Category: ടെക്നോളജി

*ജവാന്‍* ….. സജി കല്യാണി

ധീരജവാൻമാർക്ക് സല്യൂട്ട്.. സമാധാനത്തിന്‍റെ വെടിയുണ്ടവഴികളില്‍ആകാശത്തിന് ഒറ്റനിറംവെളിച്ചമില്ലാത്ത താഴ് വരകളില്‍മഞ്ഞിന്‍റെ സൂചിമുനകള്‍ഇതൊരു കാവല്‍മാടമാണ്കുറുക്കന്‍ കണ്ണുകളുള്ളഒറ്റനക്ഷത്രങ്ങളുടെ ഉണര്‍ത്തുപാട്ട്ഇരുണ്ട തണുപ്പുറകള്‍ തുരക്കുന്നഇടിമുഴക്കങ്ങള്‍അളവില്ലാത്ത ദേശസ്നേഹത്തിന്‍റെഇരുണ്ട രാവുകള്‍ ഒരു സ്ഫോടനം..!മണല്‍ കിഴികള്‍ക്കുപിന്നില്‍ഹൃദയമിടിപ്പിന്‍റെനേര്‍ത്തകണ്ണികള്‍ മുറുകുന്നു വെടുയണ്ടകിലുക്കത്തില്‍ഭാരംകുറയുന്ന മനുഷ്യര്‍ക്ക്വിദൂരതയില്‍തന്‍റെ മണ്ണ് സുരക്ഷിതമാണ്മതിലുകളില്ലാത്ത വീട്ടിലേക്ക്നുഴഞ്ഞുകയറുന്നവന്അതിരുകളില്ലാത്തആകാശം മാത്രമാണ് കാവല്‍ ആകാശം കീഴടക്കിയവന്‍അതിരുകളില്‍ തീര്‍ക്കുന്നജീവന്‍റെ ബലിപ്പുരകളാണ്മരണഭയമില്ലാതെ…

സ്റ്റാക്കാറ്റോ …….. ജോർജ് കക്കാട്ട്

യുദ്ധത്തിന്റെ സാരം ……അലറുന്നു, ഇടിമിന്നലില്ല,ഫീൽഡ് പീരങ്കിയുടെ അലർച്ച മാത്രം,മെഷീൻ ഗണ്ണുകളുടെ സ്റ്റാക്കാറ്റോ സംഗീതംഒരൊറ്റ ചുറ്റികആകാശത്തിന്റെ ഒരു മിന്നൽ,കുറച്ച് കഴിഞ്ഞ് ഭൂകമ്പം,സാധാരണ പുകയല്ല,അത് യുദ്ധക്കളത്തിലൂടെ സഞ്ചരിക്കുന്നുകത്തിച്ച മാംസം,വെടിമരുന്ന് മണം വായുവിലാണ്.മരണം വന്നിരിക്കുന്നു.വായുവിൽ ഒരു മുഴക്കം, ഉച്ചത്തിൽ ഉച്ചത്തിൽഒരു ആഘാതം, എല്ലാം ശോഭയോടെ കത്തുന്നു,അപകടവും…

ചൈനയുമായി ബന്ധമുള്ള മൊബൈല്‍ ആപ്പുകള്‍ നിരോധിക്കണം.

52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്.ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത ഉണ്ടെന്നും…

കൊയ്ത്തുത്സവം ….. ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

ഇനിയെന്നു വരുമെന്ന് ….. Madhusoodhanan Madhu

കണ്ണാടിയിൽനോക്കി മിഴി എഴുതുംപരൽമീനു പോലും നാണം ചാറ്റു മഴയേറ്റുപുഞ്ചിരി തൂകിയചെമ്പക പൂവിനും നാണം സിന്ദൂരം ചാലിച്ചുകളഭമഴ ചാർത്തിയകർക്കിട ദേവിക്കുംനാണം മഴവിൽ കാവടിയാടികുളിരിൽ കുതിർന്നമലനായാടി പെണ്ണിനുംനാണം മാനം തെളിഞ്ഞുമലർമഞ്ചം പുൽകിയമലയാളി മങ്കക്കുംനാണം ഇനിയെന്നു വരുമെന്ന്പാതിരാ കുളിർകാറ്റിൽ പുണരുന്നചിങ്ങ്യനിലാവിനും നാണം എന്റെ ചുടുനിശ്വാസംമുത്തുന്ന മൂക്കുത്തിപെണ്ണിനും…

ഓണ്‍ലൈന്‍ തട്ടിപ്പിനെസൂക്ഷിക്കണം

ഇന്റര്‍നെറ്റ് ലഭ്യത വ്യാപകമാകുകയും ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ വളരെ തുച്ഛമാകുകയും ചെയ്തതോടെ കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടി. അതോടെ സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീയോ പുരുഷനോ നമ്മളെ ഫോണില്‍ ബന്ധപ്പെടും. നിങ്ങളുടെ കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നും ബാങ്ക്…

മിഴിമുന്തിരികൾ …. Kalakrishnan Uzhamalakkal

മിഴിചഷകങ്ങളിൽ മധുരമുരുട്ടിനിന്മിഴി കൺമിഴിമുന്തിരി അരികത്തണയവെ,ചഷകവുമായ്,നിൻപ്രതിബിംബത്തിലെ മധുചഷകത്തിൻ നിറഫലകൺമണി മധുമയയാനംമദഭരമക്കേ, മന്മനചഷകം മനചഷകത്തിൻ തരംഗലഹരിയിൽലഹരിയിലിതുലഹരീ ലഹരീ പകരുകയരികിലിരുന്നുടനേ നീപകരുകകരളിലു മുന്തിരിനീ സുന്ദരിനിന്നുടെ മുന്തിരിമിഴികളിൽമധുരനൊമ്പരലഹരിയിതെന്തേ, മധുരിമമുഴവൻ നുകരുമിതോർത്തോ,ഇനിവരുവാനിനിയെങ്ങിനെയെന്നോ? നുകരുകയിനിഞാൻ,ഹൃദയംകൊണ്ടിതുമധുരനൊമ്പരലഹരിയെ നോക്കി മിഴിചഷകങ്ങളിൽ മധുരമുരുട്ടിനിന്മിഴിമുന്തിരി കൺമിഴിമുന്തിരി അരികത്തണയവെ ചഷകവുമായ്, നിൻപ്രതിബിംബത്തിലെ മധുചഷകത്തിൻ! കലാകൃഷ്ണൻഉഴമലയ്ക്കൽ

എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം.

ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ജിഎസ്‌ടി കുടിശ്ശികയില്ലാത്തവർക്ക് എസ്എംഎസ് വഴി ഫോം ജിഎസ്‌ടിആർ -3ബി പൂരിപ്പിക്കാന്‍ ധനമന്ത്രാലയം തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. ഈ സുപ്രധാന നീക്കം രാജ്യത്തെ രജിസ്റ്റർ ചെയ്‌തിട്ടുള്ള 22 ലക്ഷത്തിലധികം വ്യാപാരികൾക്ക് ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കും. ഇതിലൂടെ…

കോവിഡ് പത്തൊമ്പതും ഇരുപത്തിമൂന്ന് ക്വാറന്റൈന്‍ ദിനങ്ങളും! ….. Kurungattu Vijayan

(കോവിഡ്19ന്റെ അനുഭവസാക്ഷ്യം) ഭാഗം – 1 മെയ് ഒന്നിനുരാത്രി ഡ്യൂട്ടികഴിഞ്ഞുവന്ന വൈഫിനു ചൊറുതായി ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടിരുന്നു. പിറ്റേന്നു രാവിലെ, മെയ് രണ്ടിന്, അടുത്തുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രത്തില്‍ചെന്നു വൈഫിന്റെ സ്വാബ് സാമ്പിള്‍ കൊടുത്തു. സാമ്പിള്‍ കൊടുത്തു തിരിച്ച് അപ്പാര്‍ട്ട്മെന്റില്‍ എത്തിയനിമിഷംമുതല്‍ വൈഫ് സമ്പൂര്‍ണ്ണ…

അച്ഛനെന്ന വലിയമനസ്സ് …. Sainudheen Padoor

പല ജോലികൾ…പല സ്ഥലങ്ങൾ…എന്നിട്ടും ജീവിതം ഐശ്വര്യ പൂർണമാക്കാൻ വേണ്ടി പ്രവാസി ആയി. വിവാഹം കഴിഞതോടെ ചിലവുകളും പ്രാരാപ്തങ്ങളും കൂടി. വർഷങ്ങളോളം പ്രവാസവും തുടർന്ന് കമ്പനിക്ക് നമ്മുടെ സേവനം ആവശ്യം ഇല്ലെന്നു പറയുവോളം … സാമാന്യം മനോഹരമായൊരു വീട് വെച്ച് ,മക്കളെയെല്ലാം നല്ല…