Category: ടെക്നോളജി

പുതുവർഷത്തിനായി.

രചന : ജോർജ് കക്കാട്ട് ✍️ പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിതത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ ഇല.പഴയ കുറ്റബോധം കടന്നുപോയി.ഒപ്പം പഴയ ശാപവും മായ്ച്ചു.പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിത പുസ്തകത്തിൽ ഒരു പുത്തൻ ഇല!പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ!ഭൂമി ഇപ്പോഴും വീണ്ടും…

വിട ചൊല്ലുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* പുതുവൽസരത്തെ പുതു പ്രതീക്ഷകളുമായി വരവേൽക്കുകയാണ് ലോകം. ഒട്ടേറെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച പോയ വർഷത്തെ പോയോർമകളെല്ലാം ജലരേഖ മാത്രമായിരുന്നോ? ഇനിയും പഠിക്കാത്ത ഇന്നിന്റെ തലമുറക്ക് പുതു ചരിതം രചിക്കാനാകുമോ ??? ശരവേഗമകലുന്ന കാലം മൊഴിഞ്ഞുള്ള…

അമ്മ അറിയാൻ

രചന : ദീപക് രാമൻ. അമ്മേ നീ അറിയുവാൻ,നിന്നുദരത്തിലുയിർകൊണ്ടനിൻ പ്രാണൻ്റെ പാതി ഞാൻ.പേറ്റുനോവാറിടുംമുൻപുനീപൊക്കിൾ മുറിച്ച് ,തെരുവിൽഉപേക്ഷിച്ച ചോരക്കിടാവുഞാൻ…കൂട്ടിലടച്ചൊരു തത്തയല്ലെന്നു നീനിൻമനസാക്ഷിയെ ചൊല്ലിപഠിപ്പിച്ചു.വെട്ടിമുറിച്ചു നിൻ രക്തബന്ധങ്ങളെ,തട്ടിത്തെറിപ്പിച്ചു തത്വശാസ്ത്രങ്ങളെ,പാറിപറക്കുന്ന ചെങ്കൊടി പോലെപാരിൽ ഉയർന്ന് പറന്നീടുവാൻ.ചക്രവാളത്തിനും കുങ്കുമം പൂശുവാൻപുത്തൻ മതിലുകളുയർത്തിടുമ്പോൾ!അമ്മേ അറിയുക ,നിന്നോമൽകിടാവിനെഒരുനോക്കു-കാണാതെ,മാറോടുചേർക്കാതെ,എങ്ങനീരക്തപതാക നീഹൃദയത്തിൽ ചേർത്തുമയങ്ങുമെന്ന്.അമ്മേ…

വരകൾ.

രചന :- ബിനു. ആർ.* കുറിക്കാം ‘അ’ എന്നക്ഷരമാദ്യം‘മ’യ്ക്ക് ഇരട്ടിപ്പിട്ട്അമ്മയെന്ന മധുരമാംപദംഅമ്മിഞ്ഞപ്പാലിൻ മധുരിമയോടെചൊല്ലാം അതുചിലപ്പോൾമനസ്സിന്നുസാന്ത്വനവുമാകാം.കണക്കുകൾ വരക്കാംഒന്നെന്നും രണ്ടെന്നും മൂന്നെന്നുംമുച്ചൂടുകളും കൂട്ടിക്കുഴക്കാംകണക്കുകളുടെ കൂട്ടപ്പിഴവുകൾകണ്ടില്ലെന്നുനടിക്കാംകാണാചരടുകളിൽ പിന്നിയ ജീവിതം ഇഴപിരിച്ചെടുക്കാംകാലത്തിൻ കൂട്ടിക്കിഴിക്കലുകൾനടത്താംജീവിതത്തിന്റെ വരകൾ നേരായിരിക്കാൻമനനം ചെയ്യാംസ്വപ്നങ്ങളെല്ലാം കരുപ്പിടിപ്പിക്കാംജീവിതത്തിൻ ഉയർച്ചതാഴ്ചകളിൽമനം മടുപ്പിക്കാംചില്ലറ ജീവിതസാഹചര്യങ്ങളിൽമനസിന്നിടർച്ചകൾചിന്തിയെടുക്കാൻ കരുക്കൾ നീട്ടാം.എല്ലാം തുടങ്ങുന്നതേ…

വീണ്ടും ക്രിസ്മസ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാംവെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽപള്ളനിറച്ചു,സുഖിച്ചുവസിച്ചിടുംദുഷ്ടപ്പരീശ…

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !

രചന : മാത്യു വർഗീസ്✍️ പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാൻ ഒരു വാതിൽഇല്ലാത്തതാണെനിക്ക്, സ്വന്തമായ് ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം, നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് ! ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും…

ഫ്ലാഷ് മോബ്!

രചന : രാഗേഷ് ചേറ്റുവ* ആൾക്കൂട്ടത്തിന്റെ മനസ്സ് പഴുത്ത ഇരുമ്പ് പോലെ, എങ്ങനെ അടിക്കുന്നോ അങ്ങനെ രൂപം മാറുന്നു. ഒന്നാം ദിനം.വിലകൂടിയ ഏതോ മയക്കുമരുന്നിന്റെലഹരി പേറുന്നവൾ എന്നോ,ഇരുണ്ട ഭൂതകാല ഗുഹകളിൽദിക്കുഴറി അലയുന്നവളെന്നോഇളകിയാടുന്നയെന്നെയവർ വിലയിരുത്തിയിരിക്കാം.!രണ്ടാം ദിനം.ഇന്നലെ ഭൂഗർഭത്തിലേക്കാഴുന്ന വേരെന്നപോലെപരശതം കാൽവിരലുകൾ മണ്ണിലുറപ്പിച്ചുപലവർണ്ണ മനുഷ്യർ…

ധനുമാസരാവിൽ

രചന:- മാധവി ടീച്ചർ, ചാത്തനാത്ത്.* ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻമധുമാസരാക്കിളി പാടുകയായ്മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരിതൂകിയെൻ ചാരത്തണയുകയായ് ! വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്നമനമാകെയനുഭൂതി പൂത്ത കാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂ മാല്യം…

*ബാല്യം*

രചന : സതി സതീഷ്*✍️ തിരികെ വരികെൻ്റെ ബാല്യമേതിരികെ തരികെൻസുവർണ്ണകാലംഅറിവിൻ വെളിച്ചത്തില-ക്ഷരമുത്താൽമാല കൊരുത്തൊരുകുട്ടിക്കാലംമഴ പെയ്യുമിടവഴിയിലോടിനനഞ്ഞീടുംകുട്ടിക്കുറുമ്പിൻകുസൃതിക്കാലം…കണ്ണൻചിരട്ടയിൽകൂട്ടരോടൊത്തുവിരുന്നൊരുക്കുംമധുരക്കാലംതിരികെ വരികെൻ്റെ ബാല്യമേ..തിരികെ തരികെൻ്റെസുവർണ്ണകാലംഅക്കരെയിക്കരെപൂക്കളിൽ മധുവുണ്ണുംശലഭമായെങ്കിൽമോഹിക്കും വർണ്ണകാലംമുറ്റത്തെ ചേലൊത്തപൂക്കളവട്ടത്തിൻഅഴകായ് മാറാൻകൊതി തൂകും കാലംഎന്തെല്ലാമേതെല്ലാമാ–ശയാൽ തീർത്തൊരീബാല്യവും കാലത്തിൻപ്രിയമേറും സമ്മാനംഒടുവിലോരോ മോഹവും പെറുക്കീയൊതുക്കിപടികളിറങ്ങും ബാല്യമേനീയിന്നിൻചുമരോരം ചായുംകളഞ്ഞു പോയൊരുകാലത്തിൻ ചിത്രം മാത്രംവെറും…

ഞാൻ തിരിച്ചറിഞ്ഞു 🙏

വിദ്യാ രാജീവ് ✍️ ഒരു പ്രാകൃതമെന്ന് തോന്നലുളവാക്കുന്ന മനുഷ്യൻ കരഞ്ഞു ആർത്തലച്ചു അലക്ഷ്യമായ് ഓടി വരുന്നു…അയാൾ നിലതെറ്റി താഴെ വീഴുന്നു..“എൻ പ്രാണനെ നഷ്ടപ്പെട്ടു പോയി” എന്ന് പറഞ്ഞു അലമുറ ഇടുന്നു….അവൻ അരികിൽ പോകാൻ എല്ലാരും ഭയന്നു..എന്നാൽ അവൻ അരികിലേയ്ക് ഒരു ദിവ്യനായ…