Category: ടെക്നോളജി

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ ലോകമാകവെ കാൽച്ചോട്ടിലാ-ക്കുവാൻലോഭമില്ലാത്തടവുകൾ കാട്ടിയലോകമൊക്കെയുംകൊള്ളയടി-ച്ചയാആംഗലൻമാർ വിതച്ച വിഷങ്ങളെപാലമൃതായി കരുതുക വേണ്ടപാലടപോലെ നുണയുക വേണ്ടഅന്തസ്സുള്ളജനതകളൊക്കെയുംആട്ടിമാറ്റിയാ കളകൾ നമ്മുടെമാതൃവാണിയാം മലയാളത്തിന്റെകണ്ഠനാളത്തിലേയ്ക്കുകടന്നെന്നാൽവേരറുത്തു വിടണമതു മല –യാളമക്കൾതൻ മുഖ്യമാം ദൗത്യംതെന്നിളനീരുപോലെരുചിയ്ക്കുന്നതേൻവരിയ്ക്കതൻമാധുര്യമൂറുന്നനാട്ടുപച്ചക്കുളിർമ പകരുന്നനാവിലമ്മതൻ സ്നേഹം രുചി യ്ക്കുന്നനല്ലനൂപുരനാദം മുഴക്കുന്നനൻമലയാള മോഹിനീനർത്തകിഎന്നുമീമണ്ണിൽ തേജസ്സോടെ…

ഞാറ്റുവേല

രചന : സതി സുധാകരൻ✍ ഞാറ്റുവേലപ്പാട്ടും പാടി കാറ്റാടിപ്പാടത്ത്ഞാറു നടാൻ നോക്കി നില്ക്കും പെണ്ണേനിൻ്റെ കൈയ്യിൽ ക്കിടക്കണ കുപ്പിവളക്കൂട്ടംപൊട്ടിച്ചിരിച്ചതു കണ്ടു ഞാൻകാറ്റു വന്നു കാതിലൊരു കഥ പറയുന്നേരംകുങ്കുമം ചാലിച്ച നിൻ മൃദുവദനംതാമരപ്പൂവുപോൽ വിരിഞ്ഞില്ലേ?നാണം കുണുങ്ങി വരും കാട്ടുചോല തേനരുവിമുത്തുമാല കോർത്തെടുത്തു തന്നില്ലെനിനക്കു…

പുതിയ ധനകാര്യ വർഷരംഭം.

വാസുദേവൻ കെ വി ✍ ഏപ്രിൽ ഫൂൾ ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിൽ. വിദേശ ആചാരങ്ങൾ കടം കൊള്ളുന്ന നമ്മൾ അതും മുടക്കംകൂടാതെ!!. കണിക്കൊന്നകൾ പൂത്തുലഞ്ഞു പൂത്തിരി മത്താപ്പ് വിരിയും നാളുകൾ. പൊരി വെയിലിൽ കളിക്കളം നിറച്ചു ജലശയങ്ങളിൽ കൂപ്പുകുത്തുന്ന ബാല്യ വേനലവധി…

വള്ളിയൂരുത്സവം

രചന : രഘുനാഥൻ കണ്ടോത്ത്✍ വെള്ളച്ചുരുൾമുടി വിരിച്ചു വാനംവള്ള്യൂർക്കാവിൽ കൊടിയേറിഉത്സവമായി വയനാടെങ്ങുംഉത്സാഹത്തിൻ നാളുകളായ്!ഓർമ്മകൾ ശാരദമേഘാവൃതമായ്മനനം മഴയായ് പെയ്യുകയല്ലോ?ചന്തകൾ വർണ്ണച്ചന്തംചാർത്തും‐സന്ധ്യകൾ ദീപപ്രഭയാൽ മിന്നുംവർണ്ണബലൂണുകളൂതിപ്പലപലകോലമൊരുക്കിക്കെട്ടിയ മാലകൾപീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചുകളിപ്പാട്ടങ്ങൾ നിറയും കടകൾകിണ്ണംകിണ്ടിയുമുരുളിവിളക്കുംമണ്ണിൽപ്പണിയാൻ കൈക്കോട്ടുകളുംചട്ടിചെരാത് കലങ്ങൾ പിന്നെചക്കപുഴുങ്ങാൻ കച്ചട്ടികളുംഹൽവകൾ മധുരപ്പാവിലൊരുക്കിയപലഹാരങ്ങൾ പൊരികടലകളുംമുറുക്കുചക്കരനാലുംകൂട്ടി‐മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!യൗവ്വനമൂതിനിറച്ചബലൂണുകൾകൗതുകമായിച്ചിതറിക്കാൺകെകുറുമക്കുട്ടന്മാരൊരുകൂട്ടംകുറുമാട്ടികളുടെ ഹൃദയസരസ്സിൽകണ്ണേറുകളിൻ…

പൊന്നാനിയെന്ന പറുദീസ നാട്!

രചന : എം.എ.ഹസീബ് പൊന്നാനി ✍ പാട്ടുപാടിപതഞ്ഞുപൊന്തുവോളംപടിഞ്ഞാററബിക്കടലിലെയലമാല,പാൽമണൽമാറിലൊടുങ്ങുകില്ല.പലസഹസ്രാബ്ദങ്ങളാരാമത്തിൽ പലവർണ്ണപുഷ്പ്പങ്ങൾപൂത്തുവിടർന്നുഹസിച്ചുനിൽക്കുംപാണ്ഡിത്യഗോപുരമുത്തുംഗംപിറന്നുവളർന്ന സന്താനസൗഭാഗ്യപരിശോഭജനനിയെൻപൊന്നാനി.പൊന്നാനിക്കളരിയാൽപൊൻപ്രഭയേറ്റിയപുത്രരാൽപ്രൗഡിയാലെന്നുമഭിമാനഭൂമി.പൊൻതാരപുഷ്പ്പങ്ങൾപെരുമയിൽമൊട്ടിട്ടപൂങ്കാവനമെൻ പൊന്നാനി.പറങ്കിയറബിയുംപേർഷ്യനുംഡച്ചുമിഗ്ളീഷുസായ്‌വുംപലകുറിനങ്കൂരമിട്ട-തിന്നാട്ടിൽ.പൗരസ്ത്യസാർത്ഥവാഹർപരദേശികൾ വന്നൂലയിച്ചുപണ്ടേക്കുപണ്ടേയെന്റെനാട്ടിൽ.പലദിക്കുതാണ്ടി’തിണ്ടീസു’-തേടിപായ് വഞ്ചികൂട്ടങ്ങൾവന്നപ്പോൾപലവ്യഞ്ജനങ്ങളാലക്കാലമെല്ലാംപറുദീസയായന്റെ പൊന്നാനി.പൊന്നൻപ്രഭു വാണപ്രദേശമെന്നാകിലോ,പൊന്നാനയെ നടത്തിയ ‘തമ്പ്രാക്കളാ’ലോപൊൻനിറവാനികൾ ചേരുന്ന നാടിനെ‘പൊൻവാനി’യെന്നുവിളിച്ചതാകാംപൊരുളുകളെന്തേലുമായാലുംപലവുരുകേട്ടുപതിഞ്ഞതിനാൽ‘പൊന്നാനി’യെന്നപേർവിശ്രുതമിന്ന്.പുലിശൗര്യമൂറ്റം ടിപ്പുതൻപടയോട്ടം,കുഞ്ഞിമരക്കാർപോരാട്ടവീര്യവും.പ്രോജ്വലധീരനുമർഖാളി,പണ്ഡിതപുംഗവർ മഖ്ദൂമുമാരുംപൊന്നാര്യശോഭപരത്തിയമണ്ണിൽ,പലപലജാതിമതങ്ങളിൽ മാനുജർ,പലതായി തല്ലുമീകെടുകാലത്തിൽപൈതൃകസുകൃതവിളനിലമായ്പലവർണ്ണസൂനങ്ങൾപുഞ്ചിരിതൂകുന്നൊരുമ-പൂക്കുന്ന സുന്ദര മലർവാടി പൊന്നാനി.“പലമതസാരമേതുമേകം”പൊന്നായനാടിതിൽപാർക്കുമെങ്കിൽപറുദീസനാടാണെൻപൊന്നാനി!

പട്ടംപോലെ.

രചന : ഷിംന അരവിന്ദ് ✍ അതിശൈത്യത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ ചോദിക്കുന്ന ഒരേ ഒരു ചോദ്യം “നമ്മളെന്നാ അമ്മെ ഉത്സവം കാണാൻ പോവുന്നത് ? ““ദൈവത്തിൻ്റെ സ്വന്തം നാടിനെ കുറിച്ച് ”അമ്മയും ,അച്ഛനും അവളോട് വാ തോരാതെ പറഞ്ഞിട്ടുണ്ട്.…

പോക്കുവെയിലിന്റെ കുമ്പസാരം

രചന : ലത അനിൽ ✍ അന്തിയാവോളം പണിയെടുത്തനവധി ഭവനങ്ങൾ നിർമ്മിച്ച പണിക്കാരാസ്വന്തമായുണ്ടോ നിനക്കു വീട്?വിയർപ്പാറും വരേക്കു നടുനിവർത്താൻ.നുരയും ദ്രാവകം സിരകളെ കുടിച്ചോ?മുറ്റും തഴമ്പു കൈരേഖ മറച്ചോ?മോഹഭംഗച്ചുനയേറ്റു പൊള്ളിയ സ്മിതംകുമ്പസാരത്തിന്റെ നേർക്കാഴ്ചയാവുന്നോ?ലഹരിയിലാണു പോക്കുവെയിലിപ്പോഴും‘നാളെ’യെന്ന മിഥ്യയിൽ കൊരുത്തിട്ടിരിയ്ക്കയാണാഷാഢ०.പത്നിയോ മഴയായിടിമിന്നലായി,പുഴയായി,പ്രളയമായിന്ദ്രചാപമായിപരിക്രമണം ചെയ്തു തളർന്നിരിപ്പൂ.അവൾ കാച്ചിക്കുടിച്ച…

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; പട്ടാമ്പി നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ.

പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ. അശ്രദ്ധയോടെ നമ്മിൽ പലരും വലിച്ചെറിയുന്ന പലവിധ വസ്തുക്കളും കൈപ്പുറം നടുവട്ടം സ്വദേശി കുന്നത്തൊടി വീട്ടിൽ ശൈലേഷിന് പൊന്നു പോലെ കാത്തു വയ്ക്കാൻ ഉള്ള പലതുമാണ്.ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളിൽ…

അപേക്ഷ.🕊️🐦🦅🦜

രചന : സിന്ധു ഭദ്ര✍ വൃക്ഷം കീറി മുറിക്കുന്നുപക്ഷികൾ ചത്തു മലക്കുന്നുഅകലേ തൊടിയിൽ തല പോയിട്ടൊരുതെങ്ങു നിവർന്നു ചിരിക്കുന്നുഅങ്ങേ ചെരുവിൽ ചാഞ്ചാടുംഇളനാമ്പു തളിർക്കും മരമില്ലഇങ്ങേക്കരയിൽ മാമ്പൂ പൂക്കുംമണ്ണു കുളിർക്കും മഴയില്ലവരണ്ടുണങ്ങിയ പാടം കാണാംവറ്റിവരണ്ടൊരു പുഴയും കാണാംഅകലെ കാടിൻ നടുവിൽ മലയതു ഇടിയുന്നുണ്ടേ…

നരക ജീവികൾ..!!!

രചന : വി.ജി മുകുന്ദൻ✍ കാൽനൂറ്റാണ്ടിന്‌ ശേഷംഇന്ന് വീണ്ടുംഒരു തീവണ്ടി യാത്ര…പഴയ യാത്രകളുടെബാക്കിയെന്നപോലെസേലം ഈറോഡ് കോയമ്പത്തൂർപിന്നിട്ട്പാലക്കാട് ഒറ്റപ്പാലംതൃശ്ശൂരും എറണാകുളവും കഴിഞ്ഞ്കിതപ്പോടെ വണ്ടി തെക്കോട്ട്….എന്നെപോലെതന്നെതീവണ്ടി പാളങ്ങൾക്കിരുപുറവുംഒരു മാറ്റവുമില്ലാതെ….,പ്രായത്തിന്റെനരയും ചുളിവും ബാധിച്ച്‌അതേ പ്രാരാബ്ധത്തിൽഇപ്പോഴും ഓടുകയാണ്…!!അമ്പത് വർഷങ്ങൾക്ക് മുമ്പ്ആദ്യമായി കണ്ട,പിന്നീട് നിരന്തരം അനുഭവിച്ചറിഞ്ഞഎന്റെ നാടിന്റെ മിനുക്കാത്ത…