ക് ഇടതടവില്ലാതെ കുതിച്ചുപായുന്ന വണ്ടികളുടെ വയറുനിറയ്ക്കാൻ കരിങ്കൽ കൂടാരങ്ങളെ ഇടിച്ചു…

കൊലവിളി … Sunu Vijayan

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.. നമ്മുടെ സമൂഹത്തിൽ അനുദിനം കേൾക്കുന്ന പല കൊലപാതകങ്ങൾക്കും മൂലകാരണം ലഹരിതന്നെ … കൊലവിളി (കവിത )==================അമ്മ കുത്തിക്കൊന്ന പൊന്നോമന മകൻഅൻപറിയുന്നതിൻ മുൻപേ മരിച്ചു..അച്ഛൻ ചുഴറ്റി എറിഞ്ഞോരാ പെൺകുഞ്ഞുരക്തം തലയിൽ ഉറഞ്ഞു പിടയുന്നു.. ഭർത്താവ്…

പിതൃവാത്സല്യ സുഗന്ധം. …. Mangalan S

നന്ദിയോടൊന്ന് സ്മരിക്കുന്നു ഞാനിന്ന്കൺകണ്ട ദൈവമാ മെന്റെ പിതാവിനെ.. ജന്മം തന്നെന്നെ തോളിൽ കിടത്തിതാരാട്ടു പാട്ടുകൾ പാടിയുറക്കി… തേച്ചുകുളിപ്പിച്ചു തോർത്തിത്തുടച്ചുസ്നേഹാതിരേകത്താൽ വാരിപ്പുണർന്നു.. ചീപ്പിമിനുക്കിയെൻ മുടിയിൽത്തലോടിനെറുകെയിൽ വാത്സല്യ മുദ്രകൾ ചാർത്തി.. കൈയിൽ പിടിച്ചെന്നെ പിച്ച നടത്തിഅന്ന വസ്ത്രാദികൾ തന്നു വളർത്തി.. നല്ല ശീലങ്ങൾ പഠിപ്പിച്ചു…

സാഫല്യത്തിനായ് ….. ബേബി സബിന

കാലമാം കയത്തിൽവിരിഞ്ഞൊരാമ്പൽപ്പൂവാണ് ഞാൻ ഇളങ്കാറ്റു തംബുരു മീട്ടുമീപകലിരവിൽ, നീരലകൾ മെല്ലെയെന്നിലെയെന്നെതഴുകിത്തലോടവേതിരയുന്നു ഞാനൊന്നുമാത്രംനിന്നുടെ നിസ്സീമസ്നേഹത്തിനായ് കാളിമ പൂണ്ട നീരദംപോലെയെൻ്റെയുള്ളവും,എന്നുൾച്ചിന്തയിൽ നീയൊന്നുമാത്രം പ്രിയനേ, ഇടനെഞ്ചിലൂറുംമധുരനോവറിയുന്നുവോ നീ കൺനിറച്ചൊന്നു കാണാൻ കൊതിയേറെയുംഇമചിമ്മാതെയീ നേരവും കാത്തിരിപ്പുണ്ടു ഞാനീയുമ്മറപ്പടിയിലായ് മധുമാസരാവിൽ, വിൺമങ്കയെപ്പോലെനീയൊന്നെത്തുമെങ്കിൽമന്ദമൊരു രാഗമുദിക്കുമെൻ ചേതസ്സിലുംപുളകം കൊള്ളുമാരാഗത്തിലായ് ഞാനും ചെലുറ്റ…

*ജവാന്‍* ….. സജി കല്യാണി

ധീരജവാൻമാർക്ക് സല്യൂട്ട്.. സമാധാനത്തിന്‍റെ വെടിയുണ്ടവഴികളില്‍ആകാശത്തിന് ഒറ്റനിറംവെളിച്ചമില്ലാത്ത താഴ് വരകളില്‍മഞ്ഞിന്‍റെ സൂചിമുനകള്‍ഇതൊരു കാവല്‍മാടമാണ്കുറുക്കന്‍ കണ്ണുകളുള്ളഒറ്റനക്ഷത്രങ്ങളുടെ ഉണര്‍ത്തുപാട്ട്ഇരുണ്ട തണുപ്പുറകള്‍ തുരക്കുന്നഇടിമുഴക്കങ്ങള്‍അളവില്ലാത്ത ദേശസ്നേഹത്തിന്‍റെഇരുണ്ട രാവുകള്‍ ഒരു സ്ഫോടനം..!മണല്‍ കിഴികള്‍ക്കുപിന്നില്‍ഹൃദയമിടിപ്പിന്‍റെനേര്‍ത്തകണ്ണികള്‍ മുറുകുന്നു വെടുയണ്ടകിലുക്കത്തില്‍ഭാരംകുറയുന്ന മനുഷ്യര്‍ക്ക്വിദൂരതയില്‍തന്‍റെ മണ്ണ് സുരക്ഷിതമാണ്മതിലുകളില്ലാത്ത വീട്ടിലേക്ക്നുഴഞ്ഞുകയറുന്നവന്അതിരുകളില്ലാത്തആകാശം മാത്രമാണ് കാവല്‍ ആകാശം കീഴടക്കിയവന്‍അതിരുകളില്‍ തീര്‍ക്കുന്നജീവന്‍റെ ബലിപ്പുരകളാണ്മരണഭയമില്ലാതെ…

സ്റ്റാക്കാറ്റോ …….. ജോർജ് കക്കാട്ട്

യുദ്ധത്തിന്റെ സാരം ……അലറുന്നു, ഇടിമിന്നലില്ല,ഫീൽഡ് പീരങ്കിയുടെ അലർച്ച മാത്രം,മെഷീൻ ഗണ്ണുകളുടെ സ്റ്റാക്കാറ്റോ സംഗീതംഒരൊറ്റ ചുറ്റികആകാശത്തിന്റെ ഒരു മിന്നൽ,കുറച്ച് കഴിഞ്ഞ് ഭൂകമ്പം,സാധാരണ പുകയല്ല,അത് യുദ്ധക്കളത്തിലൂടെ സഞ്ചരിക്കുന്നുകത്തിച്ച മാംസം,വെടിമരുന്ന് മണം വായുവിലാണ്.മരണം വന്നിരിക്കുന്നു.വായുവിൽ ഒരു മുഴക്കം, ഉച്ചത്തിൽ ഉച്ചത്തിൽഒരു ആഘാതം, എല്ലാം ശോഭയോടെ കത്തുന്നു,അപകടവും…