Category: ടെക്നോളജി

ഓർമകളിലെ ആവേശം

രചന : അനിയൻ പുലികേർഴ്‌ ✍ ഓർക്കണോ ആഘോഷിക്കണോആ ചരിക്കണോ ഈ ദിനത്തിനെനൂറു വർഷങ്ങൾക്കു മുൻ പിദിനംമഹാത്മാവിനെ അറസ്റ്റ് ചെയ്തുരാജ്യദ്രോഹമാരോപിച്ച്ജയിലിലുംആദിനത്തെ ഓർത്തപ്പോൾതന്നെഓടിയെത്തുന്നു എൻഓർമയിൽകേട്ടറിവു മാത്രമുള്ള സ്മരണയിൽസൂര്യനസ്തമിക്കാത്ത ശക്തിയെനേരിട്ടു സഹന സമരത്തിലൂടെഒരു ചരടിൽ കോർത്തു ഇന്ത്യയെമനസ്സും വിശ്വാസങ്ങളുെ മൊക്കെഒററക്കെട്ടായി മാറ്റി കർമത്തിൽ ഉയർന്നു…

ഒരു മാനിന്റെ കൊമ്പിന് ഇത്രയും വികല്പങ്ങളോ?

രചന : സജി കണ്ണമംഗലം ✍ ഏതോ ഒരു ചിത്രകാരൻ വരച്ച ഒരു മാനിന്റെ ചിത്രമാണിത്. അതിന്റെ കൊമ്പിൽ ഒരു ലോകം തന്നെ രൂപപ്പെട്ടിരിക്കുന്നു…!മണ്ണുതിന്ന കണ്ണന്റെ വായ പരിശോധിച്ച യശോദയമ്മ കണ്ടത് അഥവാ കവി നമ്മെ കണ്ണന്റെ വായയ്ക്കുള്ളിൽ കാട്ടിത്തന്നത് മൂന്നുലോകങ്ങളും…

“കേരളത്തിൽ സ്ത്രിശാക്തീകരണത്തിന് ഒരു മാർഗ്ഗരേഖ…”

വന്ദന മണികണ്ഠൻ✍ ഏതൊരിടത്തും ഏതൊരു വ്യക്തിയേയും അവരുടേതായ ശാക്തീകരണത്തിനും അവരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിനും ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗരേഖ എന്നത് പരസ്പരബഹുമാനമാണ്.പരസ്പരം ബഹുമാനിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയുംഓരോ വ്യക്തിയ്ക്കും ഏറ്റവും വലിയ ഊർജ്ജവും ശക്തിയുമാണ് ലഭിയ്ക്കുന്നത്…നമ്മുടെ ചുറ്റിലും സ്ത്രികൾക്ക് എതിരെയുള്ള ഒരുപാട് അക്രമണങ്ങളും താഴ്ത്തപ്പെടുത്തലുകളും…

ഒരുത്തി

രചന : പ്രവീൺ പ്രഭ ✍ ബസ്സ് കാത്ത് ജംഗ്ഷനിൽനിൽക്കണ നേരത്ത്ഓട്ടോയോടിച്ച് പോണഒരുത്തിയെ കണ്ടു.കൈ കാട്ടി നിർത്തി,കയറി.കേറിയപ്പൊത്തൊട്ട്വിശേഷങ്ങളാണ്.പറഞ്ഞു പറഞ്ഞു വന്നപ്പൊചോദിച്ചുഎന്താ ഈ പണി ചെയ്യണേന്ന്!ഗിയറ് മാറ്റിസ്പീഡൊന്ന് കൂട്ടിആള് പറഞ്ഞ് തുടങ്ങിവീട്ടിൽ മൂന്ന്മക്കളാണത്രേമൂന്ന് പെണ്ണുങ്ങള്..മൂത്തയാൾക്ക്ഫീസ് കെട്ടണം,ഇളയ രണ്ടാൾക്ക്കഴിക്കാൻ കൊടുക്കണംഅടുത്ത വർഷം തൊട്ട്അതിലൊരാളുംകൂടിസ്കൂളിൽ പോയിത്തുടങ്ങുമത്രേ..വണ്ടീടെ…

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ

രചന : ഷബ്‌നഅബൂബക്കർ ✍ ഒറ്റയായ മരത്തിന്റെ കുറ്റിയിൽഒഴുകുന്ന മിഴികളാൽ ഒറ്റയ്ക്കു നിൽക്കവേവിതുമ്പുന്ന കൊക്കിനാൽ പാവമാ പൂങ്കുയിൽപാടുന്ന പാട്ടുകൾ പാഴ്ശ്രുതിയാവുന്നു. സ്വാർത്ഥതയാർന്ന നരനുടെ ചെയ്തിയിൽസ്വസ്ഥതയറ്റുപോയ് പറവകൾ ഞങ്ങൾക്ക്ഉയരങ്ങളെത്തി പിടിക്കുവാനോടുമ്പോൾഅറിയുന്നുവോ നീ അരിയുന്നു ചിറകുകൾ. ചുറ്റിലും കാണുന്ന ദയനീയ ചിത്രങ്ങൾചുട്ടുപുകയ്ക്കുന്നാ ഹൃദയത്തെയാകെയുംലോഹം വിഴുങ്ങിയ…

എൻ്റെ തംബുരു

രചന : സതി സുധാകരൻ ✍ എൻവിരൽത്തുമ്പുകൾ നിൻ മേനി തൊട്ടപ്പോൾപ്രണയാർദ്രമായൊരു പാട്ടു പാടിശ്രുതിയൊന്നു മീട്ടുമോ നിൻ വിരൽത്തുമ്പാൽഅതു കേട്ടലിഞ്ഞു ഞാൻ പാടിടട്ടെ!നിറമുള്ള ഏഴു സ്വരങ്ങളും ചാലിച്ചുഅറിയാതെ ഞാനുമതേറ്റുപാടിസ്വരരാഗ മാധുരി തീർത്ത തന്ത്രികളെൻഹൃദയതാളങ്ങളെ തൊട്ടുണർത്തി.വർണ്ണച്ചിറകുള്ള ശലഭമായ് തീർന്നു ഞാൻനീല വിരിയിട്ടവാനിൽ പറന്നു…

നിരന്തരം യുദ്ധത്തിലാണ്

രചന : ജെയിൻ ജെയിംസ് ✍ ദാരിദ്ര്യത്തിനും സമൃദ്ധിയ്ക്കുമായിഅക്ഷരങ്ങളെ പകുത്ത് വയ്ക്കുമ്പോഴാണ്ഇലയില്ലാത്തൊരു ചില്ലയുടെ അവകാശംതേനീച്ചകൾ കടമായി ചോദിച്ചത്.അടർന്നു വീണമൂന്ന് പഴുത്തിലകൾ കൂട്ടിത്തുന്നിചോണനുറുമ്പുകൾ അപ്പോഴുംവാസസ്ഥലം ഒരുക്കുന്ന തിരക്കിലായിരുന്നു.കിടപ്പാടമില്ലാത്തവർ“സ്റ്റേ ഹോം” എന്ന വാക്കുകളുടെഅർത്ഥം തേടി ഇന്നുംതെരുവിൽ അലഞ്ഞു തിരിയുന്നുണ്ട്.അവകാശമായിരുന്നിട്ടുംഭിക്ഷ പോലെ എറിഞ്ഞു കിട്ടുന്നപൊതിച്ചോറിൽജനാധിപത്യം തിരയരുതെന്ന്അവരോടാരോ…

ലൈവ് ന്യൂസ്

രചന : അസീം പള്ളിവിള ✍ മോർച്ചറിയിൽ നിന്നും പുറത്തിറങ്ങിവെയിൽ കായാൻ ദാഹിച്ച് ബോഡികൾപ്രണയിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽദുരൂഹത നിറഞ്ഞ സൂയിസൈഡ് കുറിമാനങ്ങൾമിഴികളിലെ ജലാശയ കുളിരിൽ നിന്ന്ഏയ്ഞ്ചൽ ഫിഷുകൾ കടലുകാണാൻകൊതിക്കുന്നുണ്ട്കുഞ്ഞുങ്ങൾ തോക്കിനിരയായവരാണ്അവർ ബലൂൺ പറത്താൻ ആകാശം തിരയുന്നുണ്ട്കടക്കെണിയിൽ ശ്വാസം മുട്ടി മരിച്ചവർനിശബ്ദരായി തന്റെ…

കുംഭക്കൃഷിയും കുലമഹിമയും.

രചന : കെ ജയനൻ ✍ കുംഭത്തിൽ കുലമഹിമക്കായ്തെക്കതിൽ നിന്നമ്മ തുള്ളി…കൊടുതിക്ക് കദളിക്കുലയുംനൈവേദ്യപാലും ചോറുംമുളപൊട്ടിയ മൺപുറ്റിൽകരിനാഗത്തിറയാട്ടം..നട്ടുച്ചക്കെരിവെയിലിൽരക്തം കൊണ്ടുച്ചബലിയും…ഉച്ചത്തിൽ ചെണ്ടമുഴങ്ങിശൂലത്തിൽ ചെന്തീകത്തിവായ്ക്കുരവയ്ക്കാളുകൾവന്നൂനേർച്ചക്ക് കരിമ്പെടവെട്ടീ..കുലമൂർത്തിക്കിനിയെന്തെല്ലാംകുലമഹിമ കാത്തരുളേണേ…കുംഭത്തിൽവയലുകളെല്ലാംതൂമ്പക്കായ് നെഞ്ചുവിരിച്ചേ…കുമ്പത്തിൽ ചീനി യിടാൻകുഴിവെട്ടാൻ അപ്പനിറങ്ങിചീനിക്ക് തണലുവിരിക്കാൻകുഴിചുറ്റും വെള്ളം തേവാൻകുടവുമെടുത്തമ്മേം പോയി..അമ്മക്ക് കൂട്ടിനിരിക്കാൻപിന്നാലെ ഞാനുമിറങ്ങി…അപ്പൻ്റെ ഒപ്പംനിന്നവർഓരോന്നുപറഞ്ഞു കിളച്ചേകുറ്റങ്ങൾ കുറവുകൾചൂണ്ടിഓരോന്നുപറഞ്ഞു…

“ഒരേ ഭൂപടത്തിൽ!”

രചന : മാത്യു വർഗീസ്✍ വീടിന്റെ ചുമരിൽതൂക്കിയിട്ട (ചെറിയ..)ഭൂപടത്തിൽ ചുമ്മാചാരി നിൽക്കുമ്പോൾഏത് രാജ്യത്തിന്റെഏത് ഭാഗത്താണ്ഞാനെന്നറിയാറുണ്ട്! കൊടും തണുപ്പിൽഅത് സൈബീരിയയുംഅത്യുഗ്രമായ ചൂടിൽസഹാറയിലാണെന്നുംഇരുണ്ട കാനനത്തിന്റെവന്യതയിൽ ആഫ്രിക്കആണെന്നും…… ആകെ നനയുമ്പോൾഅവിടം, പസഫിക് സമുദ്രംആണെന്ന്, എനിക്ക്നല്ലപോലെ അറിയാംമാത്രമല്ല, കുറുകിയമനുഷ്യർ, ലാവയുടെപുകച്ചൂരിൽ, നിശ്വാസംഊതി വിടുമ്പോൾപൗരസ്ത്യ, ഊരുകൾഎന്നാണ് തിരിച്ചറിയുക ഒന്നുകൂടി…