♦️കീറി മുറിക്കുന്ന വേദനകൾ♦️
രചന : ഫാത്തിമത് താഹിറ ✍️ ചില ഒഴിവാക്കലുകൾമനസ്സിനെ തകർത്തു കളയും.പ്രിയപ്പെട്ടവർ തിരിഞ്ഞുനോക്കാതെ അകന്നുപോകുമ്പോൾ, അവർക്കൊപ്പംപങ്കിട്ട നിമിഷങ്ങൾ മനസ്സിന്റെകോണിൽ കുത്തി നോവിച്ചു കൊണ്ടിരിക്കും!താത്കാലികമെന്ന് തോന്നിയ അകലങ്ങൾശാശ്വതമാകുമ്പോൾ, ഹൃദയം പൊട്ടിപ്പൊളിയും.ആ സാഹചര്യത്തെ മറികടന്നുപോയവർക്ക് മാത്രമേ ആ നോവ് അറിയുകയുള്ളൂ.ഒരിക്കൽ കൈപിടിച്ച് നടന്നവർകണ്ട ഭാവം…